"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33056 (സംവാദം | സംഭാവനകൾ)
No edit summary
33056 (സംവാദം | സംഭാവനകൾ)
No edit summary
വരി 133: വരി 133:
14.ഐ.റ്റി. ക്ലബ്
14.ഐ.റ്റി. ക്ലബ്
കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ്  പ്രവര്‍ത്തിക്കുന്നു.വെബ് ബ്രൗസിങ്ങ് ഇമെയില്‍ വിലാസം നിര്‍മ്മാണം ,ഇമെയില്‍ അയക്കല്‍ ,ഇമെയില്‍ സ്വീകരിക്കല്‍ മലയാളം ടൈപ്പിങ്ങ് ,ഹാര്‍ഡ് വെയര്‍ ക്ലിനിക് ഇവയില്‍ ഐറ്റി ക്ലബ് അംഗങ്ങള്‍ കൂടുതല്‍ പ്രാവീണ്യം ഉള്ളവരാണ്.
കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയില്‍ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ്  പ്രവര്‍ത്തിക്കുന്നു.വെബ് ബ്രൗസിങ്ങ് ഇമെയില്‍ വിലാസം നിര്‍മ്മാണം ,ഇമെയില്‍ അയക്കല്‍ ,ഇമെയില്‍ സ്വീകരിക്കല്‍ മലയാളം ടൈപ്പിങ്ങ് ,ഹാര്‍ഡ് വെയര്‍ ക്ലിനിക് ഇവയില്‍ ഐറ്റി ക്ലബ് അംഗങ്ങള്‍ കൂടുതല്‍ പ്രാവീണ്യം ഉള്ളവരാണ്.
15. സെന്‍റ് .എഫ്രേംസ്. സ് പോട്സ് ഹോസ്റ്റല്‍
വാഴ്ത്തപ്പെട്ട ചാവറ അച്ചന്‍റെ മനസ്സും പാദവും പതിഞ്ഞ പുണ്യ കലാ ക്ഷേത്രമായ സെന്‍റ് .എഫ്രേംസില്‍ പഠനത്തോടൊപ്പം കായിക പരിശീലനം എന്ന ചിന്തയുമായിട്ട് 2005ല്‍ ബാസ്ക്കറ്റ് ബോള്‍ സ് പോട്സ് ഹോസ്റ്റല്‍ ആരംഭിച്ചു.2009 അദ്ധ്യ യന വര്‍ഷത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍  ക്രിക്കറ്റ് അക്കാഡമിയും ആരംഭിച്ചു. ഇന്ന് ഈ കായിക കേന്ദ്രം വളര്‍ച്ചയുടേയും ഉയര്‍ച്ചയുടേയും പാതയിലാണ്.മാസ്റ്റര്‍ . അഖില്‍ മാത്യു സണ്‍ണി ഇന്‍ഡ്യ യുടെ യൂത് ബാസ്ക്കറ്റ്ബോള്‍ ടീമില്‍ അംഗമായത് സ്കൂളിനും നാടിനും അഭിമാനിക്കാവുന്ന കാര്യ മാണ്. ഇന്‍റര്‍ സ്കൂള്‍ ബാസ്ക്കറ്റ് ബോള്‍, ക്രിക്കറ്റ്  ടൂര്‍ണമെന്‍റുകളില്‍ സ്കൂളിന്‍റെ സ്ഥാനം പ്രത്യേ കം എടുത്തു പറയാവുന്നതാണ്.സ്കൂളിന്‍റെ ബാസ്ക്കറ്റ് ബോള്‍ കോച്ചുമാരായി ശ്രീ.തോമസ് ചാണ്ടിയും ശ്രീ. അജി തോമസും ക്രിക്കറ്റ്  കോച്ചായി ശ്രീ.ഫിലിപ്പ് മാത്യുവും  ഫാ.ആന്‍റണി കാഞ്ഞിരത്തിങ്കല്‍ സി.എം.ഐ. സ്പോട്സ് ഹോസ്റ്റല്‍ റെക്ടറായും സേവനം അനുഷ്ടിക്കുന്നു.
16. ടൂറിസം ക്ല ബ്
ടൂറിസത്തിന്‍റെ പ്രസക്തിയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിനായി സ്കൂളില്‍ ടൂറിസം ക്ല ബ് പ്രവര്‍ത്തിക്കുന്നു.
17. പ്രര്ത്ഥനാ ഗ്രൂപ്പ്
കുട്ടികളില്‍ ഈശ്വ ര ചൈതന്യവും സന്‍മനോഭാവവും  വളര്‍ത്തുന്നതിനായി പ്രര്ത്ഥനാ ഗ്രൂപ്പ്  പ്രവര്‍ത്തിക്കുന്നു.
എല്ലാ വെള്ളിയാഴ്ചകളിലും ദേവാലയത്തില്‍ വച്ച് പ്രാര്‍ത്ഥ നാ ശുശ്രൂഷയും നടന്നുവരുന്നു.


 
18.എന്‍.സി.സി. നാഷണല്‍ കേഡറ്റ് ക്രോപ്സ് .
