"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33083lfhs (സംവാദം | സംഭാവനകൾ)
33083lfhs (സംവാദം | സംഭാവനകൾ)
വരി 117: വരി 117:
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തില്‍  കലയില്‍ പ്രത്യേകപരിശീലനം നല്‍കിവരുന്നു. സബ് ജില്ലാതല  മത്സരങ്ങളില്‍ ഈ വര്‍ഷം മികച്ചവിജയം നേടി... കലാമത്സരത്തില്‍ യൂ.പി വിഭാഗത്തില്‍  ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി. കുട്ടികള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കാളികളായി . 20 കുട്ടികള്‍ നൃത്താദ്ധ്യാപികയുടെ കീഴില്‍സ്കൂളില്‍ വച്ച് പരിശീലനം നേടുന്നു. വിദ്യാരംഗം

കുട്ടികളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യരംഗം കലാസ്ഹിത്യവേദി സജൂവമായി പ്രവര്‍ത്തിക്കുന്നു.

*റോഡ് സേഫ്റ്റി ക്ലബ്  
*'''റോഡ് സേഫ്റ്റി ക്ലബ്'''
Trafic നിയമങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിവരുന്നു.
*'''സയന്‍സ് ക്ലബ്'''  
*'''സയന്‍സ് ക്ലബ്'''  
കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ സ്കൂള്‍തല ശാസ്ത്രപ്രദര്‍ശനം കൂടുതല്‍ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയില്‍ വിവിധ ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു.

"https://schoolwiki.in/എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്