"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
കോട്ടയം നഗരത്തില്‍ നിന്നും16കി. മീ.അകലെ മണര്‍കാട് -കിടങ്ങൂര്‍ റൂട്ടീല് അയര്‍ക്കുന്നം വില്ലേജ് ഓഫീസിനു സമീപത്ത് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയോടുചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ .'''നരിവേലി സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മേല്‍നോട്ടത്തില്‍ 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പ്രശസ്തമായവിദ്യാലയങ്ങളിലൊന്നാണ്. | കോട്ടയം നഗരത്തില്‍ നിന്നും16കി. മീ.അകലെ മണര്‍കാട് -കിടങ്ങൂര്‍ റൂട്ടീല് അയര്‍ക്കുന്നം വില്ലേജ് ഓഫീസിനു സമീപത്ത് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയോടുചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ .'''നരിവേലി സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മേല്‍നോട്ടത്തില്‍ 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പ്രശസ്തമായവിദ്യാലയങ്ങളിലൊന്നാണ്. | ||
[[പ്രമാണം:= | [[പ്രമാണം:=31043new.jpg|thumb|center| ഉദ്ഘടനത്തിനായി ഒരുങ്ങുന്ന പുതിയ സ്കൂള്‍ കെട്ടിടം]] | ||
== "ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം"== | == "ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം"== | ||
[[പ്രമാണം:=IMG-20170310-WA0009.resized.jpg|thumb|center|ഹായ് സകൂള്‍ കുട്ടിക്കൂട്ടം ഉദ്ഘടനം]] | [[പ്രമാണം:=IMG-20170310-WA0009.resized.jpg|thumb|center|ഹായ് സകൂള്‍ കുട്ടിക്കൂട്ടം ഉദ്ഘടനം]] | ||
20:55, 9 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം | |
|---|---|
| വിലാസം | |
അയര്‍ക്കുന്നം കോട്ടയം ജില്ല | |
| സ്ഥാപിതം | 02 - 11 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 09-07-2017 | 31043 |
<
കോട്ടയം നഗരത്തില്‍ നിന്നും16കി. മീ.അകലെ മണര്‍കാട് -കിടങ്ങൂര്‍ റൂട്ടീല് അയര്‍ക്കുന്നം വില്ലേജ് ഓഫീസിനു സമീപത്ത് അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയോടുചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ .നരിവേലി സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മേല്‍നോട്ടത്തില്‍ 1960-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പ്രശസ്തമായവിദ്യാലയങ്ങളിലൊന്നാണ്.
"ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം"


"ഹായ് സകൂള്‍ കുട്ടിക്കൂട്ടം" 10-03-2017 10 am ന് ആരംഭിച്ചു. 18 കുട്ടികള്‍ പങ്കെടുത്തു. PTA President ശ്രീ. ജെ.സി. തറയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.MPTA President ഷീബ റജി, PTA Vice President റ്റോമി വര്‍ഗീസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.H.Mമാത്യു ജോസഫ്, JSITCജോസ് ലിറ്റ്സണ്‍, വിന്‍സ് കെ ജോര്‍ജ് , വസന്ത് കുര്യന് എന്നീ അധ്യാപകരും സന്നിഹിതരായിരുന്നു. SITCബീന സി.സി പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പൊതുവിദ്യാഭ്യാസ സംരക്ഷണയത്നം

ഇന്ന്27-01-2017 സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയത്ന പ്രഖ്യാപനം നടത്തി.തദവസരത്തില്‍ ശ്രീ. ജിജു ജോസഫ് , പൊതുവിദ്യാഭ്യാസ സംരക്ഷണയത്നംഎന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും കുട്ടികളോട് സംസാരിച്ചു.
പ്രകൃതിയ്ക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളെയും വസ്തുക്കളുടെ ഉപയോഗങ്ങളെയും നിരോധിക്കുകയും ഉപേക്ഷിക്കുകയും എന്നതാണ് Green Protocol. Use & Throw സംസ്കാരത്തില്‍ പരിസ്ഥ്തിയ്ക്ക് ദോഷകരമായ വസ്തുക്കള്‍ സ്കൂളിലും വീടുകളിലും മലിനീകരണ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.നാം അല്പം ശ്രദ്ധിച്ചാല്‍ പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിക്കും.
നമ്മുടെ സ്കൂളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍?
1. Ball Pen കള്‍ക്കു പകരം മഷി പേനകള്‍ ഉപയോഗിക്കുക.
2.ഉച്ചഭക്ഷണത്തിന് stainless steel പാത്രങ്ങള്‍ ഉപയോഗിക്കുക.
3.പ്ലാസ്റ്റിക്ക് കുപ്പികള്‍ക്കു പകരം steel കുപ്പികള്‍ ഉപയോഗിക്കുക.
4.പ്ലാസ്റ്റിക്ക് കൂടുകള്‍ നിര്‍ബന്ധമായി വര്‍ജിക്കുക.
