"എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 42: | വരി 42: | ||
1976 ജൂണ്‍ 07 -ല്‍ ആരംഭിചു. | 1976 ജൂണ്‍ 07 -ല്‍ ആരംഭിചു. | ||
== | == ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും ==<br /> | ||
ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം സ്കൂൾ(8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സ്ഥാപനമാണിത് .വര്‍ഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ് വിഭാഗങ്ങളും,വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മുമ്ബ് വിഭാഗങ്ങളും ഉള്ള മാള ഉപജില്ലയിലെ ഏകസ്കൂളാണിത്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത ദ്യാലയ മാണിത്. ഹൈസ്കൂളിവിനും ഹയര്സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്. | ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം സ്കൂൾ(8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സ്ഥാപനമാണിത് .വര്‍ഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ് വിഭാഗങ്ങളും,വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മുമ്ബ് വിഭാഗങ്ങളും ഉള്ള മാള ഉപജില്ലയിലെ ഏകസ്കൂളാണിത്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത ദ്യാലയ മാണിത്. ഹൈസ്കൂളിവിനും ഹയര്സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്. | ||
05:45, 7 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
{{| S.N.V.H.S.S.ALOOR}}
എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ | |
---|---|
വിലാസം | |
ആളൂര്‍ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 07 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
07-07-2017 | 23075 |
ചരിത്രം
1976 ജൂണ്‍ 07 -ല്‍ ആരംഭിചു.
== ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും ==
ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം സ്കൂൾ(8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സ്ഥാപനമാണിത് .വര്‍ഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ് വിഭാഗങ്ങളും,വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മുമ്ബ് വിഭാഗങ്ങളും ഉള്ള മാള ഉപജില്ലയിലെ ഏകസ്കൂളാണിത്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത ദ്യാലയ മാണിത്. ഹൈസ്കൂളിവിനും ഹയര്സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി..
- എന്‍.സി.സി.
- എന്‍.എസ്.എസ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള
്.
മാനേജ്മെന്റ്
. എസ്.എന്‍.ഡി.പി.സമാജം, ആളൂര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
2001 - 02 | (വിവരം ലഭ്യമല്ല) |
2010- 12 | ജലജ എം എൻ ) |
2012- 14 | (ഓമന ഡേവിസ് ) |
2014 - 16 | (ചന്ദ്രലേഘ എം.ആര്.) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
.പ്രൊഫ് .ന്.ക് സെഷന്|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'ചാലക്കുടി - പോട്ട-ഇരിഞ്ഞാലക്കുട റൂട്ടിൽ പോട്ടയിൽ നിന്നും 2 km വലതുവശത്തു hp പെട്രോൾ പമ്പിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
തൃശൂർ - ഇരിഞ്ഞാലക്കുട - ചാലക്കുടി റൂട്ടിൽ ആളൂർ സെന്റററിൽ നിന്ന് ഒന്നര കിലോമീറ്റർ കഴിയുമ്പോൾ ഇടതുവശത്തു എച്ച്. പി .പമ്പിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. |
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
</googlemap>