"ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(-) |
(-) |
||
വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
==ആമുഖം== | |||
ഏററുമാനൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍ മ്മേന്റ് വിദ്യാലയമാണ് '''ഗവര്‍ മ്മേന്റ്ഗേള്‍സ്സ്ഹൈസ്കൂള്‍ഏററുമാനൂര്‍ '''. '''ഗേള്‍സ്സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1891ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ഏററുമാനൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍ മ്മേന്റ് വിദ്യാലയമാണ് '''ഗവര്‍ മ്മേന്റ്ഗേള്‍സ്സ്ഹൈസ്കൂള്‍ഏററുമാനൂര്‍ '''. '''ഗേള്‍സ്സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1891ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
15:38, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്.ഫോർ ഗേൾസ്, ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഏററുമാനൂര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-07-2017 | 31036 |
ആമുഖം
ഏററുമാനൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവര്‍ മ്മേന്റ് വിദ്യാലയമാണ് ഗവര്‍ മ്മേന്റ്ഗേള്‍സ്സ്ഹൈസ്കൂള്‍ഏററുമാനൂര്‍ . ഗേള്‍സ്സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1891ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയംജില്ലയില്‍ ഏററുമാനൂര്‍ വില്ലേജില്‍ 1891ല്‍ ഒരുകുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭി.ച്ചു. അന്നു മുതല്‍ ഈ സ്കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിച്ചിരുന്നു.1974 ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും പഠനസൗകര്യം പെണ്‍കുട്ടികള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും "ഗവര് മ്മേന്റ് മോഡല്‍ ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സ്" എന്ന് നാമകരണം നടത്തുകയും ചെയ്തു.1974-75ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച്. വിജയം 12%. ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടി കുമാരി ലളിതാമണി എസ്. ആയിരുന്നു.1975-76 ല്‍ ഈ സ്കൂളിന്റെ പേര് "ഗവര്‍ മ്മേന്റ് ഹൈസ്കൂള്‍ ഫോര്‍ഗേള്‍സ് ഏറ്റുമാനൂര്‍ എന്ന് പുനര്‍നാമകരണം ചെയ്തു.1975-76 ല്‍ നടന്ന സ്കൂള്‍ ഡേ സെലിബ്റേഷനില്‍ അന്നത്തെ പൊതുവിദ്യാഭ്യാസഡയരക്ടര്‍ ശ്രീ .ആര്‍.രാമചന്രന്‍ നായര്‍ IAS നിര്‍വഹിക്കുകയുണ്ടായി . ശ്രീ സി.ജെ .ജോസഫ് ആയിരുന്നു പി ടി എ പ്രസിഡന്റ്
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നാല്‍ ഇതില്‍ 1.80ഏക്കര്‍ സ്ഥലം ഗവ.റസിഡന്‍ഷ്യല്‍ സ്കൂൂളിന് വിട്ടുകൊടുത്തു ബാക്കിയുള്ള സ്ഥലത്ത് 5കെട്ടിടങ്ങളിലായി
പാഠ്യേ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- USS/NMMS സ്കോളർഷിപ് പരിശീലനം
- യോഗ പരിശീലനം
- കരാട്ടേ ക്ലാസുകൾ
- പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രേത്യേക ക്ലാസുകൾ
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- ജൂനിയർ റെഡ്ക്രോസ്
ജി.എച്ച്.എസ്സ്.ഫോര്‍ ഗേള്‍സ്, ഏറ്റുമാനൂര്‍/പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം
2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂള്‍ അങ്കണത്തിൽ ചേര്ന്നജ സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ഉഷ ഇ എസ് ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദീകരണം നല്കി............
ജി.എച്ച്.എസ്സ്.ഫോര്‍ ഗേള്‍സ്, ഏറ്റുമാനൂര്‍/ദിനാചരണങ്ങള്‍.
പ്രവേശനോള്‍സവം, ഒാണം, അധ്യപകദിനം, കേരളപ്പിറവി, ക്രസ്മസ്, ചന്ദ്രദിനം , സ്വാതന്ത്ര്യദിനം തുടങ്ങീ ഒാരോദിനവും അതിന്റേതായ പ്രധാന്യത്തോടെ അഘോഷിക്കുന്നു.
പ്രധാന നേട്ടങ്ങള്‍
- തുടര്‍ച്ചയായി എട്ടു വര്‍ഷം നൂറു ശതമാനം എസ് എസ് എല്‍ സി വിജയം.
മാനേജ്മെന്റ്
ജി.എച്ച്.എസ്സ്.ഫോര്‍ ഗേള്‍സ്, ഏറ്റുമാനൂര്‍/മുന്‍ പ്രധാനാധ്യാപകര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ കെ. ജി. ബാലകൃഷ്ണന്‍ - സുപ്രീംകോടതി ചീഫ്ജസ്റ്റീസ്
വഴികാട്ടി
{{#multimaps:9.669177,76.552834|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|