"ദേവമാതാ എച്ച് എസ് ചേന്നംകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
| സ്കൂള്‍ കോഡ്= 46032 | | സ്കൂള്‍ കോഡ്= 46032 | ||
| സ്ഥാപിതദിവസം=09 | | സ്ഥാപിതദിവസം=09 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= സെപ്തംബര്‍ | ||
| സ്ഥാപിതവര്‍ഷം= 1909 | | സ്ഥാപിതവര്‍ഷം= 1909 | ||
| സ്കൂള്‍ വിലാസം= ചേന്നംകരി പി.ഒ,നെടുമുടി | | സ്കൂള്‍ വിലാസം= ചേന്നംകരി പി.ഒ,നെടുമുടി | ||
| പിന് കോഡ്= 688501 | | പിന് കോഡ്= 688501 | ||
| സ്കൂള്‍ ഫോണ്‍= 04772724260 | | സ്കൂള്‍ ഫോണ്‍= 04772724260 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= dmhschennamkary@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http:// | | സ്കൂള്‍ വെബ് സൈറ്റ്= http:// | ||
| വിദ്യാഭ്യാസജില്ല = കുട്ടനാട് | | വിദ്യാഭ്യാസജില്ല = കുട്ടനാട് | ||
വരി 25: | വരി 25: | ||
| പഠന വിഭാഗങ്ങള്‍3=എല്‍പി | | പഠന വിഭാഗങ്ങള്‍3=എല്‍പി | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം=281 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്= ശ്രീമതി.ജോളി ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സാബു തോമസ് കട്ടക്കുഴി | ||
| സ്കൂള്‍ ചിത്രം=Picture012.jpg | | | സ്കൂള്‍ ചിത്രം=Picture012.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ മങ്കൊമ്പ്- ഉപജില്ലയില്‍ ചേന്നംകരിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂള്‍.1909 സെപ്ടംബര്‍ 9 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ എറ്റ്വും | ആലപ്പുഴ ജില്ലയില്‍ കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ മങ്കൊമ്പ്- ഉപജില്ലയില്‍ ചേന്നംകരിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂള്‍.1909 സെപ്ടംബര്‍ 9 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ എറ്റ്വും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പമ്പയുടെ തീരത്താണീ വിദ്യാലയം. | ||
==ചരിത്രം == | ==ചരിത്രം == | ||
1909 | 1909 സെപ്റ്റംബറില്‍ സെന്റ് മേരീസ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് അല്‍ഫോന്‍സാ മെമ്മോറിയല്‍ മിഡില്‍ സ്കൂളായും 1966-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1970 ല്‍ ദേവമാതാ ഹൈസ്കൂളായി പുനര്‍നാമകരണം ചെയ്തു. | ||
. | . | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് | ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം എട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം എട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * റെഡ്ക്രോസ് | ||
* | * കനോയിങ്ങ് കയാക്കിങ്ങ് | ||
* | * വോളിബോള്‍ ടീം | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
സയന്‍സ് | സയന്‍സ് ക്ലബ്ബ് | ||
ഗണിത ക്ലബ്ബ് | |||
സാമൂഹ്യശാസ്ത്രക്ലബ്ബ് | |||
ഭാഷാക്ലബ്ബുകള്‍ | |||
ഐടി | ഐടി ക്ലബ്ബ് | ||
== | |||
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം | == മാനേജ് മെന്റ് == | ||
