ജി. എച്ച്. എസ്. എസ്. ഉദിനൂർ (മൂലരൂപം കാണുക)
15:29, 24 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2017വികസനം
(എസ്സ്) |
(വികസനം) |
||
| വരി 49: | വരി 49: | ||
ഈ വര്‍ഷം എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ദനവില്‍ ജില്ലയില്‍ ഒന്നാമതായ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കുട്ടിപോലീസാകാന്‍ കുട്ടികളുടെ വന്‍നിര.22 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ഉള്‍പെടെ 44 പേര്‍ അടങ്ങുന്ന ജൂനിയര്‍ ബാച്ച് സെലക്ഷന് 149 പേരാണ് അപേക്ഷിച്ചത്.സ്ക്രീനിംഗ് ടെസ്റ്റില്‍ വിജയിച്ച 119 പേര്‍ക്ക് വേണ്ടി കായികക്ഷമതാ പരീക്ഷ നടത്തി.100മീറ്റര്‍,400മീറ്റര്‍,സ്റ്റാന്‍ഡിംഗ് ബ്രോഡ് ജംബ്,ഷോട്ട് പുട്ട്,ക്രിക്കറ്റ് ബോള്‍ ത്രോ,ഷട്ടില്‍ റിലേ ,വെര്‍ട്ടിക്കല്‍ ജംബ്,പുഷ് അപ് എന്നീ എട്ടിനങ്ങളില്‍ അഞ്ചിനങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുവേണ്ടി എഴുത്തു പരീക്ഷനടത്തിയാണ് ഫൈനല്‍ സെലക്ഷന്‍ നടത്തുന്നത്.പ്രൈമറി ക്ലാസ്സുകളില്‍ പാഠ്യേതരവിഷയങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍,ഏഴാം തരത്തില്‍ വാര്‍ഷിക പരീക്ഷയിലെ ഗ്രേഡ്,മെഡിക്കല്‍ ഫിറ്റ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഫൈനല്‍ സെലക്ഷന് പരിഗണിക്കുന്നുണ്ട്.എട്ടാം ബാച്ചിലേക്കുള്ള സെലക്ഷന് അഡീഷണല്‍ എസ്സ് ഐ കെ വി ചന്ദ്രബാനു,എ എസ്സ് ഐ ബാബൂ കുപ്ലേരി,ഡി ഐ മാരായ കെ വി ലതീഷ് എം ഷൈലജ,റികേഷ്,പി പി അശോകന്‍, പുഷ്പ കോയ്യോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.l | ഈ വര്‍ഷം എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ദനവില്‍ ജില്ലയില്‍ ഒന്നാമതായ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കുട്ടിപോലീസാകാന്‍ കുട്ടികളുടെ വന്‍നിര.22 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ഉള്‍പെടെ 44 പേര്‍ അടങ്ങുന്ന ജൂനിയര്‍ ബാച്ച് സെലക്ഷന് 149 പേരാണ് അപേക്ഷിച്ചത്.സ്ക്രീനിംഗ് ടെസ്റ്റില്‍ വിജയിച്ച 119 പേര്‍ക്ക് വേണ്ടി കായികക്ഷമതാ പരീക്ഷ നടത്തി.100മീറ്റര്‍,400മീറ്റര്‍,സ്റ്റാന്‍ഡിംഗ് ബ്രോഡ് ജംബ്,ഷോട്ട് പുട്ട്,ക്രിക്കറ്റ് ബോള്‍ ത്രോ,ഷട്ടില്‍ റിലേ ,വെര്‍ട്ടിക്കല്‍ ജംബ്,പുഷ് അപ് എന്നീ എട്ടിനങ്ങളില്‍ അഞ്ചിനങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുവേണ്ടി എഴുത്തു പരീക്ഷനടത്തിയാണ് ഫൈനല്‍ സെലക്ഷന്‍ നടത്തുന്നത്.