"ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം കൂട്ടിച്ചേര്‍ത്തു) |
No edit summary |
||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=24 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=26 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=50 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി | | പ്രധാന അദ്ധ്യാപകന്‍=ശ്രീമതി റൂബി എം തോമസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= വിനോദ് | | പി.ടി.ഏ. പ്രസിഡണ്ട്= വിനോദ് സി. കെ | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
വരി 50: | വരി 50: | ||
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ : | ||
# 2013-16 ശ്രീമതി ലിസി ജോസഫ് | # 2013-16 ശ്രീമതി ലിസി ജോസഫ് | ||
# | # 2016-17 ശ്രീമതി ജയശ്രീ ആര്‍ | ||
# | # | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == |
18:06, 14 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി | |
---|---|
വിലാസം | |
കാണക്കാരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
14-07-2017 | 45328 |
കോട്ടയം ജില്ലയുടെ ...........ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1915 ലാണ് സ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പാടം നികത്തിയുണ്ടാക്കിയ സ്ഥലത്തു നിര്‍മ്മിച്ച ഓലഷെഡിലാണ് ക്ലാസ്സുകള്‍നടന്നിരുന്നത്. വിദ്യാര്‍ത്ഥികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. നാട്ടുകാരുടെ സമ്മര്‍ദ്ദം നിമിത്തം സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനമുണ്ടായി.അതിനു മുന്നോടിയായി നാട്ടുകാര്‍ തന്നെ ശ്രമദാനം ചെയ്തു മറ്റൊരു താല്ക്കാലിക ഷെഡുകൂടി നിര്‍മ്മിച്ചു. അതില്‍ അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിച്ചു. 1966 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി ഹൈസ്ക്കൂള്‍ ഉദ്ഘാടനം ചെയ്തു. പിന്നീട് ഹൈസ്ക്കൂളും എല്‍ പി വിഭാഗവും രണ്ട് പ്രഥമാദ്ധ്യാപകരുടെ കീഴിലാവുകയും ചെയ്തു. സമീപ പ്രദേശങ്ങളില്‍ പുതിയതായി വിദ്യാലയങ്ങള്‍ നിലവില്‍ വരുകയും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആളുകളുടെ താല്പര്യം കൂടി വരുകയും ചെയ്യുന്നതിനാല്‍ ഇപ്പോള്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരികയാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :
- 2013-16 ശ്രീമതി ലിസി ജോസഫ്
- 2016-17 ശ്രീമതി ജയശ്രീ ആര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.7,76.55|zoom=14}}
Govt.L.P.S. Kanakkary
|
|