"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കവിത മാനത്തെ അമ്പിളി എനിക്കൊരു അമ്പിളിയാവണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കവിത | കവിത | ||
മാനത്തെ അമ്പിളി | "മാനത്തെ അമ്പിളി " | ||
എനിക്കൊരു അമ്പിളിയാവണം | എനിക്കൊരു അമ്പിളിയാവണം |
18:13, 10 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
"മാനത്തെ അമ്പിളി "
എനിക്കൊരു അമ്പിളിയാവണം എന്നിട്ടു വേണം മാനത്തുനോക്കി പുഞ്ചിരി തൂകും ബാല്യങ്ങൾ തൻ ഒരു നിറകുടം നിലാവേകാൻ ഇരുട്ടു ഗോപുരങ്ങൾ- ക്കിത്തിരി വെളിച്ചമായെത്താൻ വഴിയേതെന്നറിയാ- തലഞ്ഞിടും മാനവജീവന് മുൻവഴി കാട്ടി നടക്കാൻ
സോന ജോണി 8-ഇ