"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 37: | വരി 37: | ||
<big><p><span style="color:#0000FF">തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍</span>. | <big><p><span style="color:#0000FF">തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍</span>. | ||
<big><span style="color:#0000FF">നെയ്യാറിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അമരവിള പ്രകൃതിരമണീയമായ പ്രദേശമാണ്.ചെറിയ | <big><span style="color:#0000FF">നെയ്യാറിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അമരവിള പ്രകൃതിരമണീയമായ പ്രദേശമാണ്.ചെറിയ | ||
കുന്നുകളാല്‍ നിറഞ്ഞ ഈ ഭൂപ്രദേശം ഫലഭൂയിഷ്ഠവുമാണ്.തിരുവനന്തപുരം നഗരത്തില്‍ നിന്നും | കുന്നുകളാല്‍ നിറഞ്ഞ ഈ ഭൂപ്രദേശം ഫലഭൂയിഷ്ഠവുമാണ്.തിരുവനന്തപുരം നഗരത്തില്‍ നിന്നും 21കിലോമീറ്റര്‍ തെക്കുമാറി നെയ്യാറിന്റെ തീരത്താണ് അമരവിള സി.എസി.ഐ ഇടവക സ്ഥിതിചെയ്യുന്നത്.ഈ ഇടവകയുടെ കീഴില്‍ 1862-ല്‍ മിഷണറിമാര്‍ പള്ളിക്കൂടമായി ആരംഭിച്ച ഏറ്റവും പഴക്കം ചെന്നവിദ്യാലയമാണ് നഗരാതിര്‍ത്തിയിലെ ഏറ്റവും പഴക്കം ചെന്ന എല്‍.എം.എസ് എല്‍.പി.എസ് സ്കൂള്‍. | ||
1946 ജൂണ്‍ 23 ന് പുതിയ മിഡില്‍ സ്കൂള്‍ കെട്ടിടത്തിന്റെ പണികള്‍ ആരംഭിച്ചു. പ്രൈമറി സ്കൂളുകള്‍ | 1946 ജൂണ്‍ 23 ന് പുതിയ മിഡില്‍ സ്കൂള്‍ കെട്ടിടത്തിന്റെ പണികള്‍ ആരംഭിച്ചു. പ്രൈമറി സ്കൂളുകള്‍ | ||
(പെണ്‍പള്ളിക്കൂടവും ആണ്‍പള്ളിക്കൂടവും) സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സാഹചര്യം വന്നപ്പോള്‍ സഭ | (പെണ്‍പള്ളിക്കൂടവും ആണ്‍പള്ളിക്കൂടവും) സര്‍ക്കാര്‍ ഏറ്റെടുക്കുന്ന സാഹചര്യം വന്നപ്പോള്‍ സഭ ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.നിലവിലുള്ള പള്ളിക്കൂടം ന്യൂറ്റൈപ്പ് മിഡില്‍ സ്കൂളായി അപ്പ്ഗ്രേഡ് ചെയ്യുന്നതിനുള്ള വിവിധ നടപടികള്‍ 1947 ഫെബ്രുവരി 15 ന് കൂടിയ സഭാകമ്മറ്റിയില്‍ അംഗീകരിച്ച ഈ നാളുകളില്‍ ഹെഡ്മാസ്റ്ററായി പ്രവര്‍ത്തിച്ചത് ശ്രീ ഡി ക്രിസ്തുദാസ് ആണ്.മിഡില്‍ സ്കളില്‍ നിലവിലുള്ള ഫസ്റ്റ് ഫോറത്തിനും സെക്കന്റ് ഫോറത്തിനും ഡിവിഷന്‍ കുറവ് ചെയ്യരുതെന്നും, തേര്‍ഡ് ഫോറത്തില്‍(ഇന്നത്തെ 8 ആം ക്ലാസ്) ഒരു ഡിവിഷന്‍ കൂടി അനുവദിക്കണമെന്നും എഡ്യൂക്കേഷന്‍ കമ്മറ്റിയോട് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ സഭാജനങ്ങളുടെ വിദ്യാഭ്യാസ | ||
ഇതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.നിലവിലുള്ള പള്ളിക്കൂടം ന്യൂറ്റൈപ്പ് മിഡില്‍ സ്കൂളായി അപ്പ്ഗ്രേഡ് ചെയ്യുന്നതിനുള്ള വിവിധ നടപടികള്‍ 1947 ഫെബ്രുവരി 15 ന് കൂടിയ സഭാകമ്മറ്റിയില്‍ അംഗീകരിച്ച ഈ നാളുകളില്‍ | |||
