"സെന്റ്ജോസഫ്സ് എച്ച്.എസ്. മുത്തോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shghsrpm (സംവാദം | സംഭാവനകൾ)
No edit summary
Shghsrpm (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
'''മുത്തോലി സെന്റ് ജോസഫ്സ് ജി.എച്ച്. എസ്.''' എന്ന പേരിലാണ് സ്ക്കൂള്‍ അറിയപ്പെടുന്നത്. 1886 ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ '''പാലാ കോര്‍പ്പറേറ്റ്''' '''എഡ്യൂക്കേഷന്‍ എജന്‍സി'''യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

<gallery>
Joseph23-1.jpg
</gallery>
== ചരിത്രം ==
== ചരിത്രം ==
'''മുത്തോലി സെന്റ് ജോസഫ്സ് ഗേള്‍സ് ഹൈസ്കൂള്‍'''  കാലത്തിനു മുമ്പേ നടന്നു നീങ്ങിയ കര്‍മയോഗി '''വാഴ് ത്തപ്പെട്ട '''ചാവറയച്ചന്‍''' സി.എം.ഐ.''' യുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷാത്ക്കാരമാണ്. വരും തലമുറയെ ഉത്തമപൗരന്മാരായി വളര്‍ത്തിയെടുക്കുന്നതില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാണെന്ന് ചാവറയച്ചന്‍ മനസ്സിലാക്കി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്ത്രീ വിദ്യാഭ്യാസം കളരികളില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്നു.  

"https://schoolwiki.in/സെന്റ്ജോസഫ്സ്_എച്ച്.എസ്._മുത്തോലി" എന്ന താളിൽനിന്ന് ശേഖരിച്ചത്