"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Santha (സംവാദം | സംഭാവനകൾ)
Santha (സംവാദം | സംഭാവനകൾ)
വരി 64: വരി 64:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
*കോതമംഗലം ബസ് സ്റ്റാന്റില്‍നിന്നും 18 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
വരി 72: വരി 72:
{{#multimaps:11.736983, 76.074789 |zoom=13}}

[[ചിത്രം:Ghs-poika.jpg‎]]
[[ചിത്രം:Ghs-poika.jpg‎]]
== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയില്‍ കുട്ടമ്പുഴ വില്ലേജില്‍ ശ്രീ കുട്ടപ്പന്‍ എന്നഅദ്ധ്യാപകന്റെ നേതൃത്തത്തില്‍ അ‌ഞ്ചര ഏക്കര്‍ സ്ഥലത്ത് താത്കാലികമായ കെട്ടിടത്തിലാണ് പൊയ്ക ഗഴ വ.എല്‍.പി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഉണ്ടായ സാങ്കേതികത്വത്തില്‍ കുടുങ്ങിയ സ്കൂളിന്റെ നിര്‍മ്മാണം നാലു മാസത്തോളം വൈകിയതിനാലും എറണാകുളം ജില്ലയിലേക്ക് അദ്ധ്യാപകര്‍ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതും അധ്യയനത്തെ സാരമായി ബാധിച്ചു. പി.റ്റി.എ ഭാരവാഹികള്‍ എറണാകുളം ജില്ലാപഞ്ചായത്തുമായി നിരന്തരം ബന്ധപ്പെട്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ക്ലാസ്സ് പുനരാരംഭിച്ചു.1974 ല്‍ 90 അടി നീളമുള്ള ഓട് മേഞ്ഞകെട്ടിടം നിര്‍മ്മിക്കാന്‍കഴിഞ്ഞു. ആദ്യത്തെ അദ്യാപകനായി തൊടുപുഴയിലെ ശ്രീ മത്തായി സാര്‍ നിയമിതിനായി.  4  ക്ലാസ്സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് മൂന്നു വര്‍ഷത്തോളം താമസമെടുത്തു.1981- ല്‍ യുപി.സ്കൂളായും    1985  -ല്‍ ഹൈസ്കൂളായൂം ഉയര്‍ത്തപ്പെട്ടു.1998-ല്‍ വിദ്യാര്‍ത്ഥികളും,  35 അധ്യാപകരും,  6 ഓഫീസ് ജീവനക്കാരും ഉണ്ടായിരുന്നു.

"https://schoolwiki.in/ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്