ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:47, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'ഈ സ്കൂളില്‍ വിശാലമായ കമ്പ്യൂട്ടറൈസിഡ് ലൈബ്രറി മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പുസ്തകങ്ങളുടെ കാറ്റലോഗ് ബാര്‍കോഡ് ഉപയോഗിച്ച് കമ്പ്യട്ടറില്‍ സേവ് ചെയ്യുകയും പുസ്തകത്തില്‍ ഒട്ടിക്കുകയും ചെയ്തിരിക്കുന്നു. | 'ഈ സ്കൂളില്‍ വിശാലമായ കമ്പ്യൂട്ടറൈസിഡ് ലൈബ്രറി മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. പുസ്തകങ്ങളുടെ കാറ്റലോഗ് ബാര്‍കോഡ് ഉപയോഗിച്ച് കമ്പ്യട്ടറില്‍ സേവ് ചെയ്യുകയും പുസ്തകത്തില്‍ ഒട്ടിക്കുകയും ചെയ്തിരിക്കുന്നു. | ||
കുട്ടികള്‍ എടുക്കുന്ന പുസ്തകങ്ങള്‍ ബാര്‍കോഡ് സ്കാനര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ പതിപ്പിക്കുന്നു.തിരികെ നല്‍കുന്ന പുസ്തകങ്ങള്‍ അതുപോലെ സ്കാന്‍ ചെയ്ത് തിരികെ എടുക്കുന്നു. ഓരോകുട്ടിയുടെയും അഡ്മിഷന്‍ നമ്പരാണ് ലൈബ്ര | കുട്ടികള്‍ എടുക്കുന്ന പുസ്തകങ്ങള്‍ ബാര്‍കോഡ് സ്കാനര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ പതിപ്പിക്കുന്നു.തിരികെ നല്‍കുന്ന പുസ്തകങ്ങള്‍ അതുപോലെ സ്കാന്‍ ചെയ്ത് തിരികെ എടുക്കുന്നു. ഓരോകുട്ടിയുടെയും അഡ്മിഷന്‍ നമ്പരാണ് ലൈബ്ര | ||
റി അംഗത്വ നമ്പര്‍.ഓരോമാസവും എത്ര കുട്ടികള്‍ പുസ്തകം വായിച്ചൂഎന്നും ഏറ്റവും കൂടുതല്‍ വായിച്ച പുസ്തകം ഏതെന്നും മനസ്സിലോക്കി പ്രിന്റെടുക്കുന്നതിനുമുള്ള | റി അംഗത്വ നമ്പര്‍.ഓരോമാസവും എത്ര കുട്ടികള്‍ പുസ്തകം വായിച്ചൂഎന്നും ഏറ്റവും കൂടുതല്‍ വായിച്ച പുസ്തകം ഏതെന്നും മനസ്സിലോക്കി പ്രിന്റെടുക്കുന്നതിനുമുള്ള സൗകര്യവുമുണ്ട | ||
<gallery> | <gallery> | ||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | Example.jpg|കുറിപ്പ്2 | ||
</gallery> | </gallery> |