"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 186: വരി 186:


== <FONT COLOR="RED><font size=5>'''യാത്രാസൗകര്യം'''</FONT></FONT> ==
== <FONT COLOR="RED><font size=5>'''യാത്രാസൗകര്യം'''</FONT></FONT> ==
ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ  യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.
ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ  യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.
 
= <FONT COLOR="RED"><font size=5>'''സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ''' </FONT></FONT>=
= <FONT COLOR="RED"><font size=5>'''സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ''' </FONT></FONT>=
എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച്  47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ  റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ  ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി  100 മീറ്റർ  കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ  ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ  തുടങ്ങിയ ട്രെയിനുകൾ  നിർത്തും .   
എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച്  47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ  റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ  ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി  100 മീറ്റർ  കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ  ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ  തുടങ്ങിയ ട്രെയിനുകൾ  നിർത്തും .   

09:47, 25 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി
വിലാസം
കറുകുററി

എറണാകുളം ജില്ല
സ്ഥാപിതം30 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
25-07-201725041



ആമുഖം

SAINT CHAVARA KURIAKOSE ELIAS OUR PATRON ST.JOSEPH
പെണ്‍കുട്ടികളുടെ പഠനം ആശാന്‍കളരിയോടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്‍ ഇറ്റാലിയന്‍ മിഷിനറി ബഹു. ലെയോപോള്‍ദ്‌ മൂപ്പച്ചന്റെ സഹായത്തോടെ രൂപം കൊടുത്ത C.M.C സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇളം തലമുറയുടെ സമഗ്ര വളര്‍ച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്‌ സെന്റ്‌ ജോസഫ്‌സ്‌ ഗേള്‍സ്‌ എച്ച്.എസ്.എസ് , കറുകുറ്റി.

         ആപ്തവാക്യം 


SCHOOL LOGO 5


"സ്നേഹിക്കാന്‍ പഠിക്കുക,സേവനം ചെയ്യുന്നതിനെ സ്നേഹിക്കുക"
ദര്‍ശനം
"സ്ത്രീകളുടെയും കുട്ടികളുടെയും സ്വഭാവ രൂപീകരണവും നിർധന വിഭാഗത്തിൽപെട്ട കുടുംബങ്ങളുടെ നവീകരണവും"
കര്‍മ്മ പദ്ധതി

നാഴികക്കല്ലുകള്‍

1906 ഏപ്രിൽ 30 - പ്രൈവറ്റ് സ്കൂൾ ആയി ആരംഭം
1921 മെയ് 22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു
1944 ജനുവരി 25 - ഹൈസ്കൂൾ ആയി ഉയർത്തി
1999 ജൂൺ 1 - ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
2015 ജൂലൈ 8 - ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.

സവിശേഷതകള്‍

1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
2. അര്‍പ്പണ മനോഭാവമുള്ള 47-ഓളം അദ്ധ്യാപകര്‍
3. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും സംലഭ്യമായി നീതിപൂര്‍വ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.
4. അക്കാദമിക്ക് പ്രവര്‍ത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു.
5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നു.
6. അധ്യാപകർക്കും കുട്ടികൾക്കും കൗൺസിലിങ് സൗകര്യം
7. ആധുനിക സങ്കേതങ്ങള്‍ പഠനപ്രക്രിയയില്‍ ഉപയോഗിക്കുന്നു.
8. ഊര്‍ജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവര്‍ത്തിക്കുന്നു.
9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂള്‍ കാമ്പസ്സ് ഏവര്‍ക്കും ഒരു ആകര്‍ഷണമാണ്
. 10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാര്‍മ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു.
11. സ്‌ക്കൂളില്‍ 1 മുതല്‍ 12 വരെ ക്‌ളാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 1128 പേര്‍ പഠിക്കുന്നു.
12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, സയന്‍സ് ലാബ്, ബാസ്‌ക്കറ്റ് ബോള്‍ കോർട്ട്,ടേബിൾടെന്നീസ്കോർട്ട്,അബാക്കസ് ട്രെയിനിങ് എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകര്‍ഷണമാണ്.