5.പരിസരത്തുള്ള കുപ്പികളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് വൃത്തിയാക്കി Recycling നടത്തുക.
6.ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റ് കുഴിയില്‍ നിക്ഷേേപിക്കുക.
7.സ്കൂള്‍ പരിസരം ഹരിതാഭമാക്കുക.
മാതാപിതാക്കളും കുട്ടികളും അധ്യാപകരും ഉത്സാഹത്തോടെ ഇത്തരം പുത്തനാശയങ്ങള്ബോധ്യപ്പെടുകയും ബോധ്യങ്ങളെ കര്‍മ പഥത്തിലെത്തിക്കുകയും ചെയ്യണം. അങ്ങനെ നമ്മുടെ സ്കൂള്‍ മികവിന്റെ കേന്ദങ്ങളാകണം.മറ്റുള്ളവരെ ആകര്‍ഷിക്കാനാവുന്ന രീതിയില്‍ പഠന പാഠ്യേതര സാംസ്കാരിക മേഖലകളില്‍ മികവ് തെളിയിക്കപ്പെടുമ്പോല് പോതു വിദ്യലയങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും.
സമസ്ത മേഖലകലിലും മികവുള്ള കുട്ടികളായി വീടിനും നാടിനും രാഷ്ട്രത്തിനും അഭിമാനമാകുന്ന കുട്ടികളായി തീരട്ടെ എന്നാശംസിക്കുന്നു.
തുടര്‍ന്ന്PTA സെക്രട്ടറി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികള്‍ സ്കൂള്‍ പരിസരത്തെ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിച്ചു .ഹെഡ്മാസ്റ്റര്, മാനേജര്‍, PTAഅംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
]]
ചരിത്രം
അയര്‍ക്കുന്നം പള്ളീക്ക് ഒരു എല്‍.പി.സ്ക്കൂള് ഉണ്ടായീരുന്നു. അത് നടത്തികൊണ്ടുപോകാന്‍ ബുദ്ധീമുട്ടുവന്നപ്പോള്‍,പള്ളീക്ക് സ്ക്കൂള് സര്‍ക്കാരീനെ ഏല്‍പ്പിക്കേണ്ടതായി വന്നു.കാലങ്ങള്‍ പിന്നിട്ടപ്പോള്‍ സ്കൂളിനുവേണ്ടിയുള്ള ശ്രമം വീണ്ടും ആരംഭിച്ചു. 1960 ഒക്ടോബറില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അതിന് മുന്നിട്ട് നിന്ന് പ്രവര്‍ത്തിച്ചത് ശ്രീ.പി.എം.ജോസഫ് ExM.LA, ശ്രീ..എം.ഒ.ഔസേപ്പ് മാലത്തടത്തില്‍, വികാരി റവ;ഫാ;തോമസ്സ് മണ്ണംപ്ലാക്കല്‍ എന്നിവരായിരുന്നു.അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ.പി.റ്റി.ചാക്കോയുടെ സഹായകമായ നിലപാടും ലക്ഷ്യപ്രാപ്തിക്ക് താങ്ങായി നിന്നു.ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം 1982-ല്‍ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചുകൊണ്ട്,ഇത് ഒരു ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നു വായിക്കൂ
സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍
2010 ഫെബ്രുവരി 9 ന് സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലിആഘോഷങ്ങള്‍ സമുചിതമായി കൊണ്ടാടി.
PROGRAMME
ഉയര്‍ച്ചയുടെ പടവുകള്‍
2014 ജൂലൈ 24-ന് അയര്‍ക്കുന്നം നിവാസികളുടെയും സമീപപ്രദേശത്തുള്ളവരുടെയും ചിരകാലാഭിലാഷവുംആവശ്യവും സാക്ഷാത്കരിച്ചുകൊണ്ട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ ഒരു ഹയര്‍സെക്കണ്ടറിസ്കൂളായി ഉയര്‍ത്തി
