"കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവര്‍ഷം=1964| | സ്ഥാപിതവര്‍ഷം=1964| | ||
സ്കൂള്‍ വിലാസം=മേവേള്ളൂര്‍ .പി.ഒ, <br/>വെള്ളൂര്‍ | സ്കൂള്‍ വിലാസം=മേവേള്ളൂര്‍ .പി.ഒ, <br/>വെള്ളൂര്‍| | ||
പിന്‍ കോഡ്=686609| | പിന്‍ കോഡ്=686609| | ||
സ്കൂള്‍ ഫോണ്‍=04829-257113| | സ്കൂള്‍ ഫോണ്‍=04829-257113| | ||
വരി 29: | വരി 29: | ||
വിദ്യാര്‍ത്ഥികളുടെ എണ്ണം=325| | വിദ്യാര്‍ത്ഥികളുടെ എണ്ണം=325| | ||
അദ്ധ്യാപകരുടെ എണ്ണം=20| | അദ്ധ്യാപകരുടെ എണ്ണം=20| | ||
പ്രധാന അദ്ധ്യാപകന്‍=ഡാലി എബ്രാഹം| | പ്രധാന അദ്ധ്യാപകന്‍=ഡാലി എബ്രാഹം| | ||
പി.ടി.ഏ. പ്രസിഡണ്ട്=എ.കെ..വര്‍ഗീസ്| | പി.ടി.ഏ. പ്രസിഡണ്ട്=എ.കെ..വര്‍ഗീസ്| | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=190| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=190| | ||
സ്കൂള്‍ ചിത്രം=45017.1.jpg| | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. --> |
11:01, 22 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.എം.എച്ച്.എസ്സ്.മേവെള്ളൂർ | |
---|---|
വിലാസം | |
കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-07-2017 | Jagadeesh |
ആമുഖം
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ വെള്ളൂര്‍പഞ്ചായത്തിലുള്ള ഏക ഹൈസ്ക്കൂളാണ് കെ.എം .എച്ച് . എസ്സ് പ്രകൃതിരമണീയമായ വെള്ളൂരില്‍ വാമനസസ്വാമിക്ഷേത്ര സമീപത്ത് -മൂവാറ്റുപുഴയാറിന്‍റ തീരത്ത് ഈ ഗ്രാമത്തിന് തിലകകുറിയായി കെ.എം.എച്ച് .എസ് നിലകൊളളുന്നു.ഇവിടെ 5 മുതല് 10 വരെ ക്ലാസ്സുകളായി 12 ഡിവിഷ ന്‍ ഉണ്ട്. ശ്രീമതി ഡാലി എബ്രാഹമാണ് പ്രധാന അധ്യാപിക. 24 അധ്യാപക -അനധ്യാപകരും 362 വിദ്യാര്‍ത്ഥികളും ഈ സ്ഥാപനത്തിലുണ്ട്.
ചരിത്രം
1964-ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി.ശ്രീ.പി.കെ.കുഞ്ഞുരാമനാണ് സ്കൂള്‍ സ്ഥാപകമാനേജര്‍. മേവെള്ളൂര്‍ നിവാസികള്‍ക്ക് പ്റിയങ്കരനായി രുന്നു ഇദ്ദേഹം. ബസ്സ് സര്‍വ്വീസ് തീരെ ഇല്ലാതിരുന്ന അക്കാലത്ത് ഈ ഗ്രാമത്തിലെ കുട്ടികള്‍ വിദ്യാഭ്യാസത്തിനായിതലയോലപ്പറമ്പ്,പെ രുവ മുതലായ സ്ഥലങ്ങളിലേക്ക് നടന്ന് പോകണമായിരുന്നു.ഈ അവസരത്തില്‍ ധനവാനും മഹാമനസ്കനുമായിരുന്ന ശ്രീ. പി.കെ .കുഞ്ഞുരാമന്‍ മേവെള്ളൂര്‍ ഗ്രാമത്തിനായി സംഭാവന ചെയ്ത സരസ്വതീക്ഷേത്റമാണ് കെ. എം.എച്ച് .എസ്സ്. അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ ഈ സ്കള് നൂറ് മേനിയോടെ തിളങ്ങുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ശ്രീ. പി.കെ.കുഞ്ഞുരാമന്റെ പുത്രിമാരായ ശ്രീമതി ഓമനടീച്ചര്‍ , ശ്രീമതി സതി എന്നിവരാണ് മാനേജ്മെന്റ് അംഗങ്ങള്‍. ഇപ്പോള്‍ മാനേജരായി തുടരുന്നത് ഓമനടീച്ചറിന്റെ മകന്‍ അഡ്വ.അനില്‍കുമാര്‍സറാണ
- പെന്‍ഷനായ സാരഥികള്‍
ശ്രീ.കെ.പി.രാജഹൂലന്‍സാറ് ,ശ്രീ.സി.യു.ജേക്കബ്സാറ്, ശ്രീ.കെ.എന്‍.വിഗജയപ്പന്‍സാറ്,ശ്രീ.കെ.പി.ബേബിസാറ്. [തിരുത്തുക]
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തില്‍ ഭംഗിയായി നിര്‍വ്വഹിക്കപ്പെട്ടു. 9.30 ന് ചേര്‍ന്ന സ്‌കൂള്‍ അസംബ്ലിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പദ്ധതിയെക്കുറിച്ച് ഹെഡ്‌മിസ്ട്രസ് കുട്ടികള്‍ക്ക് ലഘുവിവരണം നല്‍കി.സ്‌കൂള്‍ ലീഡര്‍ ശുചിത്വസന്ദേശ പ്രതിജ്ഞ ചൊല്ലികൊടുത്തു.അതിനു ശേഷം ഹെഡ്‌മിസ്ട്രസ് ഈ വിദ്യാലയത്തില്‍ ഇന്നു മുതല്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു.
10 മണിക്ക് എത്തിച്ചേര്‍ന്ന രക്ഷാകര്‍ത്താക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ കോമ്പൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.10.45 ന് സ്‌കൂള്‍ ഹാളില്‍ വന്നെത്തിയ എല്ലാവരും ഒരുമിച്ച് കൂടി.ഹെഡ്‌മിസ്ട്രസ് യജ്ഞത്തെ സംബന്ധിച്ച് ചെറുവിവരണം നല്‍കി.തുടര്‍ന്ന് എല്ലാവരും സ്കൂളിന് പുറത്ത് പരസ്‌പരം കൈ കോര്‍ത്ത് നില്‍ക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സരോജിനി തങ്കപ്പന്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കെ.മോഹനന്‍ ,വാര്‍ഡ് മെമ്പര്‍ ശ്രീമതി സജിതകുമാരി എന്നിവരെ കൂടാതെ സ‌്കൂള്‍ മാനേജര്‍,പി.റ്റി.എ അംഗങ്ങള്‍ ,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ,റിട്ടയേര്‍ഡ് അദ്ധ്യാപകര്‍ ,രക്ഷകര്‍ത്താക്കള്‍ ,ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ ,സാമൂഹിക-സാംസ്ക്കാരിക പ്രവര്‍ത്തകര്‍ ,വിദ്യാലയ അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പങ്കെടുത്തു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മഹാസംരഭത്തിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തില്‍ ഫലപ്രദമായി നടത്തുന്നതിന് സാധിച്ചു എന്നത് പ്രസ്താവ്യമാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:9.843890, 76.463742| width=500px | zoom=10 }} |