"കെ.ഇ.എച്ച്.എസ് വട്ടവട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| റവന്യൂ ജില്ല=ഇടുക്കി | | റവന്യൂ ജില്ല=ഇടുക്കി | ||
| സ്കൂള്‍ കോഡ്=30070 | | സ്കൂള്‍ കോഡ്=30070 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 1 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 6 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1997 | ||
| സ്കൂള്‍ വിലാസം=കോവിലൂര്‍ പി.ഒ മൂന്നാര്‍ | | സ്കൂള്‍ വിലാസം=കോവിലൂര്‍ പി.ഒ മൂന്നാര്‍ | ||
| പിന് കോഡ്= | | പിന് കോഡ്=685615 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04865214214 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= kehsvattavada@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മൂന്നാര്‍ | | ഉപ ജില്ല=മൂന്നാര്‍ | ||
എയ്ഡഡ് | |||
| ഭരണം വിഭാഗം= സര്‍ക്കാര്‍ | | ഭരണം വിഭാഗം= സര്‍ക്കാര്‍ | ||
പൊതു വിദ്യാലയം | |||
< | <ഹൈസ്കൂള്‍-> | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 56 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 48 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 104 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രധാന അദ്ധ്യാപകന്=ഫാ.വിന്‍സച്ചന്‍ കൊച്ചുപറമ്പില്‍ | | പ്രധാന അദ്ധ്യാപകന്=ഫാ.വിന്‍സച്ചന്‍ കൊച്ചുപറമ്പില്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്=പി.റ്റി തോമസ് | | പി.ടി.ഏ. പ്രസിഡണ്ട്=പി.റ്റി തോമസ് |
15:56, 10 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കെ.ഇ.എച്ച്.എസ് വട്ടവട | |
---|---|
വിലാസം | |
വട്ടവട ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-07-2017 | Joy Paul MM |
................................
ചരിത്രം
കുേരളത്തിലെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് പുത്തനുണര്‍വ്വ് നല്കിയ വി.ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നമധേയത്തില്‍ 1997-ലാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തനമാരംഭിച്ചത്.മുവ്വാറ്റുപുഴ കാര്‍മ്മല്‍ പ്രവശ്യയുടെ കീഴിലുള്ള സ്ഥാപനമാണിത്.
പിന്നാക്ക പ്രദേശമായ വട്ടവടയിലെ കുട്ടികള്‍ക്ക് വിദ്യ പ്രധാനം ചെയ്യുകയെന്ന വലിയ ലക്ഷ്യമായിരുന്നു ഇതിന്റെ പിന്നില്‍.ആദ്യകാല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ബഹു.അഹറോന് വിതയത്തിലച്ചനും ബഹു.ഇഗ്നേഷ്യസ് റാത്തപ്പിള്ളിയച്ചനുമാണ്.1998 മുതല്‍ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് ഫാ.വിന്‍സച്ചന്‍ കൊച്ചുപറമ്പിലാണ്. ഒരു നാടിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ഏറ്റവും നിര്‍ണ്ണായക ഘടകം അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനമാണ്.വട്ടവട ഗ്രാമത്തിന്റെ ഇന്നത്തെ ഈ ഉയര്‍ച്ചയില്‍ കെ.ഇ.എച്ച്.എസ്സിന്റെ സ്ഥാനം വളരെ വലുതാണ്.
ഈ വിദ്യാലയത്തില്‍ പഠിച്ച് നാടിന് വെളിച്ചം പകരുന്നവര്‍ നിരവധിയാണ്.ഇനിയും ഈ വിദ്യാലയത്തിലൂടെ അനേകര്‍ അറിവിന്റെ വിശാലതയിലേയ്ക്ക് പറന്നുയരട്ടെ.
ഭൗതികസൗകര്യങ്ങള്
==പാഠ്യേതര പ്രവര്‍ത്തന
- [[കെ.ഇ.എച്ച്.എസ് വട്ടവട /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ്
- [[കെ.ഇ.എച്ച്.എസ് വട്ടവട/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
Fr.George Thadathil Fr.George Kalambatt Sr.Soumya Sr.Reetha Mr.Tomy Thomas Fr,Jomy Fr.Binu Mrs.Jessy Mathew
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}