"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 97: | വരി 97: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
'''2016-17 വര്‍ഷത്തില്‍ രാജപുരസ്കാര്‍ അവാര്‍ഡ് നേടിയവര്‍ . '''
| ''' 2016-17 വര്‍ഷത്തില്‍ രാജപുരസ്കാര്‍ അവാര്‍ഡ് നേടിയവര്‍ . '''

1. സാഞ്ചലി റ്റി അബ്രാഹം 2. നമ്ത ജയ് മോന്‍ 3. സാന്ദ്രമോള്‍ സണ്ണി 4.മരിയ കുര്യാക്കോസ് 5.രേഷ്മ സിജു 6. ആര്യ അജിത് 7. നീന വര്‍ഗ്ഗീസ് 8.ദേവിക സിബികുമാര്‍ | 1. സാഞ്ചലി റ്റി അബ്രാഹം
2. നമ്ത ജയ് മോന്‍
3. സാന്ദ്രമോള്‍ സണ്ണി
4.മരിയ കുര്യാക്കോസ്
5.രേഷ്മ സിജു
6. ആര്യ അജിത്
7. നീന വര്‍ഗ്ഗീസ്
8.ദേവിക സിബികുമാര്‍

32 വിദ്യാര്‍ത്ഥിനികള്‍ ഗൈഡിങ്ങ് പരിശീലനം നേടുന്നു. 27 പേര്‍ രാജ്യപുരസ്കാര്‍ നേടി. 8 പേര്‍ രാഷ്ട്രപതി പുരസ്ക്കാര്‍ നേടി. രാജ്യപുരസ്ക്കാര്‍ നേടിയ 25 കുട്ടികള്‍ക്ക് 25 മാര്‍ക്കും രാഷ്ട്രപതി പുരസ്ക്കാര്‍ നേടിയ കുട്ടികള്‍ക്ക് 49 മാര്‍ക്കും എസ്. എസ്. എല്‍.സി പരീക്ഷയില്‍ ലഭിക്കും. | |||
*റെഡ്ക്രോസ് | *റെഡ്ക്രോസ് | ||
ജൂണിയര്‍ റെഡ് ക്രോസ് സംഘടനയില്‍ 60 കുട്ടികള്‍ പരിശീലനം നേടുന്നു. | ജൂണിയര്‍ റെഡ് ക്രോസ് സംഘടനയില്‍ 60 കുട്ടികള്‍ പരിശീലനം നേടുന്നു. | ||
* കെ.സി. എസ് . എല്‍ | * കെ.സി. എസ് . എല്‍ | ||
DCL.KCSL എന്നീ സംഘടനകള്‍ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവര്‍ത്തിക്കുന്നു. | DCL KCSL | ||
DCL.KCSL എന്നീ സംഘടനകള്‍ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവര്‍ത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും കൗണ്‍സിലിങ്ങിനായി സ്കൂളില്‍ എത്തുന്നു. | |||
DCL ഐക്യൂ സ്കോളര്‍ഷിപ്പിന് കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിവരുന്നു. ധാരാളം കുട്ടികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്നുണ്ട്. | |||
KCSL കലാമേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ രൂപതയില്‍ മുന്‍പന്തിയില്‍ ആണ്. | |||
* അഡാര്‍ട്ട് ക്ലബ് | * അഡാര്‍ട്ട് ക്ലബ് | ||
* ക്ലാസ് മാഗസിന്‍. | അഡാര്‍ട്ട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കിവരുന്നു. മദ്യം ,മയക്കുമരുന്ന് ഇവയുടെ ഉപയോഗം കുട്ടികളിലേക്ക് കടന്നുവരാതിരിക്കുന്നതിനുവേണ്ടി മാതാപിതാക്കള്‍ക്കും ക്ലാസുകള്‍ നല്‍കി വരുന്നു. കുട്ടികള്‍ക്കായി ധ്യാനപരിപാടികള്‍ നടത്തിവരുന്നു. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * ക്ലാസ് മാഗസിന്‍.

ക്ലാസ് അദ്ധ്യപകരുടെ നേതൃത്യത്തില്‍ എല്ലാക്ലാസ്സിലും മാഗസിന്‍ നിര്‍മമിക്കുന്നു. ഏറ്റവും മികച്ച മാകസ്സിന് സമ്മാനങ്ങള്‍ നല്‍കിവരുന്നു. മികച്ച് ആര്‍ട്ടിക്കിള്‍, ചിത്രങ്ങള്‍ ഇവ സ്കൂള്‍ മാഗസ്സിനില്‍ ഉള്‍പ്പെടുത്തുന്നു. അക്ഷരജ്യോതി 2017 എന്ന സ്കൂള്‍ മായസ്സിന്‍ പ്രസദ്ധീകരിച്ചു. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്യത്തില്‍ കലയില്‍ പ്രത്യേകപരിശീലനം നല്‍കിവരുന്നു. സബ് ജില്ലാതല മത്സരങ്ങളില്‍ ഈ വര്‍ഷം മികച്ചവിജയം നേടി... കലാമത്സരത്തില്‍ യൂ.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി. കുട്ടികള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കാളികളായി . 20 കുട്ടികള്‍ നൃത്താദ്ധ്യാപികയുടെ കീഴില്‍സ്കൂളില്‍ വച്ച് പരിശീലനം നേടുന്നു. | |||
*റോഡ് സേഫ്റ്റി ക്ലബ് | *റോഡ് സേഫ്റ്റി ക്ലബ് | ||
*സയന്‍സ് ക്ലബ് | *സയന്‍സ് ക്ലബ് | ||
*ഗണിത ക്ലബ് | *ഗണിത ക്ലബ് | ||
''' ഗണിതശാസ്ത്ര ക്ലബ്ബ് '''

ഗണിതശാസ്ത്ര മേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളില്‍ ഉന്നതവിജയും നേടി Grace Mark ന് അര്‍ഹരായി. ഗണിതക്ലബ്ബിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഗണിതത്തില്‍ പ്രത്യേക പരിശീലനവും നല്‍കിവരുന്നു. ഗണിതശാസ്ത്ര മേളയില്‍ പങ്കെടുക്കാനുള്ള കുട്ടികള്‍ക്ക് വിവിധ മത്സരഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. | |||
*സോഷ്യല്‍ സയന്‍സ് ക്ലബ്, | *സോഷ്യല്‍ സയന്‍സ് ക്ലബ്, | ||
*ഐ.ടി. ക്ലബ് | *ഐ.ടി. ക്ലബ് | ||