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഴയ സ്കൂള്‍ കെട്ടിടത്തിന്റെ പ്രധാനഭാഗം പൊളിച്ചു നീക്കി അതിമനോഹരമായോരു 3 നില കെട്ടിടം ഉയരുന്നു.2 ഓഫീസ്റൂമുകള്,10 സ്മാര്‍ട്ട് ക്ളാസ്സ്റൂമുകള്‍,അത്യാധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ലാബുകള്‍,സയന്‍സ് ലാബുകള്‍, ലൈബ്രറികള്‍, സ്റ്റാഫ്റൂമുകള്‍,കിട്ടികള്‍ക്കുള്ള വിശ്രമമുറികള്‍, എ.ന്. സി.സി,,സ്കൗട്ട് റൂമുകള്‍,ശുചിമുറികള്‍, ഫെണ്കുട്ടികള്ക്കുള്ള ഇ-ടോയ്ലറ്റ്സ് എന്നിവയെല്ലാം ഇതില്‍ ക്രമീകരിച്ചിരിക്കുന്നു.അതിവിശാലമായ കളിസ്ഥലം ,ബാസ്കറ്റ് ബോള്‍ കോര്‍ട്ട്,ഉച്ചഭക്ഷണപ്പുര,കൃഷിസ്ഥലം തുടങ്ങിയവയും ക്രമീകരിച്ചിരിക്കുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വായിക്കൂ
ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാക്കള്‍
- 1.അമല്‍ ദേവാനന്ദ് (2014)
- 2 നിഥിന് സന്തോഷ്(2015)
- 3.അശ്വിനി വിവി(2016)
- 4.ജോസ് മാത്യു(2016)
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളീയുടെ മേല്‍ നോട്ടത്തീല്‍ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. .ചങ്ങനാശ്ശേരി അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പൊലീത്ത മാര്‍:ജോസഫ് പെരുന്തോട്ടം പിതാവും,കോര്‍പ്പറേറ്റ് മാനേജര്‍ റവ:ഫാ:മാത്യു നടമുഖത്തും ലോക്കല്‍ മാനേജര്‍ റവ.ഫാ.വര്‍ഗ്ഗീസ്സ് കൈതപ്പറമ്പിലുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
| 1960-69 | ശ്രീ.എം.ഒ.ഔസേഫ് |
| 1969-70 | പി.ജെ.സെബാസ്റ്റ്യന്‍സ് |
| 1970-72 | എം.ജെ.കുര്യാക്കോസ് |
| 1972 -84 | വി.എം.തോമസ് |
| 1984-86 | എം.വി.കുര്യാക്കോസ് |
| 1986-89 | വി.എം.തോമസ് |
| 1989-91 | കെ.എസ്.യോഹന്നാന് |
| 1991-94 | എം.എ.മാത്യു |
| 1994-99 | ശ്രീമതി.കുഞ്ഞൂഞ്ഞമ്മ എബ്രഹാം |
| 1999-2000 | ശ്രീ.കെ.ഒ.തോമസ്സ് |
| 2000-03 | ശ്രീഎ.റ്റി.ചെറിയാന് |
| 2003-06 | ശ്രീമതി.റോസ്സമ്മ തോമസ്സ് |
| 2006-08 | സിസ്റ്റര്‍.ജെട്രൂഡ് വയലെറ്റ് റ്റി.ചിയെഴന്‍ |
| 2008-11 | ശ്രീ.തോമസ്സ് ജേക്കബ് |
| 2011-14 | ശ്രീമതി ലിസി തോമസ് |
| ശ്രീ.ജോഷി ഇ.കെ | 2014-16 |
അധ്യാപകര്‍
ഹെഡ് മാസ്റ്റര്‍
- ശ്രീ മാത്യു ജോസഫ് പടിഞ്ഞാറേക്കളം
SITC
ശ്രീ.മതി ബീന സി.സി
മലയാളം
- .സി. ജാന്‍സി S.A.B.S
- മേരിക്കുട്ടിജോസഫ്
ഇംഗ്ളീഷ്
- ശ്രീമതി വസന്ത് കുര്യന്.
ഹിന്ദി
- .ശ്രീമതി.പ്രമീള
സാമൂഹ്യ ശാസ്ത്രം
- . ശ്രീ.മതി ബീന സി.സി
ഫിസിക്കല്‍ സയന്‍സ്
- .ശ്രീ.ജോസ് ലിറ്റ്സണ്‍
ജീവശാസ് ത്രം
- 1ശ്രീ.ജിജു ജോസഫ്
ഗണിത ശാസ് ത്രം
- 1.ശ്രീ.മതി ജെസി ജോസഫ്
- 2.ശ്രീമതി ഡാര്‍ലി തോമസ്br/>
കായിക അധ്യാപകന്.
- ശ്രീ സാബുമോന് ഏ.ജെ.
ഡ്രോയിംങ്ങ്
- ശ്രീ.ബൈജുആന്റണി
യു.പി അധ്യാപകര്‍
- ശ്രീമതി ഏലിയാമ്മ ജോസഫ്
- ശ്രീ വിന്‍സ് കെ. ജോര്‍ജ്
- ശ്രീ ആന്റപ്പപന് പി.സി
- ശ്രീമതി റീജ ജോസ്.
- അല്‍ഫോന്‍സ മാത്യു
- ശ്രീമതി മരിയമ്മ ആന്റണി<br/
- ശ്രീ.മതി സോണി എലിസബത്ത്<b
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ.ഡോണ്‍ കെ.ജോസ്-ഐ.പി.എസ്.(രാജസ്താന്‍) ഈ സ്കൂളിലേ പൂര്‍വവിദ്യാര്‍ത്ഥി ആണ്. അദ്ദേഹം ഇപ്പോള്‍ രാജസ്താനീല് ഐ.പി.എസ്. ഓഫീസറായ്യീ സേവനം അനുഷ്ടിക്കുന്നു.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് അയര്‍ക്കുന്നം
|
| zoom=16 }}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