"ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thazhavagirls (സംവാദം | സംഭാവനകൾ)
No edit summary
Thazhavagirls (സംവാദം | സംഭാവനകൾ)
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഹോസ്റ്റല്‍ സൗകര്യം ഉണ്ടായിരുന്നത് കൊണ്ട് വളരെ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ താമസിച്ച് പഠിച്ചിരുന്നു.മുസാവരി ബംഗ്ളാവ് എന്നറിയപ്പെട്ടിരുന്ന വെട്ടത്ത് രാജാവിന്റെ കോടതി സമുച്ചയമാണ് പിന്നീട് സ്കൂളാക്കി മാറ്റിയത്.
1918 ല്‍ ലോവര്‍ പ്രൈമറി സ്കൂളായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രമേണ അപ്പര്‍ പ്രൈമറി സ്കൂളായും ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. വളരെ ദൂര സ്ഥലങ്ങളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. ആദിത്യന്‍ പോറ്റിയുടെ സംഭാവനയാണ് ഈ സ്കൂളും സ്ഥലവും.അതുകൊണ്ടാണ് '''ആദിത്യ വിലാസം''' എന്ന പേര്‍ ലഭിച്ചത്. അയ്യായിരത്തിലധികം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1975 ല്‍ ബോയ്സും ഗേള്‍സുമായി വേര്‍തിരിക്കപ്പെടുകയും ഇതിലെ ഗേള്‍സ് സ്കൂളാണ് ഇപ്പോഴത്തെ ''' ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി '''സ്കൂളായി മാറിയത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ_ഗേൾസ്_ഹയർ_സെക്കന്ററി_സ്കൂൾ_തഴവ" എന്ന താളിൽനിന്ന് ശേഖരിച്ചത്