"സെന്റ് ജോൺ നെഫുംസിയൻസ് എച്ച്.എസ്.എസ്. കൊഴുവനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
കോട്ടയം ജില്ല മീനച്ചില്‍ താലൂക്ക് കൊഴുവനാല്‍ പഞ്ചായത്ത് കൊഴുവനാല്‍ ടൌണില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികള്‍ മാത്രം പഠിക്കുന്ന ഇവിടെ 2007-2008 അദ്ധ്യായനവര്‍ഷം  S.S.L.C,Plus 2 വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
കോട്ടയം ജില്ല മീനച്ചില്‍ താലൂക്ക് കൊഴുവനാല്‍ പഞ്ചായത്ത് കൊഴുവനാല്‍ ടൌണില്‍ സ്കൂള്‍ സ്ഥിതിചെയ്യുന്നു.പാവപ്പെട്ടവരുടെയും സാധരണക്ക്ാരുടെയും കുട്ട്ികള്‍ മാത്രം പഠിക്കുന്ന ഇവിടെ 2007-2008 അദ്ധ്യായനവര്‍ഷം  S.S.L.C,Plus 2 വിജയം 100 ശതമാനമായിരുന്നു.പാഠ്യ പാഠ്യേതര രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഈ സ്ഥാപനം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.
== ചരിത്രം ==
== ചരിത്രം ==
. 1933 ല്‍ അന്നത്തെ കൊഴുവനാല്‍ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മിക്കപ്പെട്ടതാണ് ഈ സ്കൂള്‍. ഇന്നാട്ടിലെ  ജനങ്ങളുടെ  ചിരകാലാഭിലാഷത്തിന്‍െറയും  തീവ്രപരിശ്രമത്തിന്‍െറയും  ഫലമായി  ലഭിച്ച  ഹെെസ്കൂളിന്‍െറയും  ശിലാസ്ഥാപനകര്‍മ്മം  17/06/1979-ല്‍    ബഹു.ശ്രീ .കെ . എം .മാണി നിര്‍വ്വഹിക്കുകയുണ്ടായി.  1979 ല്‍ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ത്തില്‍ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2009 ല്‍ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂര്‍വവിദ്ധ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ  മള്‍ട്ടി മീഡിയ റൂം നിര്‍മിച്ചു.
. 1933 ല്‍ അന്നത്തെ കൊഴുവനാല്‍ പള്ളി വികാരിയായിരുന്ന റവ.ഫാ. തോമസ് കലേക്കാട്ടിലിന്റെ നേത്രത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ നിര്‍മിക്കപ്പെട്ടതാണ് ഈ സ്കൂള്‍. ഇന്നാട്ടിലെ  ജനങ്ങളുടെ  ചിരകാലാഭിലാഷത്തിന്‍െറയും  തീവ്രപരിശ്രമത്തിന്‍െറയും  ഫലമായി  ലഭിച്ച  ഹെെസ്കൂളിന്‍െറയും  ശിലാസ്ഥാപനകര്‍മ്മം  17/06/1979-ല്‍    ബഹു.കേരളആഭ്യന്തരമന്ത്രി  ശ്രീ .കെ . എം .മാണി നിര്‍വ്വഹിക്കുകയുണ്ടായി.  1979 ല്‍ മാനേജരായിരുന്ന റവ.ഫാ. ജോസഫ് വേഴമ്പത്തോട്ടത്തിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ത്തില്‍ മാനേജരായിരുന്ന റവ.ഫാ. ജോസഫ് പാമ്പാറയുടെ നേത്രത്വത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2009 ല്‍ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി സ്മാരകമായി പൂര്‍വവിദ്ധ്യാര്‍ത്ഥികളുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും സഹകരണത്തോടെ  മള്‍ട്ടി മീഡിയ റൂം നിര്‍മിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
147

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/373243" എന്ന താളിൽനിന്ന് ശേഖരിച്ചത്