"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പിശക്)
No edit summary
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍   
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍   
| പഠന വിഭാഗങ്ങള്‍3= --
| പഠന വിഭാഗങ്ങള്‍3= --
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ‍ഷ്
| ആൺകുട്ടികളുടെ എണ്ണം= 138
| ആൺകുട്ടികളുടെ എണ്ണം= 138
| പെൺകുട്ടികളുടെ എണ്ണം= 99
| പെൺകുട്ടികളുടെ എണ്ണം= 99
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
  <p>സെന്റ് അലോഷ്യസ്  English Middle School 1929 ല്‍ മൂങ്ങാമാക്കല്‍ ബഹുമാനപ്പെട്ട മത്തായിച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂങ്ങാമാക്കല്‍ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വര്‍ക്കി, ചാക്കോ തോമസ്, മത്തായി തൊമ്മന്‍,മത്തായി ജോസഫ് എന്നീ സഹോദരന്‍മാരാണ് ഈ മഹത് സംരഭത്തില്‍ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചത്. അന്ന് മണലുങ്കല്‍ത്തകിടിയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങിച്ച് സ്കൂള്‍ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ല് ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില് സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.<br/></p>
  <p>സെന്റ് അലോഷ്യസ്  English Middle School 1929 ല്‍ ബഹുമാനപ്പെട്ട മൂങ്ങാമാക്കല്‍ മത്തായിച്ചന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂങ്ങാമാക്കല്‍ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വര്‍ക്കി, ചാക്കോ തോമസ്, മത്തായി തൊമ്മന്‍,മത്തായി ജോസഫ് എന്നീ സഹോദരന്‍മാരാണ് ഈ മഹത് സംരഭത്തില്‍ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചത്. അന്ന് മണലുങ്കല്‍ത്തകിടിയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങിച്ച് സ്കൂള്‍ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ല് ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില് സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.<br/></p>

<p>ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പില് ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്. പ്രിപ്പേര്ട്ടറി , ഫസ്റ്റ്, സെക്കന്ഡ്, തേര്ഡ് എന്നീ ക്രമത്തില് ക്ലാസ്സുകള്  ആരംഭിച്ചു. 1949-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂള്‍ ആരംഭിക്കുന്നതിലും ഹൈസ്കൂള്‍ ആയി ഉയര്‍ത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്.

282

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/373954" എന്ന താളിൽനിന്ന് ശേഖരിച്ചത്