"എം.എം.എച്ച്.എസ് നരിയംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
അദ്ധ്യാപകരുടെ എണ്ണം=29|
അദ്ധ്യാപകരുടെ എണ്ണം=29|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=എത്സമ്മ. കെ. ഉതുപ്പ്. |
പ്രധാന അദ്ധ്യാപകന്‍= കെ പത്മകുമാര്‍. |
പി.ടി.ഏ. പ്രസിഡണ്ട്=ബാലകൃഷ്ണന്‍ നായര്‍ കല്ലേട്ട്.|
പി.ടി.ഏ. പ്രസിഡണ്ട്=ജെ ജയകുമാര്‍.|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=6|
ഗ്രേഡ്=6|

11:48, 21 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.എം.എച്ച്.എസ് നരിയംപാറ
വിലാസം
നരിയമ്പാറ

ഇടുക്കി ജില്ല
സ്ഥാപിതം06 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്.
അവസാനം തിരുത്തിയത്
21-07-2017School wiki 30016




ചരിത്രം

ഇടുക്കി ജില്ലയില്‍ ഉടുബുംചൊല താലുക്കില്‍ അയ്യപ്പങ്കൊവില്‍ വില്ലെജില്‍ കാഞ്ചിയാര്‍ പഞ്ചായത് നരിയമ്പാരക്കരയില്‍ മന്നം മെമ്മൊരിയല്‍ ഹൈ സ്കൂള്‍ സ്ഥ്തിചെയ്യുന്നു. ഹൈ റേഞിലെ ഏക പട്ടണ മായ കട്ടപ്പനയില്‍ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളൊടു ചേര്‍ന്നാണ് ഇ സ്ഥാപനം. ചരിത്രം

കുടീയേറ്റ കര്‍ഷക മേഖലയായ ഹൈറേഞ്ജിലെ പ്രഥമ സര്‍ക്കാര്‍ അംഗീക്രുതസ്കൂളായി 1955 ല്‍ പരേതനായ ശ്രീ. വെന്ദങ്കല്‍ ഭാസ്കരക്കുറുപ്പ് ഇ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത് പദ്മനാഭന്റെ അംഗീകാരതോദും ആശീര്‍ വാദതൊദും കൂദി ഈ സ്ഥാപനതിനു മന്നം മെമ്മോറിയല്‍ എല്‍ പി സ്കൂള്‍ എന്നു പേരിട്ടു. ഏല തോട്ട തൊഴിലാളികളും ചെറുകിദ നാമമാത്ര കര്‍ഷകരുമദങുന്ന സാധാരണക്കാര്‍ക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രന്ദ ക്ലാസ്സുകള്‍ ഒരേ വര്‍ഷം തന്നെ ആരംഭിചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എം.എം.എച്ച്.എസ്_നരിയംപാറ&oldid=372492" എന്ന താളിൽനിന്ന് ശേഖരിച്ചത്