"പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 79: | വരി 79: | ||
|} | |} | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*ഡോ:കെ എസ് അനിൽ കുമാർ -പ്രിൻസിപ്പൽ ,DB കോളേജ് ,എരമല്ലിക്കര . | |||
ഡോ:വി ആർ പ്രകാശ് -scientist ,ഇൻ ഓസ്ടേലിയ | |||
ഡോ : ധന ലക്ഷ്മി -പ്രൊഫ്:govt മ്യൂസിക് കോളേജ്,പാലക്കാട് | |||
ഡോ :വിശ്വലക്ഷ്മി : വെറ്റിനറി ഡോക്ടർ | |||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
21:12, 20 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
പി.യു.എസ്.പി.എം.എച്ച്.എസ്.പള്ളിക്കൽ | |
---|---|
വിലാസം | |
പള്ളിക്കല്‍ പത്തനംത്തിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-07-2017 | 38104 |
ചരിത്രം
പള്ളിക്കല്‍ ഭാരതീവിലാസം ബംഗ്ളാവില്‍ ശ്രീ.പങ്കജാക്ഷന് ഉണ്ണിത്താന് 1950-ല്‍ യു.പി.സ്കൂളായി തുടങ്ങി. 1984-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.1992-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വഭാഗം തുടങ്ങി.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മുന്ന്‍നിലയില്‍ഉള്ളകെട്ടിടത്തില്‍ 14 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ നാലു കമ്പ്യൂട്ടറുകളുണ്ട്.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍* റെഡ്ക്രോസ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ശ്രീമതി ടി.എസ്.പത്മകുമാരിയാണ് ഇപ്പോഴത്തെ മാനേജര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1950-1988 | സി ന് രാമകൃഷ്ണ'പിള്ള |
988-1989 | കെ രാമചന്ദ്രന്‍നായര്‍ |
1989-1991 | കെ രാഘവന്‍പിള്ള |
1991-1994 | ടി വി മോഹനന്‍നായര്‍ |
1994-2011 | എം ഗോപാലകൃഷ്ണന്‍ഉണ്ണിത്താന്‍ |
2011-2016 | വി കെ ശ്രീകുമാര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ:കെ എസ് അനിൽ കുമാർ -പ്രിൻസിപ്പൽ ,DB കോളേജ് ,എരമല്ലിക്കര .
ഡോ:വി ആർ പ്രകാശ് -scientist ,ഇൻ ഓസ്ടേലിയ ഡോ : ധന ലക്ഷ്മി -പ്രൊഫ്:govt മ്യൂസിക് കോളേജ്,പാലക്കാട് ഡോ :വിശ്വലക്ഷ്മി : വെറ്റിനറി ഡോക്ടർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 9.1434649,76.6494562| zoom=16}}