       ഇപ്പോഴത്തെ സ്‌ക്കൂള്‍ മാനേജറായി 'സി ലീജ മരിയയും സി.എം.സി'യും' പ്രിന്‍സിപ്പലായി  സിസ്റ്റർ അൽഫോൻസാ ടി .ഒ സി.എം..സിയും സേവനം ചെയ്യുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം                                                       അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്, ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അല്‍ഫോന്‍സ ടി.ഒ സി,എം.സി യുടെ നേത്യത്വത്തില്‍ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയന്‍സ്‌ ലാബ്‌, കമ്പ്യുട്ടര്‍ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികള്‍ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വര്‍ഷങ്ങളായി ഓവറോള്‍ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിള്‍ടെന്നീസ്‌, സ്‌പോക്കണ്‍ ഇംഗ്ലീഷ്‌ എന്നിവയില്‍ കുട്ടികള്‍ക്ക്‌ സ്‌പെഷ്യല്‍ കോച്ചിംഗ്‌ നല്‍കി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വളരെ സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായി രാജ്യപുരസ്‌കാര്‍, രാഷ്‌ട്രപതി പരീക്ഷകള്‍ എഴുതി S.S.L.C പരീക്ഷയില്‍ 30,60 മാര്‍ക്ക്‌ വീതം ഈ കുട്ടികള്‍ നേടുന്നു.

മുന്‍ സാരഥികള്‍

Sl.No.NameYear of Service
1റവ. മദർ എവുപ്രാസിയ സി.എം. സി.
2റവ. സി.
3റവ. സി.
4റവ. സി. ഓറിയ സി.എം. സി.
5റവ. സി. ഹിൽഡ സി.എം. സി.
6റവ. സി. വെർജീലിയ സി.എം. സി.
7റവ. സി. ക്ലെയർ ആന്റോ സി.എം. സി.
8റവ. സി. ലീമ റോസ് സി.എം. സി.
9റവ. സി. മെറീന സി.എം. സി.
10റവ. സി. ആൻസിനി സി.എം. സി.
സൗകര്യങ്ങൾ 

റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ് : യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രീതേകം കമ്പ്യൂട്ടർ ലാബുകളുണ്ട്.
കൗൺസിലിങ് റൂം
ബാസ്കറ്റ് ബോൾ കോർട്ട്,ബാസ്കറ്റ് ബോൾ പരിശീലനം
പ്രയർ റൂം
പെയ്ഡ് ഹോസ്റ്റൽ
ഫ്രീഹോസ്റ്റൽ
ഉച്ചഭക്ഷണപരിപാടി
സ്പോക്കൺ ഇംഗ്ലീഷ്
അബാക്കസ് പരിശീലനം
കരിയർ ഗൈഡൻസ് ക്ലാസുകൾ
സ്കൂൾ ബസ്
പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായുള്ള പരിശീലനം
ഭവനസന്ദർശനം


മറ്റു പ്രവര്‍ത്തനങ്ങള്‍

ദേശീയപദ്ധതികള്‍

ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്

ഗൈഡിങ്

ജൂനിയര്‍ റെഡ് ക്രോസ്

എൻ .എസ്.എസ്


മറ്റു പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

                               1. മാത്തമാറ്റിക്സ്  ക്ലബ്ബ്


                                2.ഐ.റ്റി. കോര്‍ണര്‍.

വിദ്ധ്യാര്‍ത്ഥികളെ പുതിയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്‍ണര്‍ ക്രീയാത്മകമായി പ്രവര്‍ത്തിക്കുന്നു

                              3.സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്                                
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങള്‍ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങള്‍ നടത്തി സമ്മാനര്‍ഹരെ കണ്ടെത്തുന്നു
                                           
                               4. പ്രവ്രത്തിപരിചയം    

പ്രവര്‍ത്തിപരിചയ മേളയും ഒട്ടും പിന്നോക്കമല്ല.ജില്ലാതലത്തില്‍ പ്രവര്‍ത്തിപരിചയ മേളകള്‍ക്ക് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം ലഭിച്ചിട്ടുണ്ട്.തല്‍സമയ മത്സരങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുവാന്‍ ഇവിടത്തെ മിടുക്കികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.



