"വി പി എം എസ് എൻ ഡി പി എച്ച് എസ് എസ് കഴിമ്പ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (NAME)
No edit summary
വരി 34: വരി 34:


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |- |1915- ലഭ്യമല്ല |കേളപ്പന്‍ മാസ്ററര്‍ |(വിവരം ലഭ്യമല്ല) | |വി പി ഗോപാലന്‍ |(വിവരം ലഭ്യമല്ല) | |കെ കെ ചാത്തു മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |എ കെ വേലായി |- |(വിവരം ലഭ്യമല്ല) |കെ. കൃഷ്ണന്‍ കുട്ടി നായര്‍ |(വിവരം ലഭ്യമല്ല) | |(ശീധരന്‍ മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |ജയദേവന്‍ മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |കെ ആര്‍ ശങ്കരനാരായണന്‍ |- |(വിവരം ലഭ്യമല്ല) |കെ കെ നാരായണന്‍ |- |1983 - 2002 |പി ആര്‍ താരാനാഥന്‍ |- |2002 - 2004 |സി കെ വല്‍സല |- |2004 - 2006 |ടി ആര്‍ കൃഷ്ണവേണി |- |2006 - |ഇ ജി ബാബു , കെ ആര്‍ ജലജ ടീച്ചര്‍ |-കെ പ്രദീപ്  
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |- |1915- ലഭ്യമല്ല |കേളപ്പന്‍ മാസ്ററര്‍ |(വിവരം ലഭ്യമല്ല) | |വി പി ഗോപാലന്‍ |(വിവരം ലഭ്യമല്ല) | |കെ കെ ചാത്തു മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |എ കെ വേലായി |- |(വിവരം ലഭ്യമല്ല) |കെ. കൃഷ്ണന്‍ കുട്ടി നായര്‍ |(വിവരം ലഭ്യമല്ല) | |(ശീധരന്‍ മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |ജയദേവന്‍ മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |കെ ആര്‍ ശങ്കരനാരായണന്‍ |- |(വിവരം ലഭ്യമല്ല) |കെ കെ നാരായണന്‍ |- |1983 - 2002 |പി ആര്‍ താരാനാഥന്‍ |- |2002 - 2004 |സി കെ വല്‍സല |- |2004 - 2006 |ടി ആര്‍ കൃഷ്ണവേണി |- |2006 - |ഇ ജി ബാബു , കെ ആര്‍ ജലജ ടീച്ചര്‍ |-കെ പ്രദീപ്  
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''


     ഡോക്ടര്‍ രാഹുലന്‍ കെ കെ
     ഡോക്ടര്‍ രാഹുലന്‍ കെ കെ

12:08, 5 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ വലപ്പാട് പഞ്ചായത്തില്‍ തീരദേശത്ത് വെസ്ററ് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ 100 മീറ്റര്‍ കിഴക്ക് NH-17ല്‍ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ എടമുട്ടം സെന്ററില്‍ നിന്നും 2 കി.മി പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഉള്ളടക്കം


ചരിത്രം

1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തിയത്. 1925ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി. കേളപ്പന്‍ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഗോപാലന്‍ മാനേജര്‍ക്കു വേണ്ടി അദ്ദേഹത്തിന്റെ ഒസ്യത്ത് പ്രകാരം മകള്‍ സുഗുണാഭായി ഈ വിദ്യാലയത്തെ എസ് എന്‍ ഡി പി യോഗത്തിന് കൈമാറി. എസ് എന്‍ ഡി പി യോഗം ഏറ്റെടുത്തതൊടെ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1982-ലാണ് ‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പി.ആര്‍ താരാനാഥന്‍ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും കൂട്ടായപ്രവര്‍ത്തനത്തിലും വിദ്യാലയത്തിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം 1998ല്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തില്‍ നിര്‍മിക്കപ്പെട്ടു. ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

മള്ട്ടി മീഡിയ തിയറ്ററും ഉണ്ട്.

ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   സ്കൗട്ട് & ഗൈഡ്സ്.
   എന്‍.സി.സി.
   ബാന്റ് ട്രൂപ്പ്.
   ക്ലാസ് മാഗസിന്‍.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
   സ്പോക്കണ് ഇംഗളീഷ് ക്ലാസ്
  ജെ ർ സി വിങ്  

മാനേജ്മെന്റ്

എസ് എന്‍ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറല്‍ മാനേജരായും സുദര്‍ശനന്‍ മാസ്ററര്‍ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ എം കെ മനോജ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ പി വിനോദ് കുമാർ സാറുമാണ്. മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. |- |1915- ലഭ്യമല്ല |കേളപ്പന്‍ മാസ്ററര്‍ |(വിവരം ലഭ്യമല്ല) | |വി പി ഗോപാലന്‍ |(വിവരം ലഭ്യമല്ല) | |കെ കെ ചാത്തു മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |എ കെ വേലായി |- |(വിവരം ലഭ്യമല്ല) |കെ. കൃഷ്ണന്‍ കുട്ടി നായര്‍ |(വിവരം ലഭ്യമല്ല) | |(ശീധരന്‍ മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |ജയദേവന്‍ മാസ്ററര്‍ |- |(വിവരം ലഭ്യമല്ല) |കെ ആര്‍ ശങ്കരനാരായണന്‍ |- |(വിവരം ലഭ്യമല്ല) |കെ കെ നാരായണന്‍ |- |1983 - 2002 |പി ആര്‍ താരാനാഥന്‍ |- |2002 - 2004 |സി കെ വല്‍സല |- |2004 - 2006 |ടി ആര്‍ കൃഷ്ണവേണി |- |2006 - |ഇ ജി ബാബു , കെ ആര്‍ ജലജ ടീച്ചര്‍ |-കെ പ്രദീപ് പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

   ഡോക്ടര്‍ രാഹുലന്‍ കെ കെ
   സീരിയല്‍ താരം രാജീവ് മേനോന്‍
   ഉദയ് ശങ്കര്‍ - ആല്‍ബം പിന്നണിഗായകന്‍
   മുജീബ് - കേരള ഫുട്ബോള്‍ ടീമംഗം
    നിയാസ് അബ്ദുൽ സലാം - ഇന്ത്യൻ വോളിബാൾ പ്ലയെർ 

വഴികാട്ടി വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   NH 17ന് തൊട്ട് എടമുട്ടം സെന്ററില്‍ നിന്നും 2 കി.മി. പടിഞ്ഞാറ് കഴിമ്പ്രത്ത് സ്ഥിതിചെയ്യുന്നു. 
   തൃപ്രയാറില്‍ നിന്ന് 5 കി.മി. അകലം

<googlemap version="0.9" lat="10.380272" lon="76.117744" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.367101, 76.107616 VPMSNDPHSS KAZHIMBRAM </googlemap>

   ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

വർഗ്ഗങ്ങൾ:

   ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങള്‍ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗ്രേഡ് 3 ഉള്ള വിദ്യാലയങ്ങള്‍ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങള്‍ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍തൃശൂര് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങള്‍തൃശൂര് റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങള്‍24061 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികള്‍