പ്രൈമറി ക്ലാസ്സുകളില്‍ പാഠ്യേതരവിഷയങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍,ഏഴാം തരത്തില്‍ വാര്‍ഷിക പരീക്ഷയിലെ ഗ്രേഡ്,മെഡിക്കല്‍ ഫിറ്റ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഫൈനല്‍ സെലക്ഷന് പരിഗണിക്കുന്നുണ്ട്.എട്ടാം ബാച്ചിലേക്കുള്ള സെലക്ഷന് അഡീഷണല്‍ എസ്സ് ഐ കെ വി ചന്ദ്രബാനു,എ എസ്സ് ഐ ബാബൂ കുപ്ലേരി,ഡി ഐ മാരായ കെ വി ലതീഷ് എം ഷൈലജ,റികേഷ്,പി പി അശോകന്‍, പുഷ്പ കോയ്യോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.l | ||
ഉദിനൂര്‍ സ്കൂള്‍ വികസന സെമിനാര്‍- ഒന്നേകാല്‍ കോടിയുടെ വാഗ് ദാനം | |||
ഉദിനൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ കാസറഗോഡ് | |||
എം.പി. ശ്രീ പി കരുണാരകരന്‍ 40 ലക്ഷം രൂപയും തൃക്കരിപ്പുര്‍ എം എല്‍ എ ശ്രീ എം രാജഗോപാലന്‍ അവര്‍കളുകളുടെ വികസന ഫണ്ടില്‍ നിന്ന് 75 ലക്ഷം രൂപയും സ്പോണ്‍സര്‍ ചെയ്തു.പേരറിയിക്കാന്‍ ആഗ്രഹിക്കാത്ത പൂര്‍വ്വവിദ്യാര്‍ത്ഥികളായ 2 പേര്‍ നല്‍കിയ സ്വര്‍ണ്ണമാല ഉദ്ഘാടകനായ പി കരുണാരകരന്‍ സ്കൂളിന് വേണ്ടി എററുവാങ്ങി. ഒന്നേ കാല്‍ ലക്ഷം രൂപ പൂര്‍വ്വവിദ്യാര്‍ത്ഥി ഇ.കെ | |||
രാജേഷ് ഈയ്യക്കാട് സംഭാവന നല്‍കി.50000 രൂപ ശ്രീ പി.പി. കുഞ്ഞികൃഷ്ണന്‍ മാസ്ററര്‍ പി.ടി.എ പ്രസിഡണ്ട് സംഭാവന നല്‍കി. 7പേര്‍ 5000 രൂപ സദസില്‍ വെച്ച് കൈമാറി.ഏകദേശം | |||
22 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തത്.വികസന സമിതി രൂപീകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ അസൂത്രണം ചെയ്യുകയുണ്ടായി. | |||
സ്വാഗതം. ശ്രീമതി ഷീല കുഞ്ഞിപ്പുരയില്‍(പ്രിന്‍സിപ്പല്‍) | |||
ഉദ്ഘാടനം ശ്രീ പി കരുണാരകരന്‍ എം.പി | |||
വികസന രേഖ അവതരണം ശ്രീ പി.പി. കുഞ്ഞികൃഷ്ണന്‍ മാസ്ററര്‍ പി.ടി.എ പ്രസിഡണ്ട് | |||
അദ്യക്ഷ ശ്രീമതി പി.സി.ഫൗസിയ (പ്രസിഡണ്ട് പടന്ന ഗ്രാമപഞ്ചായത്ത്) | |||
ശ്രീ കെ കുഞ്ഞമ്പു ,പി.സി.മുസ്തഫ ഹാജി,കെ.വി.ഗോപാലന്‍, വി.കെ ഹനീഫ ഹാജി,കെ രമേശന്‍,ഇ.പി.വിജയകുമാര്‍ (മുന്‍ ഹെഡ് മാസാററര്‍),ശ്രീമതി കെ.പൂമണി,ശ്രീ.കെ രാജീവന്‍, | |||
വിനയകുമാര്‍ (സ്ററാഫ് സെക്രട്ടറി) തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. | |||
ശ്രീമതി കെ .ഇന്ദിര (എച്ച്.എം ചാര്‍ജ് ) നന്ദിയും അറിയിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||