                                5 ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങള്‍

യുവജനോത്സവം ,സംസ്ക്കൃതോത്സവം ,കായികമത്സരങ്ങള്‍,വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ പ്രവര്‍ത്തനം കുട്ടികളുടെ കലാകായിക സാഹിത്യവാസനകള്‍ പരിപോഷിപ്പിക്കുവാന്‍ സഹായിച്ചു വരുന്നു.ഉപജില്ലാ,ജില്ലാ,സംസ്ഥാന തല മത്സരങ്ങളില്‍ ധാരാളം കുട്ടികള്‍ പങ്കെടുക്കുകയും ഒട്ടനവധി സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ഗ്രേസ് മാര്‍ക്കിന് അര്‍ഹരാകുുകയും ചെയ്തു. വിദ്യാലയത്തിന്റെ പ്രശസ്തികിരീടത്തില്‍ രത്നങ്ങള്‍ പതിപ്പിക്കുുവാന്‍ ഈ കലാപ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനപൂര്‍വ്വം പറഞ്ഞു കൊള്ളട്ടെ.

                                 6.  കായിക രംഗം

തിളങ്ങുന്ന കായികതാരങ്ങള്‍ക്ക് ജന്മം കൊടുക്കുവാന്‍ ഈ വിദ്യാലയത്തിന് സാധിച്ചി .

                                7.വിദ്യാരംഗം കലാസാഹിത്യവേദി'

കുുട്ടികളില്‍ സാഹിത്യാഭിരുചിയും കലാവാസനയും സര്‍ഗവാസനയും പരിപോഷിപ്പിക്കാനായി വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ഉപജില്ലാസാഹിത്യോത്സവത്തില്‍ ഇവിടത്തെ കുുട്ടികള്‍ പങ്കെടുത്ത് overall ചാമ്പ്യന്‍ഷിപ്പ് പലവട്ടം നേടുകയുണ്ടായി.ജില്ലാതലത്തില്‍ നടന്ന മത്സരങ്ങളിലും പങ്കെടുത്ത് കുട്ടികള്‍ വിജയകിരീടം അണിഞ്ഞു വരുന്നു.കൂടതെ കലാസാഹിത്യവേദി ബാലമനസ്സുകളിലെ സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുന്നു എന്നതിന് തെളിവായി അവര്‍ നിര്‍മ്മിച്ച കയ്യെഴുത്തു മാസികയ്ക്ക് ഉപജില്ലാ,ജില്ലാതലങ്ങളില്‍ സമ്മാനം നേടുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അഭിമാനപുരസ്സരം എടുത്തു പറയട്ടെ.

                                      8. ജൂനിയര്‍റെഡ്ക്രോസ്
                     

ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മുന്നൂറ് അംഗങ്ങളുള്ള ജൂനിയര്‍ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ജില്ലാതലത്തില്‍ നടക്കന്ന ക്യാമ്പുകളില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്ന കുുട്ടികള്‍ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.

                                  9. ഗൈഡിംഗ്

അച്ചടക്കപരിപാലനം ,പരിസരശുചീകരണം,സഹകരണമനോഭാവം ഇവ ഊട്ടിയുറപ്പിക്കുന്നതിന് ഉതകുുന്ന രീതിയില്‍ ഗേള്‍ഗൈഡിംഗ് പ്രസ്ഥാനം സ്ക്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.എല്ലാ വര്‍ഷവും ഗേള്‍ഗൈഡിംഗിലെ മിടുക്കിമാര്‍ രാഷ്ട്രപതിപുരസ്ക്കാരത്തിന്‍ അര്‍ഹരാകാറുണ്ടെന്ന വസ്തുത അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ.

