"G. V. H. S. S. Kalpakanchery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
ചരിത്രം
ചരിത്രം
1938 ഒക്ടോബറില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ മൂപ്പന്‍മാരാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1959-ല്‍ എലിമെന്ററി സ്കൂളായും 1960-ല്‍ മിഡില്‍ സ്കൂളായും 1963-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

[[പ്രമാണം:suseel.jpg|800px|thumb|left|സ്ക്കൂള്‍]]
[[പ്രമാണം:inscript.png|800px|thumb|left|INSRIPT KEYBOARD LAYOUT]]
ഭൗതികസൗകര്യങ്ങള്‍
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 82 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി എന്നിവയ്ക്ക് ഒരോ കെട്ടിടങ്ങളിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 12: വരി 12:
പാഠ്യ പാഠ്യേതര പ്രവര്‍ത്തനളുടെ ഭാഗമായി ധാരാളം പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ ഒരോ വര്‍ഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികള്‍ക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്.  ഐ.ടി, സ്പോര്‍സ്, പ്രവര്‍ത്തി പരിചയമേള തുടങ്ങിയ ഇനങ്ങളില്‍

തുടര്‍ച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി സബ്ജില്ലാതല കിരീടം ലഭിച്ചിട്ടുണ്ട്.
[[പ്രമാണം:inscript.png|800px|thumb|left|INSRIPT KEYBOARD LAYOUT]]
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്പകഞ്ചേരി
| സ്ഥലപ്പേര്= കല്പകഞ്ചേരി
വരി 42: വരി 42:
| പി.ടി.ഏ. പ്രസിഡണ്ട്=  സുബൈര്‍ കല്ലന്‍         
| പി.ടി.ഏ. പ്രസിഡണ്ട്=  സുബൈര്‍ കല്ലന്‍         
| സ്കൂള്‍ ചിത്രം= [[പ്രമാണം:suseel.jpg|600px|thumb|left|സ്ക്കൂള്‍]]‎ ‎|

[[Image:3.gif ‎center|320px|സ്കൂള്‍ ചിത്രം]]  
[[Image:[[പ്രമാണം:suseel.jpg|600px|thumb|left|സ്ക്കൂള്‍]]‎ ‎| ‎center|320px|സ്കൂള്‍ ചിത്രം]]  
‎|}}
‎|}}
"https://schoolwiki.in/G._V._H._S._S._Kalpakanchery" എന്ന താളിൽനിന്ന് ശേഖരിച്ചത്