"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mjhsselettil (സംവാദം | സംഭാവനകൾ)
No edit summary
Mjhsselettil (സംവാദം | സംഭാവനകൾ)
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരേതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിനി‍റ നാമധേയത്തില്‍ 1979 ജൂണ്‍ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാന്‍ മാസ്റ്റ റുടെ ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരേതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിന്റെ പവിത്രമായ നാമധേയത്തില്‍ 1979 ജൂണ്‍ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാന്‍ മാസ്റ്റ റുടെ നേതൃത്വത്തില്‍ രൂപീകൃതമായ  മുസ്ലിം എഡ്യുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന്‍(MECCA )എന്ന സ്ഘടനയുടെ കീഴിലാണ്  ഈ വിദ്യാലയം സ്ഥാപിതമായത്. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാസ മന്ത്രി ആയിരിക്ക ആണ് ഈ വിദ്യാലയം അനുവദിച്ചത്.  ഒപ്പം അന്നത്തെ സ്ഥലം എം.എല്‍.എ ആയ ഇ. അഹമ്മദ് സാഹിബിന്റെ സഹായവും ലഭിച്ചു.  മുതുവാട്ടുശ്ശേരി അബൂബക്കര്‍ ഹാജിയാണ് സ്ക്കൂള്‍ പണിയുന്നതിനാവശ്യമായ സ്ഥലം നല്‍കിയത്.  ഏ.കെ അബൂബക്കര്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. പിന്നീട് എ.കെ മൊയ്തീന്‍മാസ്റ്റര്‍, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റര്‍  ടി. മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പ്രധാനാധ്യപകരായി. ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത് കെ. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ആണ്. ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എം.ജെ.എച്ച്._എസ്സ്.എസ്സ്._എളേറ്റിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്