"സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjhsstly (സംവാദം | സംഭാവനകൾ)
No edit summary
Stjhsstly (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍


രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന മുഖ്യകെട്ടിടവും ശതാബ്ദി സ്മാരകമായി പണിചെയ്ത എല്‍.പി സ്ക്കൂള്‍ കെട്ടിടത്തിന്റെ 3ാം നിലയും ചേര്‍ന്നതാണ് ഹൈസ്ക്കൂളി‍ന്റെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുളള സ്ഥലം. പ്രൈമറി വിഭാഗത്തില് 9ും. ഹൈസ്ക്കൂള്‍ വിഭാഗത്തില് 14 ഡിവിഷനുകളുമുണ്ട്. സയന്സ് ലാബ് ,ക‍മ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി, ഉച്ചഭക്ഷണ പാചകശാല ഇവയും നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നു. കുടിവെളളം,ടോയ്ലറ്റ് സൗകര്യങ്ങളുും ലഭ്യമാക്കിയിട്ടുണ്ട് ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
രണ്ട് ഏക്കര്‍ 50 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികള്, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, എന്‍.സി.സി. ഓഫീസ്, സ്കൗട്ട് റൂം, സ്പോര്‍ട്സ് റൂം എന്നിവയും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 7 ക്ലാസ് മുറികള്‍, വിവിധ സയന്‍സ് വിഭാഗങ്ങള്‍ക്കായി 4 ലാബുകള്‍, കംപ്യൂീട്ടര്‍ ലാബ്, ലൈബ്രറി എന്നിവയും ഒരു ബാസ്ക്കററ് ബാള്‍ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. രണ്ട് ലാബുകളിലുമായി നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളില്‍ ഉപയോഗിക്കുവാനായി എല്‍.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഹെഡ‍്മാസ്റ്ററുടെയും പ്രിന്‍സിപ്പാളിന്‍റെയും ഓഫീസ് മുറികള്‍ ഇന്‍റര്‍നെറ്റ്, പ്രിന്‍റര്‍ സൗകര്യത്തോടെ കംപ്യൂട്ടര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
 
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


    * സ്കൗട്ട്
* സ്കൗട്ട്
വിവിധ വര്‍ഷങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
 
* റെഡ്ക്രോസ് സൊസൈറ്റി
സേവനസന്നദ്ധമായ ഒരു റെഡ്ക്രോസ് യൂണിറ്റ് വിദ്യാലയത്തില്‍ പ്രവര്ത്തിക്കുന്നു.
 
* എന്‍.സി.സി.
സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ക് ദിന പരേഡുകളില്‍ ദേശീയതലത്തില്‍ പങ്കെടുക്കുവാന്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ നിരവധി തവണ അര്ഹതനേടിയിട്ടുണ്ട്.


വര്‍​ഷം തോറും രാഷ്ട്രപതി ,രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹത നേടുന്നു. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടി. റെഡ്ക്രോസ് സൊസൈറ്റി
* വിദ്യാരംഗം കലാ സാഹിത്യ വേദി.  


    * എന്‍.സി.സി.
    * ബാന്റ് ട്രൂപ്പ്.


    * വിദ്യാരംഗം കലാ സാഹിത്യ വേദി.  
* സ്പോര്‍ട്സ്
ക്രിക്കറ്റ്, ഹോക്കി എന്നീ ഇനങ്ങളില്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള് സംസ്ഥാന-ദേശീയ ടീമുകളുടെ ഭാഗമാകുവാന്‍ അര്‍ഹത നേടിയിട്ടുണ്ട്.  


ഷട്ടില്‍ ബാഡ്മിന്റണ്, ഹോക്കി,വോളിബോള്‍ ടീമുകള്‍ നൃത്ത സംഗീത ക്ലാസുകള്
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍


    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


[തിരുത്തുക] മാനേജ്മെന്റ്
[തിരുത്തുക] മാനേജ്മെന്റ്
"https://schoolwiki.in/സെന്റ്_ജോസഫ്_.എച്ച്_.എസ്.എസ്.തലശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്