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും റവ ഫാ.മാത്യു നടമുഖത്ത് കോര്‍പ്പറേറ്റ് മാനേജരും റവ.ഫാ. സിറിയക് വലിയപറമ്പില്‍ മാനേജരും ആണ്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
ശ്രീ.നാരായണപിള്ള, ശ്രീ.കെ.ജെ.വര്‍ഗീസ്, റവ.സീ.എയ്മഡ്, ശ്രീ.പി.കെ.ചാക്കോ പടിപ്പുരയ്ക്കല്‍, ശ്രീ.എം.സി.തൊമ്മി മാമ്പ്ര, ശ്രീ.റ്റി.സി.തൊമസ് തേവാരി, റവ.സി.ക്ലാരറ്റ്, ശ്രീ.വി.റ്റി.ജോസഫ്, ശ്രീ.പി.വി.മാത്യു , ശ്രീ.കെ.എ.ജോസഫ്, ശ്രീ.എം.ജെ.തോമസ്, ശ്രീ.വി.വി.തോമസ്, ശ്രീ.ജെയിംസ് മുക്കാട്ടുകുന്നേല്‍, ശ്രീമതി.സിസിലി സ്കറിയ, ശ്രീ.കെ.ജെ.ജോസഫ് വെട്ടിത്താനം, ശ്രീമതി.അന്നക്കുട്ടി ജോസഫ്, ശ്രീമതി.ഗ്രെയ്സമ്മ മാത്യു | ശ്രീ.നാരായണപിള്ള, ശ്രീ.കെ.ജെ.വര്‍ഗീസ്, റവ.സീ.എയ്മഡ്, ശ്രീ.പി.കെ.ചാക്കോ പടിപ്പുരയ്ക്കല്‍, ശ്രീ.എം.സി.തൊമ്മി മാമ്പ്ര, ശ്രീ.റ്റി.സി.തൊമസ് തേവാരി, റവ.സി.ക്ലാരറ്റ്, ശ്രീ.വി.റ്റി.ജോസഫ്, ശ്രീ.പി.വി.മാത്യു , ശ്രീ.കെ.എ.ജോസഫ്, ശ്രീ.എം.ജെ.തോമസ്, ശ്രീ.വി.വി.തോമസ്, ശ്രീ.ജെയിംസ് മുക്കാട്ടുകുന്നേല്‍, ശ്രീമതി.സിസിലി സ്കറിയ, ശ്രീ.കെ.ജെ.ജോസഫ് വെട്ടിത്താനം, ശ്രീമതി.അന്നക്കുട്ടി ജോസഫ്, ശ്രീമതി.ഗ്രെയ്സമ്മ മാത്യു ,ശ്രീ. ബേബന്‍ കല്ലൂപ്പറമ്പന്‍, ,ശ്രീ സി. സി. ജെയിംസ്. | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ശ്രീ.തോമസ് | ശ്രീ.തോമസ് ചാണ്ടി കുട്ടനാട്M.L.A ,ഗതാഗതമന്ത്രി,ശ്രീ.ശിവദാസന്‍ സ്പെ.ബ്ര.D.Y.S.P., ശ്രീ.പീ.ഡി.ജോസഫ് പാലക്കല്‍ Ex.Eng.ജലസേചനവകുപ്പ്, | ||
Dr. | Dr.അലക്സാണ്ടര്‍ കാഞ്ഞൂപ്പറമ്പില്‍,ലിജു ചാക്കോ പോളിടെക്നിക്ക് റാങ്ക് ജേതാവ് | ||
==സ്കൂള്‍ ഗാനം== | ==സ്കൂള്‍ ഗാനം== | ||
ജയിക്കദേവമാതാ സ്കൂള്‍ ചേന്നംകരിയുടെ തിലകം- | ജയിക്കദേവമാതാ സ്കൂള്‍ ചേന്നംകരിയുടെ തിലകം- | ||
വരി 78: | വരി 78: | ||
ദേവമാതാ സ്കൂള്‍! | ദേവമാതാ സ്കൂള്‍! | ||
സസ്യശ്യാമളമ്കിന | സസ്യശ്യാമളമ്കിന പമ്പാ- | ||
നദിയുടെ തീരത്തില്‍ | നദിയുടെ തീരത്തില്‍ | ||
വിശ്രമിക്കും സ്കൂളിതു നന്മകള്- | വിശ്രമിക്കും സ്കൂളിതു നന്മകള്- |
16:47, 2 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ദേവമാതാ എച്ച് എസ് ചേന്നംകരി | |
---|---|
വിലാസം | |
ചേന്നംകരി ആലപ്പുഴ ജില്ല | |
സ്ഥാപിതം | 09 - സെപ്തംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-07-2017 | Devamathahs |
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് വിദ്യാഭ്യാസജില്ലയില്‍ മങ്കൊമ്പ്- ഉപജില്ലയില്‍ ചേന്നംകരിയില്‍ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂള്‍.1909 സെപ്ടംബര്‍ 9 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ എറ്റ്വും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പമ്പയുടെ തീരത്താണീ വിദ്യാലയം.
==ചരിത്രം ==
1909 സെപ്റ്റംബറില്‍ സെന്റ് മേരീസ് സ്കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് അല്‍ഫോന്‍സാ മെമ്മോറിയല്‍ മിഡില്‍ സ്കൂളായും 1966-ല്‍ സെന്റ് മേരീസ് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1970 ല്‍ ദേവമാതാ ഹൈസ്കൂളായി പുനര്‍നാമകരണം ചെയ്തു. .
