"ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം 2002 നവംബര്‍ 1ന് കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി എം എ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു.നടക്കാവില്‍ ഉദിനൂര്‍ റോഡില്‍ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു. 2010 ജൂണ്‍ മുതല്‍ വെള്ളച്ചാലിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. | == ചരിത്രം == | ||
2002 നവംബര്‍ 1ന് കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി എം എ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു.നടക്കാവില്‍ ഉദിനൂര്‍ റോഡില്‍ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു. 2010 ജൂണ്‍ മുതല്‍ വെള്ളച്ചാലിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ മൂന്ന് നിലകളോട് കൂടിയ സ്കൂള്‍ കെട്ടിടത്തിനു പുറമേ സുസജ്ജമായ ലൈബ്രറി,ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതലാബുകളും സ്കൂളിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടര്‍ലാബ്,മള്‍ട്ടിമീഡിയ റൂം,വായനാമൂല ആവശ്യത്തിനുള്ള ശുചിമുറികള്‍ ഇവ സ്കൂളിലുണ്ട് | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് നിലകളോട് കൂടിയ സ്കൂള്‍ കെട്ടിടത്തിനു പുറമേ സുസജ്ജമായ ലൈബ്രറി,ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതലാബുകളും സ്കൂളിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടര്‍ലാബ്,മള്‍ട്ടിമീഡിയ റൂം,വായനാമൂല ആവശ്യത്തിനുള്ള ശുചിമുറികള്‍ ഇവ സ്കൂളിലുണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. |
22:19, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ് | |
---|---|
വിലാസം | |
വെള്ളച്ചാല്‍ കാസര്‍ഗോഡ് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-07-2017 | 12065gmrsnadakkavu |
ചരിത്രം
2002 നവംബര്‍ 1ന് കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി എം എ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു.നടക്കാവില്‍ ഉദിനൂര്‍ റോഡില്‍ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു. 2010 ജൂണ്‍ മുതല്‍ വെള്ളച്ചാലിലുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് നിലകളോട് കൂടിയ സ്കൂള്‍ കെട്ടിടത്തിനു പുറമേ സുസജ്ജമായ ലൈബ്രറി,ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതലാബുകളും സ്കൂളിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടര്‍ലാബ്,മള്‍ട്ടിമീഡിയ റൂം,വായനാമൂല ആവശ്യത്തിനുള്ള ശുചിമുറികള്‍ ഇവ സ്കൂളിലുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.