                                10.ഗാന്ധി ദര്‍ശന്‍                  

ഗാന്ധിജിയുടെ ആദര്‍ശങ്ങളോട് താത്പര്യമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി 'ഗാന്ധി ദര്‍ശന്‍ പാഠ്യപദ്ധതി ഇവിടെ നടന്നു വരുന്നു.ഗാന്ധിദര്‍ശന്‍ പാഠ്യപദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരീക്ഷയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുുട്ടികള്‍ ക്യാഷ് അവാര്‍ഡുകള്‍ നേടുകയുണ്ടായി.ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്ക്കൂളില്‍ ശുചീകരണവാരം നടത്തി വരുന്നു.ഗാന്ധി ദര്ശന്റെ ആഭിമുഖ്യത്തില് നടക്കുന്ന ക്യാമ്പില് ഇവിടത്തെ കുട്ടികള് പങ്കെടുക്കുകയും വിവിധ സമ്മാനങ്ങള് ക്കും സര്ട്ടിഫിക്കറ്റുകള്ക്കും അര്ഹരാവുകയും ചെയ്യുന്നു.

                                       11.Nature and Health club

ആരോഗ്യപരിപാലനത്തില് അതീവ ശ്രദ്ധാലുക്കളായ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്.അതുകൊണ്ടു തന്നെ ഇ വിദ്യാലയത്തില് Nature and Health club വളരെ കാര്യക്ഷമമായി പ്രവര്ത്തിച്ചു വരുന്നു.പരിസ്ഥിതി ദിനം ,വനമഹോത്സവ ദിനം ,ലഹരിവിരുദ്ധ ദിനം എന്നിങ്ങനെ ദിനാചരണങ്ങള് സമുചിതമായി ആചരിക്കുന്നതു കൂടാതെ കര്ക്കിടക മാസത്തില് ഔഷധസസ്യമരുന്നുകഞ്ഞി പ്രദര്ശനം നടത്തി കുട്ടികളെ പ്രകൃതിയിലേക്ക് തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കാന് ഈ ക്ലബ്ബിന്റെ പ്രവര്ത്തനത്തിന് കഴിയുന്നുണ്ട്.കൂടാതെ പച്ചക്കറി തോട്ടവും ഔഷധസസ്യപരിപാലനവും നടത്തി കൃഷിയോട് ആഭിമുഖ്യമുള്ള ഒരു തലമുറയെ വളര്ത്തിയെടുക്കുവാന് ഈ ക്ലബ്ബിന് കഴിയുന്നുണ്ട്.

                                          12കെ.സി.എസ്.എല്‍ 

വിദ്യാര്ത്ഥികളുടെ വ്യക്തിത്വവികാസവും കലാവാസനയും ആദ്ധ്യാത്മികതയെയും മുന്നില് കണ്ടുകൊണ്ട് കെ.സി.എസ്.എല് സംഘടന ഈ വിദ്യാലയത്തില് വിജയകരമായി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു.ഇതിന്റെ ആഭിമുഖ്യത്തില് നേതൃത്വപരിശീലനക്യമ്പുകളും വിവിധകലാപരിപാടികളും മത്സരങ്ങളും നടത്തുന്നുണ്ട്.സംസ്ഥാനതലത്തില് നടക്കുന്ന മത്സരങ്ങളിലും നമ്മുടെ കുട്ടികള് വിജയശ്രീലാളിതരാകാറുണ്ടെന്നത് സാഭിമാനം രേഖപ്പെടുത്തട്ടെ.