ഉന്നമനത്തിന് അതീവശ്രദ്ധ സഭയില്‍ കൂടി ലഭിച്ചു.1950 ഏപ്രില്‍ 15 ലെ ഔദ്യോഗിക രേഖ അനുസരിച്ച് തേര്‍ഡ് ഫേറത്തില്‍ ഒരു ഡിവിഷന്‍ കൂടി | ഉന്നമനത്തിന് അതീവശ്രദ്ധ സഭയില്‍ കൂടി ലഭിച്ചു.1950 ഏപ്രില്‍ 15 ലെ ഔദ്യോഗിക രേഖ അനുസരിച്ച് തേര്‍ഡ് ഫേറത്തില്‍ ഒരു ഡിവിഷന്‍ കൂടി | ||
വരുന്നതിനാലും ഭാവി വികസനം ലക്ഷ്യമാക്കി കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റും | വരുന്നതിനാലും ഭാവി വികസനം ലക്ഷ്യമാക്കി കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള പ്ലാനും എസ്റ്റിമേറ്റും | ||
| വരി 52: | വരി 46: | ||
നടത്തിയതിന്റെ ഫലമായി 1978-79 ല്‍ അധ്യായന വര്‍ഷത്തില്‍ പുല്ലാമല ഹൈസ്കൂള്‍ ഫോര്‍ | നടത്തിയതിന്റെ ഫലമായി 1978-79 ല്‍ അധ്യായന വര്‍ഷത്തില്‍ പുല്ലാമല ഹൈസ്കൂള്‍ ഫോര്‍ | ||
ബോയ്സ് ഉയര്‍ത്തപ്പെട്ടു.നമ്മുടെ കോമ്പൗണ്ടിലെ എല്.എം.എസ് യു.പി സ്കൂളിന്റെയും പുല്ലാമല ഹൈസ്കൂളിന്റെയും അഭിവൃദ്ധി- | ബോയ്സ് ഉയര്‍ത്തപ്പെട്ടു.നമ്മുടെ കോമ്പൗണ്ടിലെ എല്.എം.എസ് യു.പി സ്കൂളിന്റെയും പുല്ലാമല ഹൈസ്കൂളിന്റെയും അഭിവൃദ്ധി- | ||
ക്കായി ഇവ ഒന്നാക്കിയുള്ള ഉത്തരവ് നിദ്യാഭ്യാസവകുപ്പില്‍ നിന്നും ലഭ്യമായി.വിദ്യാഭ്യാസ ഉന്നമനത്തിന് ഒരു സ്വാശ്രയ സ്കൂള്‍ തുടങ്ങേണ്ടതിന് ആവശ്യം പരിഗണിച്ച് 1984 ല്‍ | ക്കായി ഇവ ഒന്നാക്കിയുള്ള ഉത്തരവ് നിദ്യാഭ്യാസവകുപ്പില്‍ നിന്നും ലഭ്യമായി.വിദ്യാഭ്യാസ ഉന്നമനത്തിന് ഒരു സ്വാശ്രയ സ്കൂള്‍ തുടങ്ങേണ്ടതിന് ആവശ്യം പരിഗണിച്ച് 1984 ല്‍ ഗവണ്‍മെന്റില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. 1985 ജൂണ്‍ മുതല്‍ ഏഴാം ക്ലാസ് വരെയുള്ള സ്വാശ്രയ ഇംഗ്ലീഷ് മീഡിയം സ്ഥാ- | ||
പനം നിലവില്‍ വന്നു.പ്രീ ഡിഗ്രീ കോഴ്സുകള്‍ കോളേജുകളില്‍ നിന്നും മാറ്റി ഹൈസ്കൂളിനോട് ചേര്‍ന്ന് ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 4-5- 1997 ല്‍ സര്‍ക്കാറില്‍ നമ്മുടെ സ്കൂളും ഹയര്‍ സെ- | പനം നിലവില്‍ വന്നു.പ്രീ ഡിഗ്രീ കോഴ്സുകള്‍ കോളേജുകളില്‍ നിന്നും മാറ്റി ഹൈസ്കൂളിനോട് ചേര്‍ന്ന് ഹയര്‍ സെക്കന്ററി ആയി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ 4-5- 1997 ല്‍ സര്‍ക്കാറില്‍ നമ്മുടെ സ്കൂളും ഹയര്‍ സെ- | ||
ക്കന്ററി ആയി ഉയര്‍ത്താന്‍ വേണ്ട അപേക്ഷ സമര്‍പ്പിച്ചു.തുടര്‍ന്ന് സഭാകമ്മിറ്റിയുടെ സഹകരണത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മഹായിടവകയോട് അഭ്യര്‍ത്ഥിച്ചു. 1998 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തി.സര്‍- | ക്കന്ററി ആയി ഉയര്‍ത്താന്‍ വേണ്ട അപേക്ഷ സമര്‍പ്പിച്ചു.തുടര്‍ന്ന് സഭാകമ്മിറ്റിയുടെ സഹകരണത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മഹായിടവകയോട് അഭ്യര്‍ത്ഥിച്ചു. 1998 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തി.സര്‍- | ||