"എസ്.ഡി.പി.വൈ.ബോയ്സ് എച്ച്.എസ്.എസ്.പള്ളുരുത്തി/2017 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ലോകം മുഴുവന്‍ അംഗീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ യോഗദിനമായി ജൂണ്‍ 21 തെരെഞ്ഞെടുക്കുകയും ലോകത്താകമാനം ആ ദിനം ആചരിക്കുകയുമാണ്. | ലോകം മുഴുവന്‍ അംഗീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ യോഗദിനമായി ജൂണ്‍ 21 തെരെഞ്ഞെടുക്കുകയും ലോകത്താകമാനം ആ ദിനം ആചരിക്കുകയുമാണ്. | ||
ഇന്ത്യയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആയുര്‍വ്വേദം , യുനാനി, സിദ്ധവൈദ്യം, ഹോമിയോ എന്നീ വകുപ്പുകളുടെ ചുരുക്കരൂപമായ "ആയുഷ്"(AYUSH) | ഇന്ത്യയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആയുര്‍വ്വേദം , യുനാനി, സിദ്ധവൈദ്യം, ഹോമിയോ എന്നീ വകുപ്പുകളുടെ ചുരുക്കരൂപമായ "ആയുഷ്"(AYUSH) | ||
എന്ന ഏജന്‍സിക്കായിരുന്നു യോഗാദിനത്തിന്റെ ചുമതല. ഈ | എന്ന ഏജന്‍സിക്കായിരുന്നു യോഗാദിനത്തിന്റെ ചുമതല. ഈ സ്കൂളില്‍ നടന്ന യോഗാപരിശീലനത്തിന് നേതൃത്വം നല്‍കിയത് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ | ||
അധ്യാപകരായ ഗിരിജ , ലാല്‍ജി , ആനന്ദ് എന്നിവരാണ്.എന്‍.സി.സി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ഇതില്‍ പങ്കു ചേര്‍ന്നു.യോഗദിന | അധ്യാപകരായ ഗിരിജ , ലാല്‍ജി , ആനന്ദ് എന്നിവരാണ്.എന്‍.സി.സി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ഇതില്‍ പങ്കു ചേര്‍ന്നു.യോഗദിന | ||
പരിപാടിയുടെ ചുമതല വഹിച്ചത് പ്രധാന അധ്യാപികയായ ശ്രീദേവിയോടൊപ്പം അധ്യാപകരായ ഭാസി,കലാഭാനു.സാബുകുമാര്‍,പ്രിയ,ദീപ എന്നിവരായിരുന്നു. | പരിപാടിയുടെ ചുമതല വഹിച്ചത് പ്രധാന അധ്യാപികയായ ശ്രീദേവിയോടൊപ്പം അധ്യാപകരായ ഭാസി,കലാഭാനു.സാബുകുമാര്‍,പ്രിയ,ദീപ എന്നിവരായിരുന്നു. |
13:46, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
അരോഗദൃഢഗാത്രമായ ശരീരവും മനസ്സും ലഭിക്കുന്നതിനായി ഭാരതം ലോകത്തിന് സമ്മാനിച്ച അമൂല്യ സമ്പത്താണ് യോഗ.യോഗയുടെ പ്രാധാന്യം ലോകം മുഴുവന്‍ അംഗീകരിച്ച് അന്താരാഷ്ട്ര തലത്തില്‍ യോഗദിനമായി ജൂണ്‍ 21 തെരെഞ്ഞെടുക്കുകയും ലോകത്താകമാനം ആ ദിനം ആചരിക്കുകയുമാണ്. ഇന്ത്യയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആയുര്‍വ്വേദം , യുനാനി, സിദ്ധവൈദ്യം, ഹോമിയോ എന്നീ വകുപ്പുകളുടെ ചുരുക്കരൂപമായ "ആയുഷ്"(AYUSH) എന്ന ഏജന്‍സിക്കായിരുന്നു യോഗാദിനത്തിന്റെ ചുമതല. ഈ സ്കൂളില്‍ നടന്ന യോഗാപരിശീലനത്തിന് നേതൃത്വം നല്‍കിയത് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ അധ്യാപകരായ ഗിരിജ , ലാല്‍ജി , ആനന്ദ് എന്നിവരാണ്.എന്‍.സി.സി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും ഇതില്‍ പങ്കു ചേര്‍ന്നു.യോഗദിന പരിപാടിയുടെ ചുമതല വഹിച്ചത് പ്രധാന അധ്യാപികയായ ശ്രീദേവിയോടൊപ്പം അധ്യാപകരായ ഭാസി,കലാഭാനു.സാബുകുമാര്‍,പ്രിയ,ദീപ എന്നിവരായിരുന്നു.