"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 147: വരി 147:
|}
|}
<googlemap version="0.9" lat="11.219658" lon="76.141949" zoom="13" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="11.219658" lon="76.141949" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.216584, 76.141417, Edavanna, Kerala
11.216584, 76.141417, Edavanna, Kerala
Edavanna, Kerala
Edavanna, Kerala

18:33, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-12-2009SHMGVHSS EDAVANNA




മലപ്പൂറം ജില്ലയിലെ എടവണ്ണ പഞ്ചായത്തില്‍ എടവണ്ണ ടൗണിനു സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. 1908 ല്‍ ആരംഭിച്ച L.P സ്കൂളിനോട് ചേര്‍ന്ന് 1956ലാണ് U.P വിഭാഗം ക്ലാസുകള്‍ തുടങ്ങിയത് തുടര്‍ന്ന് 1979 ല്‍ ഹൈസ്ക്കൂള്‍ ക്ലാസുകള്‍ ആരംഭിച്ചു.1993 ല്‍ V.H.S.C സി ക്ലാസുകളും തുടങ്ങി. എടവണ്ണ സ്വദേശിയും മുന്‍ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താല്‍പര്യത്തിലാണ് സ്പെഷ്യല്‍ ഓര്‍ഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ത്തിയത്.

ചരിത്രം

മലപ്പൂറം ജില്ലയിലെ എടവണ്ണ പഞ്ചായത്തില്‍ എടവണ്ണ ടൗണിനു സമീപമാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. 1908 ല്‍ ആരംഭിച്ച L.P സ്കൂളിനോട് ചേര്‍ന്ന് 1956ലാണ് U.P വിഭാഗം ക്ലാസുകള്‍ തുടങ്ങിയത് തുടര്‍ന്ന് 1979 ല്‍ ഹൈസ്ക്കൂള്‍ ക്ലാസുകള്‍ ആരംഭിച്ചു.1993 ല്‍ V.H.S.C സി ക്ലാസുകളും തുടങ്ങി. എടവണ്ണ സ്വദേശിയും മുന്‍ M.L.A യുമായ സീതിഹാജിയുടെ പ്രത്യേക താല്‍പര്യത്തിലാണ് സ്പെഷ്യല്‍ ഓര്‍ഡറിലുള്ള ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയര്‍ത്തിയത്. അദ്ദേഹത്തിഓര്‍മയ്ക്കായി സ്ഥാപനത്തിന് പുനര്‍നാമകരണം നടത്തുകയായിരുന്നു.എടവണ്ണ പഞ്ചായത്തിലെയും, തൊട്ടടുത്ത തൃക്കലങോട്, മമ്പാട് പഞ്ചായത്തൂകളീലേയൂം കൂട്ടീകളാണ് ഇവിടേ പഠിക്കൂന്നത് . SC,STവിഭാഗത്തില്‍ പെട്ട കൂട്ടികളൂടെ എണ്ണം 30 ശതമാനത്തിലധികം വരും.SSLC,+2,VHSC വിഭാഗങ്ങളില്‍ വിജയശതമാനം ഉയര്‍ത്തുന്നതിന് സ്പെഷല്‍ കോച്ചിംഗുകള്‍ നടത്തുന്നു. മികച്ച അദ്ധ്യാപകരുടെ കൂട്ടായ്മ ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.വി എച്ച് എസ് സി വിഭാഗത്തില്‍ ടുവീലര്‍ & ത്രീവീലര്‍സ് മെയിന്റെനന്‍സ് & റിപ്പയറിംഗ് (MR 2W 3W),റഫ്രിജറേഷന്‍ & AC(R and AC),ഓഫീസ് സെക്ക്രട്ടറിഷിപ്പ് (OS), മെഡിക്കല്‍.ലബോറട്ടറി ടെക്നീഷന്‍ ​(M.L.T)കമ്പ്യട്ടര്‍ സയന്‍സ് (C.S )എന്നീ കോഴ്സുകളും പ്ലസ്ടു ​വിഭാഗത്തില്‍ സയന്‍സ് , കൊമേഴ്സ് ബാച്ചുകളിലും പ്രവര്‍ത്തിക്കുന്നു.യു.പി ,ഹൈസ്കൂള്‍ വിഭാഗം ഇപ്പോഴും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതും കായിക പരിശീലനത്തിന് ഒരു ഗ്രൗണ്ട് സ്വന്തമായി ഇല്ല എന്നതും ആവശ്യത്തിനു വേണ്ടത്ര ക്ലാസ്സ് മുറികള്‍ നിലവിലില്ല എന്നതുമാണ് ഈ സ്ഥാപനത്തിന്റെ പ്രധാന പോരായ്മ്കള്‍.ഈ സ്ഥാപനത്തില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ് ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ 65 കുട്ടികള്‍ വരെ ഒരു ക്ലാസ് റൂമില്‍ ഇരിക്കേണ്ട സാഹചര്യം പഠനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.രണ്ട് ലാബുകളിലും

ഭൗതികസൗകര്യങ്ങള്‍

എടവണ്ണ ടൗണിനടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂം ,ലാബറെട്ടറി ,ലൈബ്രറി,സ്റ്റേജ്, ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും വെവ്വേറെ ടോയിലറ്റ് സൗകര്യം,എഡ്യൂസാറ്റ് തുടങ്ങിയവ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. H.S ലാബില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്.എസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഗവണ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1979- 81 സി.എം. അബ്ദുല് മജീദ്ഖാന്
1981 - 82 പി.കെ. മുഹമ്മദ് അബ്ദുല് ഖാദര്
1982 - 83 ജെ.ക്രിസ്റ്റഫര്
1983 - 85 അച്ഛാമ പി.ജേക്കബ്ബ്രണ്ട് ലാബുകളിലും
1985-86 രാജേശ്വരിയമ്മ
1986 - 88 പി.രത്നമ്മ
1988 - 89 എ.ന് കൃഷ്ണനാചാരി
1989- 90 പി.കെ സിദ്ധാര്ത്ഥന്
1990 - 91 എം.അന്സാരി
1991 - 93 എം.വിശാലാക്ഷി
1993 - 95 എസ്.ഗോപിനാഥന് നായര്
1995 - 98 സി.ചെറിയാത്തന്
1998 - 99 ഇ.ഗീത
1999 - 99 കെ.മുഹമ്മദ് അബ്ദുറഹ്മാന്
1999- 2000 ജനാര്ദ്ദനന്. പി.കെ
2000- 04 സി.സി. കുര്യാക്കോസ്
2004 - 07 ഉമ്മര് ക്കുട്ടി.പി
2007- 08 റംലത്ത്.ഇ
2008- 08 അബ്ദുല്ല കുട്ടി .കെ.എന്
2008- 09 കദീജ.കെ
2009-10 പ്രസന്നകുമാരി . ഡി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോക്ട്രര്‍ മുനീഫ് എരഞ്ഞിക്കല്‍ ‍
  • പി. കെ ശംഷുദ്ദീന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീിമംഗം

വഴികാട്ടി

<googlemap version="0.9" lat="11.219658" lon="76.141949" zoom="13" width="350" height="350" selector="no" controls="none"> 11.216584, 76.141417, Edavanna, Kerala Edavanna, Kerala Edavanna, Kerala 11.218143, 76.140404 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.