"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ടു കെട്ടിടങ്ങളിലായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി | രണ്ടു കെട്ടിടങ്ങളിലായി മൂന്നു നിലയിലായി യു.പി , ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ മൂന്നു വിഭാഗങ്ങള്‍ക്കും വെവ്വേറെ സയന്‍സ് ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് വിഭാഗങ്ങള്‍ക്കും കൂടി പൊതുവായി ഒരു കമ്പ്യൂട്ടര്‍ ലാബുളള കൊല്ലം ജില്ലയിലെ ഏക സ്ഥാപനമാണിത്. ടൈംടേബിള്‍ ക്രമീകരിച്ച് മൂന്ന് കൂട്ടരും കൂടി ഉപയേഗിക്കുന്ന ഈ ലാബില്‍ 46 കമ്പ്യൂട്ടറുകളുണ്ട്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജില്ലയിലെ ഏക സ്ഥാപനം കൂടിയാണിത്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം എല്ലാ കംമ്പ്യൂട്ടറുകളിലും ലഭ്യമാണ്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി & റീഡിംഗ് റൂം എന്നിവയും സ്കൂളിന്റെ പ്രത്യേകളാണ്. ഹയര്‍ സെക്കണ്ടറിക്കു വേണ്ടി അഞ്ചു മുറികളുളള പുതിയ കെട്ടിടം പണിപൂര്‍ത്തിയായി. ജനുവരിയില്‍ ഉത്ഘാടനം ചെയ്യപ്പെടുന്നു. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||