കൃത്യ നിഷ്ടയും , സഹവര്‍ത്തിത്വ വും പരിശീലിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും എന്‍.സി.സി.യുടെ ഒരു യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 190: വരി 198:
2.സി.എം.ഐ. പ്ലാസിഡ് പൊടിപാറ(തീളങ്ങുന്ന നക്ഷത്രം)
2.സി.എം.ഐ. പ്ലാസിഡ് പൊടിപാറ(തീളങ്ങുന്ന നക്ഷത്രം)
3.ഡോ.പി.ജെ.തോമസ് (അന്താരാഷ്ട്ര പ്രസക്തി)
3.ഡോ.പി.ജെ.തോമസ് (അന്താരാഷ്ട്ര പ്രസക്തി)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍  - പാലാ ബിഷപ്.
2. മാര്‍ പൗളിനോസ് ജീരകത്തില്‍ -ജഗദല്‍പൂര്‍ ബിഷപ്
3.മാര്‍ .ഹിപ്പോളിറ്റസ് -ജമ്മുകാശ്മീര്‍ ബിഷപ്
4.മാര്‍ .ജോണ്‍ പോരുമാറ്റം -ഉജ്ജൈന്‍ ബിഷപ്
5. മോണ്‍സിഞ്ഞോണ്‍ റെയിനോള്‍ഡ്- ആലപ്പുഴ രൂപത
6. മോണ്‍:ഡോ.ജോസഫ് കരിംമ്പാലില്‍  - ചങ്ങനാശ്ശേരി രൂപതാ വികാരി ജനറാള്‍
7.റവ.ഡോ.ജോണ്‍ ബ്രിട്ടോ ചോത്തിമറ്റം തോട്ടക്കാട് - തിരുവനന്തപുരം പ്രോവിന്‍ഷ്യാള്‍
8. റവ.ഡോ.മാത്യു വെള്ളാനിക്കല്‍ ആര്‍പ്പൂക്കര - പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്‍ണ്ട് , വടവാതൂര്‍
9. ജസ്റ്റീസ് കെ.കെ. മാത്യൂ കുറ്റിയില്‍ അതിരംമ്പുഴ - റിട്ട. സുപ്രീംകോര്‍ട്ട് ജഡ്ജി.
10. ശ്രീ . വി.വി. ജോേണ്‍ വടക്കേടം അതിരമ്പുഴ - ജോഡ് പൂര്‍ യൂണിവേഴ്സിറ്റി റിട്ട.വൈസ് ചാന്‍സലര്‍ , പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍
11. ശ്രീ . വി.ജി. സിറിയക് ഐ.എ.എസ്. കാഞ്ഞിരത്താനം - റിട്ട.കലക്ടര്‍
12. ശ്രീ. കോ.എം.ജോസഫ് കളരിക്കല്‍ അതിരംമ്പുഴ - ഫിഷറീസ് സര്‍വ്വേ ഒഫ് ഇന്ത്യ ഡയറക്ടര്‍
13. ശ്രീ.സി.വി. ആനന്ദബോസ് ഐ.എ.എസ് .ചിറ്റേഴത്ത് മാന്നാനം - കൊള്ളം ജില്ലാ കളക്ടര്‍
14.ശ്രീ.ലൂക്കോസ് വല്ലാത്തറ ഐ.എ.എസ്. മാന്നാനം. ബാംഗ്ലൂര്‍ സബ് കളക്ടര്‍
15.ശ്രീ.കെ.െസ്. പാര്‍ത്ഥസാരഥി ആര്‍പ്പൂക്കര - കാഞ്ഞാങ്ങാട്  ഡി.വൈ.എസ്.പി.
16. ഫാ.തോമസ് കളരിക്കല്‍ - സെന്‍റ് ജോസഫ് ട്രയിനിംഗ് കോളജ്  റിട്ട.പ്രൊഫസര്‍
17. ഫാ.ആന്‍റണി നരിതൂക്കില്‍  പൂവരണി. - മുന്‍ ഗീപിക മാനേജിങ്ങ് എഡിറ്റര്‍
18. പ്രൊഫ: പി.വി.ഉലഹന്നാന്‍ മാപ്പിള - ഭാഷാപണ്ടിതന്‍
19.ശ്രീ.ബി.വെല്ലിഗ് ടണ്‍ കൊല്ലം- മുന്‍ ആരോഗ്യ വകുപ്പു മന്ത്രി
20. ശ്രീ.എം.എ. ജോസഫ് ആര്‍പ്പുക്കര - എക്സ്. എം.പി.
21.ശ്രീ.വി.വി. സെബാസ്റ്റ്യന്‍ വടക്കേടം അതിരമ്പുഴ - എക്സ് . എം.എല്.എ.
22. ശ്രീ.ജോര്‍ജ്ജ് ജോസഫ് പൊടിപാറ മാന്നാനം - എക്സ്. എം.എല് .എ.
23.ശ്രീ.എബ്രാഹം മാഞ്ഞൂര്‍ - എക്സ്.എം.എല്.എ.
24.ശ്രീ.എം.കെ. മുസ്തഫാ കനിറാവൂത്തര്‍ അതിരമ്പുഴ - ഹൈക്കോടതി അഡ്വക്കേറ്റ്