"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 74: | വരി 74: | ||
==<span style="color:red">വിദ്യാരംഗം കലാസാഹിത്യവേദി </span>== | ==<span style="color:red">വിദ്യാരംഗം കലാസാഹിത്യവേദി </span>== | ||
<span style="color:#0000FF">വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 19 ആം തിയതി ആരംഭിച്ചു. | <span style="color:#0000FF">വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 19 ആം തിയതി ആരംഭിച്ചു. | ||
വിദ്യാരംഗം ക്ലബിന്റെ നേതൃത്ത്വത്തില്‍ 2016-17 അദ്ധ്യായന വര്ഷത്തെ വായനാവാരപ്രവര്‍ത്തനങ്ങള്‍ | വിദ്യാരംഗം ക്ലബിന്റെ നേതൃത്ത്വത്തില്‍ 2016-17 അദ്ധ്യായന വര്ഷത്തെ വായനാവാരപ്രവര്‍ത്തനങ്ങള്‍ വാനാശാലയുടെ സ്ഥാപകനായ പി,എന് പണിക്കരുടെ ജന്മദിമനമായ ജൂണ്‍ 19 ആം തിയതി മുതല്‍ ഒരാഴ്ച വരെ വിവിധ പ്രവര്‍ത്തനങ്ങളോടെ നടത്തുകയുണ്ടായി.20-6-2016 തിങ്കളാഴ്ച നടത്തിയ സ്പെഷ്യല്‍ അസംബ്ലിയില്‍ ഈ സ്കൂളിലെതന്നെ പ്രഥമ അധ്യാപിക ബഹു.സുജയ ജസ്റ്റസ് അവര്‍കള്‍ വായനാവാരവും വിദ്യാരംഗം ക്ലബും ഉത്ഘാടനം ചെയ്തു.വായനാ പ്രതിജ്ഞ, ക്ലാസ് തല വായന, ക്ലബ് രൂപീകരണം,പുസ്തക പ്രദര്‍ശനം,ഒരു മണിക്കൂര്‍ വായന, വായന കൂട്ടായ്മ സംഘടിപ്പിക്കല്‍,വായനാവാരാചരണം,സമാപനം, ലൈബ്രറി ബുക്ക്വിതരണം എന്നീ പ്രവര്‍ത്തനങ്ങളും സാഹിത്യ ക്വിസ്, ഉപന്യാസ രചന, കഥാരചന, ആസ്വാദനകുറിപ്പ് തയ്യാറാക്കല്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നീ മത്സരങ്ങളും നടത്തി. മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കുകയുംചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകള്‍ ചുമരുകളില്‍ പതിപ്പിച്ചു.സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും വിദ്യാരംഗം | ||
കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്.എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1.00 മണിക്ക് ലൈബ്രറി ഹാളില്‍ വച്ച് വിദ്യാരംഗം ക്ലബ് കൂടുന്നു. കുട്ടികളുടെ സാ-ഹിത്യാഭിരുചി വളര്‍ത്തിയെടുക്കാനുതകുന്ന വിധത്തില്‍ ക്വിസ് മത്സരം, കടങ്കഥാ മത്സരം, നാടന്‍ പാട്ടുകള്‍,കവിതാ പാരായണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഭാഷാധ്യാപകര്‍ ഈ ക്ലാസുകള്‍ക്ക് നേതൃ- | |||
ത്ത്വം നല്‍കിവരുന്നു.വായനകൂട്ടായ്മ സംഘടിപ്പിച്ച് മികച്ച വായനക്കാരെ കണ്ടെത്തി ബി.ആര്‍.സി തലമത്സരത്തില്‍ പങ്കെടുപ്പിച്ചു.വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തില്‍ കന്യാകുമാരി കേന്ദ്രമാക്കി ഒരുവിനോദയാത്ര സംഘടിപ്പിച്ചു. തൃപ്പരപ്പ്വള്ളച്ചാട്ടം, മുട്ടിടിച്ചാം പാറ, പത്മനാഭപുരം കൊട്ടാരം, വട്ടക്കോട്ട, ബുദ്ധക്ഷേത്രം, കന്യാകുമാരി എന്നീ സ്ഥലങ്ങള്‍ സന്തര്‍ശിച്ചു. യു.പി , എച്ച്,എസ് വിഭാഗങ്ങളിലായി 100 വിദ്യാര്‍ത്ഥികളും 12 അദ്ധ്യാപകരും പങ്കെടുത്തു.വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണിന് കുളിര്‍മ്മയും കരളിന് സന്തോഷവും പകര്‍ന്നു നല്‍കുന്ന ഒന്നായിരുന്നു ഈ | |||
ക്ലബും ഉത്ഘാടനം ചെയ്തു.വായനാ പ്രതിജ്ഞ, ക്ലാസ് തല വായന, ക്ലബ് രൂപീകരണം,പുസ്തക പ്രദര്‍ശനം, | |||
ഒരു മണിക്കൂര്‍ വായന, വായന കൂട്ടായ്മ സംഘടിപ്പിക്കല്‍,വായനാവാരാചരണം,സമാപനം, ലൈബ്രറി | |||
പോസ്റ്റര്‍ പ്രദര്‍ശനം എന്നീ മത്സരങ്ങളും നടത്തി. മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനം | |||
കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്. | |||
എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1.00 മണിക്ക് ലൈബ്രറി ഹാളില്‍ വച്ച് വിദ്യാരംഗം ക്ലബ് കൂടുന്നു. കുട്ടികളുടെ സാ- | |||
ഹിത്യാഭിരുചി വളര്‍ത്തിയെടുക്കാനുതകുന്ന വിധത്തില്‍ ക്വിസ് മത്സരം, കടങ്കഥാ മത്സരം, നാടന്‍ പാട്ടുകള്‍, | |||
കവിതാ പാരായണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഭാഷാധ്യാപകര്‍ ഈ ക്ലാസുകള്‍ക്ക് നേതൃ- | |||
ത്ത്വം നല്‍കിവരുന്നു.വായനകൂട്ടായ്മ സംഘടിപ്പിച്ച് മികച്ച വായനക്കാരെ കണ്ടെത്തി ബി.ആര്‍.സി | |||
വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തില്‍ കന്യാകുമാരി കേന്ദ്രമാക്കി | |||
വിനോദയാത്ര. വിദ്യാരംഗം ക്ലബില്‍ മത്സരം നടത്തി തദവസരത്തില്‍ സമ്മാനം നല്‍കിവരുന്നു.</span> | വിനോദയാത്ര. വിദ്യാരംഗം ക്ലബില്‍ മത്സരം നടത്തി തദവസരത്തില്‍ സമ്മാനം നല്‍കിവരുന്നു.</span> | ||