ഗവ ഗേൾസ് എച്ച് എസ് എസ് കണ്ണൂർ (മൂലരൂപം കാണുക)
22:02, 8 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജൂലൈ 2017→ചരിത്രം
വരി 43: | വരി 43: | ||
സ്വാതന്ത്ര്യാനന്തരം സ്കൂൾ മദ്രാസ് ഗവൺമെന്റിന്റെ കീഴിലായി . കേരള സംസ്ഥാന രൂപീകരണത്തിന് | സ്വാതന്ത്ര്യാനന്തരം സ്കൂൾ മദ്രാസ് ഗവൺമെന്റിന്റെ കീഴിലായി . കേരള സംസ്ഥാന രൂപീകരണത്തിന് | ||
ശേഷം സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു . സ്വാതന്ത്രത്തിനു മുൻപും ശേഷവും ഉയർന്ന വിദ്യാഭ്യാസവും കൊണ്ട് | ശേഷം സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു . സ്വാതന്ത്രത്തിനു മുൻപും ശേഷവും ഉയർന്ന വിദ്യാഭ്യാസവും കൊണ്ട് | ||
സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ കണ്ണൂരിന്റെ ഒന്നാം തലമുറയിലെ സ്ത്രീകൾ ഈ മഹത്തായ ചവിട്ടുപടികൾ ഇറങ്ങിപോയവരാണ് | സ്വന്തം ജീവിതത്തെ അടയാളപ്പെടുത്തിയ കണ്ണൂരിന്റെ ഒന്നാം തലമുറയിലെ സ്ത്രീകൾ ഈ മഹത്തായ ചവിട്ടുപടികൾ ഇറങ്ങിപോയവരാണ് =സംഗീതവും നൃത്തവും പാചകവും വൈവിധ്യങ്ങളായി ഇഴയടുത്ത ഒരു സമ്പൂർണ്ണ പാഠ്യപദ്ധതിയുടെ സാന്നിധ്യം കൊണ്ട് | ||
ശ്രദ്ധേയമായ പാഠശാലയായിരുന്നു ഇത് . മദ്രാസിലെ ആദ്യ ഹിന്ദി അദ്ധ്യാപിക കൗമുദി ടീച്ചർ, സ്വദേശാഭിമാനി | ശ്രദ്ധേയമായ പാഠശാലയായിരുന്നു ഇത് . മദ്രാസിലെ ആദ്യ ഹിന്ദി അദ്ധ്യാപിക കൗമുദി ടീച്ചർ, സ്വദേശാഭിമാനി | ||
രാമകൃഷ്ണപിള്ളയുടെ പത്നിയും എഴുത്തുകാരിയുമായ ബി കല്യാണിക്കുട്ടി ടീച്ചർ ,നാട്യാചാര്യർ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ | രാമകൃഷ്ണപിള്ളയുടെ പത്നിയും എഴുത്തുകാരിയുമായ ബി കല്യാണിക്കുട്ടി ടീച്ചർ ,നാട്യാചാര്യർ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ | ||
തുടങ്ങിയ മഹാരഥന്മാർ ഈ വിദ്യാലയത്തിലെ ഗുരുക്കന്മാരായിരുന്നു = | തുടങ്ങിയ മഹാരഥന്മാർ ഈ വിദ്യാലയത്തിലെ ഗുരുക്കന്മാരായിരുന്നു = | ||
= | |||
വിദ്യാഭ്യാസ മികവിലും പഠ്യേതര പ്രവർത്തനങ്ങളിലും ഒരു പുതിയ ഉണർവിലാണ് ഈ വിദ്യാലയം . ബഹുമാന്യ ജനപ്രതിനിധികളും | |||
അധികാരികളും ഈ വിദ്യാലയത്തെ പിന്തുണക്കുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |