"ജി.എച്ച്.എസ്സ്. മാമലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 77: | വരി 77: | ||
*സീഡ് ക്ലബ് | *സീഡ് ക്ലബ് | ||
കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനായി മഹനീയമായ | കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനായി മഹനീയമായ പ്രവർത്തനങ്ങൾ ആണ് സീഡ് ക്ലബ് നിർവഹിക്കുന്നത്. പ്‌ളാസ്റ്റിക് വിമുക്ത ക്യാമ്പസ്, പോസ്റ്റർ കാമ്പെയ്ൻ, വൃക്ഷ തൈകളുടെ വിതരണം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നു. | ||
*വിദ്യാരംഗം കലാസാഹിത്യവേദി | |||
കുട്ടികളുടെ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാരംഗം സജീവമായി പ്രവർത്തിക്കുന്നു. വിവിധ പതിപ്പുകൾ തയ്യാറാക്കൽ, പുസ്തക പാരായണം വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||