== ഭൗതികസൗകര്യങ്ങള് ==
ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം എട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- റെഡ്ക്രോസ്
- കനോയിങ്ങ് കയാക്കിങ്ങ്
- വോളിബോള്‍ ടീം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്ബ് ഗണിത ക്ലബ്ബ് സാമൂഹ്യശാസ്ത്രക്ലബ്ബ് ഭാഷാക്ലബ്ബുകള്‍ ഐടി ക്ലബ്ബ്
മാനേജ് മെന്റ്
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും റവ ഫാ.മാത്യു നടമുഖത്ത് കോര്‍പ്പറേറ്റ് മാനേജരും റവ.ഫാ. സിറിയക് വലിയപറമ്പില്‍ മാനേജരും ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.നാരായണപിള്ള, ശ്രീ.കെ.ജെ.വര്‍ഗീസ്, റവ.സീ.എയ്മഡ്, ശ്രീ.പി.കെ.ചാക്കോ പടിപ്പുരയ്ക്കല്‍, ശ്രീ.എം.സി.തൊമ്മി മാമ്പ്ര, ശ്രീ.റ്റി.സി.തൊമസ് തേവാരി, റവ.സി.ക്ലാരറ്റ്, ശ്രീ.വി.റ്റി.ജോസഫ്, ശ്രീ.പി.വി.മാത്യു , ശ്രീ.കെ.എ.ജോസഫ്, ശ്രീ.എം.ജെ.തോമസ്, ശ്രീ.വി.വി.തോമസ്, ശ്രീ.ജെയിംസ് മുക്കാട്ടുകുന്നേല്‍, ശ്രീമതി.സിസിലി സ്കറിയ, ശ്രീ.കെ.ജെ.ജോസഫ് വെട്ടിത്താനം, ശ്രീമതി.അന്നക്കുട്ടി ജോസഫ്, ശ്രീമതി.ഗ്രെയ്സമ്മ മാത്യു ,ശ്രീ. ബേബന്‍ കല്ലൂപ്പറമ്പന്‍, ,ശ്രീ സി. സി. ജെയിംസ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ.തോമസ് ചാണ്ടി കുട്ടനാട്M.L.A ,ഗതാഗതമന്ത്രി,ശ്രീ.ശിവദാസന്‍ സ്പെ.ബ്ര.D.Y.S.P., ശ്രീ.പീ.ഡി.ജോസഫ് പാലക്കല്‍ Ex.Eng.ജലസേചനവകുപ്പ്, Dr.അലക്സാണ്ടര്‍ കാഞ്ഞൂപ്പറമ്പില്‍,ലിജു ചാക്കോ പോളിടെക്നിക്ക് റാങ്ക് ജേതാവ്
സ്കൂള്‍ ഗാനം
ജയിക്കദേവമാതാ സ്കൂള്‍ ചേന്നംകരിയുടെ തിലകം- ദേവമാതാ സ്കൂള്‍! ജയിക്ക അറിവിന് പാലമൃതേകും- ദേവമാതാ സ്കൂള്‍!
സസ്യശ്യാമളമ്കിന പമ്പാ- നദിയുടെ തീരത്തില്‍ വിശ്രമിക്കും സ്കൂളിതു നന്മകള്- വിളയും കേദാരം!
ദൈവഭയം താനല്ലോ ജ്ഞാനം; സത്യമിതെന്നാളും; ഭവ്യതമാമി മുദ്രാവാക്യം- നമുക്കു പൂണാരം!
തിറന്ന ബൈബിളില്‍ നിന്നുയരും നവ- കാന്തി സ്ഫുരണങ്ങള്‍ നിറച്ചിടട്ടെ നമ്മളിലെന്നും സ്നേഹമാം പൂന്തേന്‍ ജയിക്ക....
വഴികാട്ടി
{{#multimaps: 9.4021, 76.4606 | width=800px | zoom=16 }}
|} |
- ആലപ്പുഴ നഗരത്തില്‍ നിന്നും 10 കി.മി. അകലെ പൂപ്പള്ളിയില്‍ നിന്നും 1കി.മി. വടക്ക് മാറി പമ്പാനദിയുടെ കിഴക്കേ തീരത്ത് സ്ഥിതിചെയ്യുന്നു.
- |}