"ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 203: | വരി 203: | ||
| 2013-2014 | | 2013-2014 | ||
| 100% | | 100% | ||
| [[]] | | [[{{PAGENAME}}/മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ /2014-2015 | മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍]] | ||
|- | |- | ||
| 2014-2015 | | 2014-2015 | ||
| 99.38% | | 99.38% | ||
| [[]] | | [[{{PAGENAME}}/മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ /2014-2015 | മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍]] | ||
|- | |- | ||
| 2015-2016 | | 2015-2016 | ||
| 99.38% | | 99.38% | ||
| [[]] | | [[{{PAGENAME}}/മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ /2014-2015 | മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍]] | ||
|- | |- | ||
| 2016-2017 | | 2016-2017 | ||
| 98% | | 98% | ||
| [[]] | | [[{{PAGENAME}}/മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ /2014-2015 | മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍]] | ||
|- | |- | ||
| 2017-2018 | | 2017-2018 | ||
| 99.38% | | 99.38% | ||
| [[]] | | [[{{PAGENAME}}/മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ /2014-2015 | മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍]] | ||
|- | |- | ||
|} | |} |
20:34, 29 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ് | |
---|---|
വിലാസം | |
കണ്ണൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 25 - 11 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-06-2017 | Kannadiparambaghss |
ചരിത്രം
2008 -ല്‍ രജതജൂബിലി ആഘോഷിച്ച കണ്ണാടിപ്പറമ്പ ഗവ:ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിലെ അറിയപ്പെടന്ന സ്ക്കൂളുകളില്‍ ഒന്നാണ്. കണ്ണാടിപ്പറമ്പിലെ നല്ലവരായ നാട്ടുകാരെല്ലാം ആലോചിച്ചു. നാടിന്റെ സമഗ്രമായ പുരോഗതിക്കുവേണ്ടി 1977ല്‍ തന്നെ ഒരു ഹൈസ്ക്കൂള്‍ നിര്‍മ്മിക്കാന്‍ ആലൊചിച്ചുവെങ്കിലും എല്ലാ കടംമ്പകളും കടന്ന് 1981 നവംബര്‍ 25ന് കണ്ണാടിപ്പറമ്പില്‍ ഒരു സര്‍ക്കാര്‍ ഹൈ സ്ക്കൂള്‍ ആരംഭിക്കപ്പെട്ടു. 1984ല്‍ ഫസ്റ്റ്ബാച്ചും ആരംഭിച്ചു. 1985ല്‍ സെക്കന്റ് ബാച്ച് 100 ശതമാനം വിജയം കരസ്തമാക്കി. 2004ല്‍ +2 ബാച്ചു ആരംഭിച്ചതൊടെ ഹയര്‍ സെക്കന്‍രി വിദ്യാലയമായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്‌മെന്റ്
സര്‍ക്കാര്‍ അധീനതയില്‍ പ്രവര്‍ത്തിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശ്രീ. കെ പി ബാലകൃഷ്ണന്‍ നമ്പ്യാര്‍
- ശ്രീ. കെ കെ ഗോപാലന്‍
- ശ്രീ. കെ സുബ്രമണ്യ മാരാര്‍
- ശ്രീ. കെ വി വിനോദ് ബാബു
- ശ്രീ. എന്‍ പി കാസിം
- ശ്രീ. ദാമോദരന്‍ നമ്പൂതിരി
- ശ്രീ. എം ശേഖരന്‍
- ശ്രീമതി. പി കെ ശാന്തകുമാരി
- ശ്രീ. എം അപ്പുക്കുട്ടി
- ശ്രീമതി. എ കെ രതി
- ശ്രീ. പി വി ലക്ഷ്മണന്‍
- ശ്രീമതി. എം കെ നിര്‍മ്മല
- ശ്രീമതി. എന്‍ കെ വത്സല
- ശ്രീമതി. കെ സി ചന്ദ്രമതി
- ശ്രീ. പി വി രമേശ് ബാബു
- ശ്രീമതി. ഇ കെ ഭാരതി
- ശ്രീ. എം മുനീര്‍
- ശ്രീമതി. പുഷ്പവല്ലി
- ശ്രീ. പി പുരുഷോത്തമന്‍
- ശ്രീമതി. സി വിമല
എസ്.എസ്.എല്‍.സി വിജയശതമാനം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.939338, 75.405190 | width=600px | zoom=15 }}