                                        13. സ്കൂള്‍ ഹെല്‍ത്ത് ക്ലിനിക്ക് 

ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസര്‍ക്കാരുമായി ചേര്‍ന്ന് സ്കൂള്‍ ആരോഗ്യ പദ്ധതി വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു. പ്രവര്‍ത്തനങ്ങള്‍

  1. 6 മുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ വിരകള്‍കെതിരേയുള്ള ഗുളികളും ആഴ്ച്ചയില്‍ ഒരിക്കല്‍ അയേണ്‍ ഫോളിക്കാസിഡ് ഗുളികളും നല്‍കിവരുന്നു.
  2. 5ലേയും10 ലേയും ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഗവ.ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നു.
  3. ആഴ്ച്ചതോറും സൗജന്യമായ ഹെല്‍ത്ത് ചെക്കപ്പ്.
                                       14മോറല്‍ സയന്‍സ് ക്ലാസ്സുകള്‍ 

2016-'17 അധ്യയനവര്ഷത്തിലെ പ്രവർത്തനങ്ങൾ



നേട്ടങ്ങൾ
സംസ്ഥാനതല പ്രവർത്തിപരിചയശാസ്ത്രമേളകളിൽ ഉന്നത വിജയം

    സയൻസ് എക്സ്പിരിമെന്റ് A  ഗ്രേഡ് 
    മാത്‍സ് പസിൽ A  ഗ്രേഡ് 
   കുടനിർമ്മാണം A  ഗ്രേഡ്കു
   പേപ്പർ ക്രാഫ്റ്റ് A  ഗ്രേഡ്   
   വേസ്റ്റ് മെറ്റീരിയൽ A  ഗ്രേഡ്
സംസ്ഥാന യുവജനോത്സവ വിജയങ്ങൾ നാടകം A ഗ്രേഡ് നാടൻപാട്ട് A ഗ്രേഡ്

ഫോട്ടോഗാലറി

യാത്രാസൗകര്യം

ആയിരത്തി ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ കുട്ടികളുടെ യാത്ര സൗകര്യത്തിനായി വിവിധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി മൂന്ന് സ്കൂൾ ബസ്സുകളുണ്ട്.രണ്ടു പ്രൈവറ്റ് വാഹനങ്ങൾ സ്കൂൾ വാടകക്കെടുത്തിട്ടുണ്ട്.മറ്റു പ്രൈവറ്റ് വാഹനങ്ങളിലും പ്രൈവറ്റ് ബസ്സുകളിലുമായി കുട്ടികൾ സ്കൂളിൽ എത്തുന്നു.മുന്നൂറോളം കുട്ടികൾ സൈക്കിളിലാണ് സ്കൂളിൽ എത്തുന്നത്.മറ്റു കുട്ടികൾ കാൽനടയായും സ്കൂളിൽ എത്തുന്നു.

സ്കൂളിൽ എത്താനുള്ള മാർഗ്ഗങ്ങൾ

എറണാകുളം ജില്ലയുടെയും തൃശൂർ ജില്ലയുടെയും അതിർത്തിയിൽ കിടക്കുന്ന സ്ഥലമാണ് കറുകുറ്റി.എൻ .എച് 47 കറുകുറ്റിയിലൂടെയാണ് കടന്നുപോകുന്നത് .കറുകുറ്റിയിൽ റെയിൽവേ സ്റ്റേഷനുമുണ്ട് .അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .ചാലക്കുടിയിൽനിന്ന് വരുന്നവർ അങ്കമാലിയിലേക്കുള്ള ബസ്സിൽ കയറി കറുകുറ്റിയിൽ ഇറങ്ങാം.കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .

റൂട്ട് മാപ്പ്

   അങ്കമാലി__________________>കറുകുറ്റിജംഗ്ഷൻ ___100Mകിഴക്ക്___________>ST.JOSEPH'S H.H.S KARUKUTTY

വഴികാട്ടി

{{#multimaps:10.232682,76.378498|width=800px|zoom=16}}

മേല്‍വിലാസം

സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ് കറുകുറ്റി
കറുകുറ്റി പി.ഒ
പിൻ 683 576
ഫോൺ:0484-2613418
stjosephkarukutty@gmail.com
സെന്റ്‌ ജോസഫ്‌സ്‌ ,എച്.എസ്.എസ് കറുകുറ്റി
കറുകുറ്റി പി.ഒ
പിൻ 683 576 stjosephhsskarukutty@gmail.com




വര്‍ഗ്ഗം: സ്കൂള്‍