"ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | | ||
ഗ്രേഡ്=3| | ഗ്രേഡ്=3| | ||
സ്കൂള്‍ ചിത്രം. | സ്കൂള്‍ ചിത്രം.]] | ||
}} | }} | ||
| വരി 43: | വരി 43: | ||
എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം | എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളന്തുരുത്തി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം | ||
മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്. | മുളന്തുരുത്തിയിലെയും പരിസരപ്രദേശത്തെയും സാധാരണക്കാരായ കുട്ടികളുടെ ഏക ആശ്രയമാണ്. | ||
കൊല്ലവര്‍ഷം 1052 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം 1090 ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാള്‍ (ഡേവിസ് ഹാള്‍) പണിയുകയും ചെയ്തു | കൊല്ലവര്‍ഷം 1052 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം 1090 ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും അതിന്റെ സ്മാരകമായി ഒരു ഹാള്‍ (ഡേവിസ് ഹാള്‍) പണിയുകയും ചെയ്തു | ||
സ്വാതന്ത്ര്യസമരസേനാനികള്‍, ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥര്‍, തുടങ്ങി സമൂഹത്തില്‍ ഉന്നതനിലയില്‍ വര്‍ത്തിക്കുന്ന നിരവധി | |||
വ്യക്തികളെ വാര്‍ത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തില്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ അദ്ധ്യാപകനായിരുന്നു | വ്യക്തികളെ വാര്‍ത്തെടുത്ത ഈ സരസ്വതീക്ഷേത്രത്തില്‍ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ അദ്ധ്യാപകനായിരുന്നു | ||
എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. | എന്നതും ഇവിടെ ജോലി ചെയ്യുന്ന അവസരത്തിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ കവിതയായ മാമ്പഴം രചിച്ചതെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. | ||
ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗണ്‍സില്‍, എസ്.ആര്‍.ജി., | ഈ വിദ്യാലയത്തിലെ പി.റ്റി.എ., എം.പി.റ്റി.എ, സബ്ബ്ജക്ട് കൗണ്‍സില്‍, എസ്.ആര്‍.ജി., | ||
വിവിധ ക്ലബ്ബുകള്‍ ലാബുകള്‍, ലൈബ്രറി, എന്‍.സി.സി.എന്നിവ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. | വിവിധ ക്ലബ്ബുകള്‍ ലാബുകള്‍, ലൈബ്രറി, എന്‍.സി.സി.എന്നിവ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. | ||
5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. | 5 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. | ||
2004 മുതല്‍ പി.റ്റി.എ.യുടൈ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്. | 2004 മുതല്‍ പി.റ്റി.എ.യുടൈ നേതൃത്വത്തില്‍ ഒരു സ്‌കൂള്‍ ബസ്സ് വാങ്ങി ഓടിക്കുന്നുണ്ട്. | ||
സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഏറെയും. | സാമ്പത്തികമായ വളരെയേറെ പിന്നോക്കെ നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഏറെയും. | ||
തന്മൂലം വര്‍ഷംതോറും കുട്ടികള്‍ക്കുള്ള യൂണിഫോമുകള്‍ക്കും മറ്റു പഠനോപകരണങ്ങള്‍ക്കും പല സാമൂഹ്യസംഘടനകളുടെയും സഹായം | |||
സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകള്‍ക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എല്‍.സി.യ്ക്കും ഹയര്‍ സെക്കന്‍ഡറിക്കും | സ്വീകരിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി പരാധീനതകള്‍ക്കകത്തുനിന്നുകൊണ്ടും എസ്.എസ്.എല്‍.സി.യ്ക്കും ഹയര്‍ സെക്കന്‍ഡറിക്കും | ||
എല്ലാ വര്‍ഷവും തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ. | എല്ലാ വര്‍ഷവും തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കാന്‍ കഴിയുന്നുണ്ട് എന്നു കൂടി എടുത്തുപറയട്ടെ. | ||
| വരി 62: | വരി 58: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
സയന്‍സ് ലാബ് , കംപ്യൂട്ടര്‍ ലാബ് . ഗണിതലാബ് , എല്ലാ ക്ലാസ്സുകളിലേയും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുന്ന തരത്തിലുള്ള ഏകദേശം | |||
4000 ലധികം പുസ്തകങ്ങള്‍ സജ്ജീകരിച്ച മികച്ച ലൈബ്രറി , എന്നിവ സ്കൂളില്‍ നിലവിലുണ്ട്. | 4000 ലധികം പുസ്തകങ്ങള്‍ സജ്ജീകരിച്ച മികച്ച ലൈബ്രറി , എന്നിവ സ്കൂളില്‍ നിലവിലുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. | ||