"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:
== ഹൈടെക്ക് സ്കൂള്‍ ==
== ഹൈടെക്ക് സ്കൂള്‍ ==
[[പ്രമാണം:Hi tech news 022017.png|ലഘുചിത്രം|ഹൈടെക്കാകാന്‍ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് വാര്‍ത്ത]]
[[പ്രമാണം:Hi tech news 022017.png|ലഘുചിത്രം|ഹൈടെക്കാകാന്‍ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് വാര്‍ത്ത]]
കൊല്ലം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എല്‍.എ പറഞ്ഞു. സ്കൂള്‍ അങ്കണത്തിലുള്ള എല്‍.പി വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തിയാകും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. ആര്‍ക്കിടെക്‌ട് ശങ്കര്‍ ചെയര്‍മാനായ ഹാബി​റ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്​റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. ശങ്കറിന്റെ നേതൃത്വത്തില്‍ ഹാബിറ്റാറ്റ് ടീം ഇന്നലെ സ്കൂള്‍ സന്ദര്‍ശിച്ചു. സ്കൂള്‍ അധികൃതരുമായും പി.ടി.എ പ്രതിനിധികളുമായി ആശയവിനിമയം നടത്തി. സ്കൂളില്‍ നിലവിലുള്ള പുതിയ കെട്ടിടങ്ങള്‍ നിലനിര്‍ത്തി കൊണ്ട് അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തിന് അനുസരിച്ച്‌ പുതിയ അക്കാദമിക് ബ്ലോക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ടോയ്ല​റ്റ് ബ്ലോക്ക്, കിച്ചന്‍,ഡൈനിംഗ് ബ്ലോക്ക്, ജൈവ വൈവിദ്ധ്യ ഉദ്യാനം, ഡിജി​റ്റല്‍ ലൈബ്രറി, ലബോറട്ടറികള്‍, കുടിവെള്ളമാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ എന്നിവയും ഉണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിന് പുറമെ എം.എല്‍.എ, എം.പി , കോര്‍പ്പറേഷന്‍ എന്നിവരുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പിലാക്കുക. വികസന രൂപരേഖ തയ്യാറാക്കുന്നതിനുള്ള വിശാല യോഗം ഉടന്‍ ചേരുമെന്നും എം.മുകേഷ് എം.എല്‍.എ പറഞ്ഞു കോഴിക്കോട് നടക്കാവ് സ്കൂളിന്റെ മാതൃകയിലാകും അഞ്ചാലുംമൂട് സ്കൂളും വികസിപ്പിക്കുക. ഹൈടെക് ആകുന്നതോടെ വിവരസാങ്കേതികവിദ്യയുടെ സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയാകും അദ്ധ്യയനം. എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ടാകും. പഠനനിലവാരം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികളും നടപ്പിലാക്കും. മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അഞ്ചാലുംമൂട് സ്കൂളില്‍ ക്ലാസ് മുറി, ശുചിമുറി സൗകര്യങ്ങള്‍ നിലവില്‍ പരിമിതമാണ്. ഇതിനാണ് പരിഹാരമൊരുങ്ങുന്നത്. (27 Feb 2017)
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എല്‍.എ പറഞ്ഞു. സ്കൂള്‍ അങ്കണത്തിലുള്ള എല്‍.പി വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തിയാകും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. ആര്‍ക്കിടെക്‌ട് ശങ്കര്‍ ചെയര്‍മാനായ ഹാബി​റ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്​റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. [[ ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./ഹൈടെക്ക് സ്കൂള്‍|വിശദമായി]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

14:42, 3 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-07-2017Kannans





ചരിത്രം

കൊല്ലം ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണിത്.1928 ല്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1962 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂള്‍ അടുത്തെങ്ങുമില്ല.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയത്തില്‍ 3000 ഓളം കുട്ടികള്‍ പഠിക്കുന്നു.ഹൈസ്കുളിനും ഹയര്‍സെക്കന്ററിക്കും യൂ പീ വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.

ഹൈടെക്ക് സ്കൂള്‍

ഹൈടെക്കാകാന്‍ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് വാര്‍ത്ത

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എല്‍.എ പറഞ്ഞു. സ്കൂള്‍ അങ്കണത്തിലുള്ള എല്‍.പി വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തിയാകും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. ആര്‍ക്കിടെക്‌ട് ശങ്കര്‍ ചെയര്‍മാനായ ഹാബി​റ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്​റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. വിശദമായി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:8°55'52"N, 76°36'14"E |zoom=13}}