ജി. എച്ച്. എസ്. എസ്. ഉദിനൂർ (മൂലരൂപം കാണുക)
15:30, 24 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2017സ്പോര്‍ട്സ്
(വികസനം) |
(സ്പോര്‍ട്സ്) |
||
| വരി 70: | വരി 70: | ||
വിനയകുമാര്‍ (സ്ററാഫ് സെക്രട്ടറി) തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. | വിനയകുമാര്‍ (സ്ററാഫ് സെക്രട്ടറി) തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. | ||
ശ്രീമതി കെ .ഇന്ദിര (എച്ച്.എം ചാര്‍ജ് ) നന്ദിയും അറിയിച്ചു. | ശ്രീമതി കെ .ഇന്ദിര (എച്ച്.എം ചാര്‍ജ് ) നന്ദിയും അറിയിച്ചു. | ||
ഉദിനൂര്‍ ഹൈസ്കൂളിന്റെ ഫുട്‌ബോള്‍ മികവിന് പുത്തനുണര്‍വ്വായി പെണ്‍കുട്ടികള്‍ ഒരുങ്ങുന്നു | |||
സംസ്ഥാന സുബ്രതോമുഖര്‍ജി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടെ മികവ് തെളിയിച്ച ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൂടി മത്സരിക്കുവാന്‍ ഒരുങ്ങുന്നു.എല്ലാ വര്‍ഷവും സ്കൂളില്‍ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം തേടുന്ന കുട്ടികള്‍ക്ക് ഏപ്രില്‍,മെയ് മാസങ്ങളില്‍ സംഘടിപ്പിക്കാറുള്ള കോച്ചിംങ് ക്യാമ്പിലാണ് ഈ വര്‍ഷം പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തിയത്.20 പെണ്‍കുട്ടികളാണ് നിത്യേന ആവേശത്തോടെ പരിശീലനത്തിലേര്‍പ്പെടുന്നത്.38 ആണ്‍കുട്ടികളും പരിശീലനത്തില്‍ പങ്കെടുക്കുന്നു.ഒരു വര്‍ഷം കൊണ്ട് പെണ്‍കുട്ടികള്‍ മത്സരസജ്ജരാകുമെന്ന പ്രതീക്ഷയിലാണ് കായികാധ്യാപകരായ പി പി അശോകനും വി പി ജയകുമാറും.സംസ്ഥാന വനിതാ ഫുട്‌ബോള്‍ താരം സുബിത പൂവട്ട,രമേശന്‍ കിഴക്കൂല്‍,കെ ശരത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||