"എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amaravila (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Amaravila (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 32: വരി 32:

ചരിത്രം
ചരിത്രം

തെക്കന്‍ കേരളത്തില്‍ വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ലണ്ടന്‍ മിഷന്‍ സൊസൈറ്റി 1826-ല്‍.

നെയ്യാറിന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന അമരവിള പ്രകൃതിരമണീയമായ പ്രദേശമാണ്.ചെറിയ

കുന്നുകളാല്‍ നിറഞ്ഞ ഈ ഭൂപ്രദേശം ഫലഭൂയിഷ്ഠവുമാണ്.തിരുവനന്തപുരം നഗരത്തില്‍ നിന്നും 21

വരി 85: വരി 85:
റിപ്പബ്ലിക് ദിനവും മാര്‍ച്ച് ഫാസ്റ്റും കൂടി ദേശീയപതാക ഉയര്‍ത്തുകയും ചെയ്‌തു.സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിനും, സുകൂള്‍ ഡ്രൈ ഡേക്കും

വോളന്റിയേഴ്സായി സ്കൗട്ടുകള്‍ സേവനം അനുഷ്ഠിക്കുന്നു.നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി നടത്തിയ റാലിയില്‍ സ്കൗട്ട് യൂണിറ്റ് മികച്ച

പ്രകടനം കാഴ്ച്ചവെച്ചു.2016-17ലെ സ്കൗട്ടിന്റെ ഓവര്‍നൈറ്റ് ഹൈക്ക് ചൂണ്ടുപലകമുതല്‍ നെയ്യാര്‍ഡാം വരെസംഘടിപ്പിക്കുുയുണ്ടായി. യൂണിറ്റ് ക്യാമ്പ്  29-12-2016 മുതല്‍ 31-12-2016 വരെ നടത്തുകയുണ്ടായി.

==വിദ്യാരംഗം കലാസാഹിത്യവേദി ==
==വിദ്യാരംഗം കലാസാഹിത്യവേദി ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വ‍‍‍‍‍ര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 19 ആം തിയതി ആരംഭിച്ചു.

വിദ്യാരംഗം ക്ലബിന്റെ നേതൃത്ത്വത്തില്‍ 2016-17 അദ്ധ്യായന വര്ഷത്തെ വായനാവാരപ്രവര്‍ത്തനങ്ങള്‍ വാ-

നാശാലയുടെ സ്ഥാപകനായ പി,എന് പണിക്കരുടെ ജന്മദിമനമായ ജൂണ്‍ 19 ആം തിയതി മുതല്‍ ഒരാഴ്ച വ-

വരി 107: വരി 107:
ലങ്ങള്‍ സന്തര്‍ശിച്ചു. യു.പി , എച്ച്,എസ് വിഭാഗങ്ങളിലായി 100 വിദ്യാര്‍ത്ഥികളും 12 അദ്ധ്യാപകരും പങ്കെ-

ടുത്തു.വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണിന് കുളിര്‍മ്മയും കരളിന് സന്തോഷവും പകര്‍ന്നു നല്‍കുന്ന ഒന്നായിരുന്നു ഈ

വിനോദയാത്ര. വിദ്യാരംഗം ക്ലബില്‍ മത്സരം നടത്തി തദവസരത്തില്‍ സമ്മാനം നല്‍കിവരുന്നു.

==സ്പോർട്സ് ==
==സ്പോർട്സ് ==
വരി 142: വരി 142:
[[പ്രമാണം:44070 32.JPG|thumb|GARDENING]]

[[പ്രമാണം:44070 31.jpg|thumb|VEGETABLE GARDEN]]

2016-17 അദ്യായന വര്‍ഷത്തെ എക്കോ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍</spsn>2016 ജൂണ്‍ 5 പരിസ്ഥിദിനം,ജൂണ്‍ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയി-
2016-17 അദ്യായന വര്‍ഷത്തെ എക്കോ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍2016 ജൂണ്‍ 5 പരിസ്ഥിദിനം,ജൂണ്‍ 6-ആം തിയതി ആഘോഷിച്ചു.രാവിലെ 9.30-തിന് നടന്ന അസംമ്പ്ലിയി-
ല്‍ 10 എയിലെ റോഷ്ന പരിസ്ഥിതിദിന സന്ദേശം നല്‍കി.10 ‍ഡിയിലെ അനുജ പരിസ്ഥിതിദിന പ്രതിജ്ഞ

ചൊല്ലികൊടുത്തു.സ്കൂള്‍ വളപ്പില്‍ ഹെഡ്മിസ്ട്രസ് വൃക്ഷത്തെ നട്ട് ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡന്റ്

"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്.എസ്_അമരവിള" എന്ന താളിൽനിന്ന് ശേഖരിച്ചത്