"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.കുലശേഖരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''അതിപുരാതനമായ കൂട്ടുമ്മേല്‍ ദേവീക്ഷേത്രം സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
==എന്റെ നാട്== | |||
വൈക്കം താലൂക്കിന്റെ വടക്കു ഭാഗത്തായി വൈക്കം നിയോജകമണ്ഡലത്തില്‍ മറവന്തുരുത്ത് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് കുലശേഖരമംഗലം. ഗവ.ഹയര്‍ സെക്കന്ററി സ്കൂളാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രം. കുലശേഖരമംഗലം കാര്‍ഷികവൃത്തിക്ക് പ്രസിദ്ധമാണ്. ചെമ്മനാകരി, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ് തുടങ്ങിയവ സമീപ പ്രദേശങ്ങളാണ്. വിശ്വപ്രസിദ്ധ ന്യൂറോ സര്ജന് ഡോ. കുമാര്‍ ബാഹുലേയന്, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നിവര്‍ ഈ നാടിന്റെ പ്രസിദ്ധരായ സന്തതികളില്‍ ചിലര്‍ മാത്രം, സംഗീത നാടകാദി കലകള്‍ക്ക് പ്രസിദ്ധമാണ് വൈക്കം. | |||
വേമ്പനാട്ടു കായലിന്റെയും മൂവാറ്റുപുഴയാറിന്റെയും സാമീപ്യം ഈ നാടിനെ സമ്പന്നമായ മത്സ്യബന്ധനത്തിന്റെയും സമൃദ്ധമായ കാര്‍ഷിക സംസ്ക്കാരത്തിന്റെയും കേന്ദ്രമാക്കി. വേമ്പനാട്ടു കായല്‍ വിശ്വടൂറസം മാപ്പില്‍ ഇടം പിടിച്ച ഒരു ജലാശയമാണ്. | |||
'''അതിപുരാതനമായ കൂട്ടുമ്മേല്‍ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനടുത്താണ്.''' | '''അതിപുരാതനമായ കൂട്ടുമ്മേല്‍ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനടുത്താണ്.''' |
13:29, 27 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ നാട്
വൈക്കം താലൂക്കിന്റെ വടക്കു ഭാഗത്തായി വൈക്കം നിയോജകമണ്ഡലത്തില്‍ മറവന്തുരുത്ത് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് കുലശേഖരമംഗലം. ഗവ.ഹയര്‍ സെക്കന്ററി സ്കൂളാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രം. കുലശേഖരമംഗലം കാര്‍ഷികവൃത്തിക്ക് പ്രസിദ്ധമാണ്. ചെമ്മനാകരി, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ് തുടങ്ങിയവ സമീപ പ്രദേശങ്ങളാണ്. വിശ്വപ്രസിദ്ധ ന്യൂറോ സര്ജന് ഡോ. കുമാര്‍ ബാഹുലേയന്, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നിവര്‍ ഈ നാടിന്റെ പ്രസിദ്ധരായ സന്തതികളില്‍ ചിലര്‍ മാത്രം, സംഗീത നാടകാദി കലകള്‍ക്ക് പ്രസിദ്ധമാണ് വൈക്കം.
വേമ്പനാട്ടു കായലിന്റെയും മൂവാറ്റുപുഴയാറിന്റെയും സാമീപ്യം ഈ നാടിനെ സമ്പന്നമായ മത്സ്യബന്ധനത്തിന്റെയും സമൃദ്ധമായ കാര്‍ഷിക സംസ്ക്കാരത്തിന്റെയും കേന്ദ്രമാക്കി. വേമ്പനാട്ടു കായല്‍ വിശ്വടൂറസം മാപ്പില്‍ ഇടം പിടിച്ച ഒരു ജലാശയമാണ്.
അതിപുരാതനമായ കൂട്ടുമ്മേല്‍ ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നത് സ്കൂളിനടുത്താണ്.