"ജി. എച്ച്. എസ്. എസ്. ഉദിനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
എസ്സ് പി സി |
||
| വരി 45: | വരി 45: | ||
1981 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണന്‍ ഉദിനൂര്‍ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ അമ്പതോളം പേരടങ്ങുന്ന ഒരു വെല്‍ഫേര്‍ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവന്‍ മാസ്റ്റര്‍ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകന്‍ ശ്രീ. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ എട്ടാം തരം ക്ലാസ്സോടെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പടന്ന പഞ്ചായത്തിന്റെയും നാട്ടുകരുടെയും ശ്രമ ഫലമായി മൂന്ന് ഏക്കര്‍ സ്ഥലം സര്‍ക്കാറില്‍ നിന്ന് സ്കൂളിന് ലഭിച്ചു. | 1981 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണന്‍ ഉദിനൂര്‍ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഈ യോഗത്തില്‍ അമ്പതോളം പേരടങ്ങുന്ന ഒരു വെല്‍ഫേര്‍ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവന്‍ മാസ്റ്റര്‍ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകന്‍ ശ്രീ. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ എട്ടാം തരം ക്ലാസ്സോടെ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പടന്ന പഞ്ചായത്തിന്റെയും നാട്ടുകരുടെയും ശ്രമ ഫലമായി മൂന്ന് ഏക്കര്‍ സ്ഥലം സര്‍ക്കാറില്‍ നിന്ന് സ്കൂളിന് ലഭിച്ചു. | ||
== സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ == | == സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ == | ||
കുട്ടി പോലീസ് ആകാന്‍ ഇക്കുറിയും വമ്പന്‍ പട | |||
ഈ വര്‍ഷം എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ദ്ദനവില്‍ ജില്ലയില്‍ ഒന്നാമതായ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കുട്ടിപോലീസാകാന്‍ കുട്ടികളുടെ വന്‍നിര.22 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളും ഉള്‍പെടെ 44 പേര്‍ അടങ്ങുന്ന ജൂനിയര്‍ ബാച്ച് സെലക്ഷന് 149 പേരാണ് അപേക്ഷിച്ചത്.സ്ക്രീനിംഗ് ടെസ്റ്റില്‍ വിജയിച്ച 119 പേര്‍ക്ക് വേണ്ടി കായികക്ഷമതാ പരീക്ഷ നടത്തി.100മീറ്റര്‍,400മീറ്റര്‍,സ്റ്റാന്‍ഡിംഗ് ബ്രോഡ് ജംബ്,ഷോട്ട് പുട്ട്,ക്രിക്കറ്റ് ബോള്‍ ത്രോ,ഷട്ടില്‍ റിലേ ,വെര്‍ട്ടിക്കല്‍ ജംബ്,പുഷ് അപ് എന്നീ എട്ടിനങ്ങളില്‍ അഞ്ചിനങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുവേണ്ടി എഴുത്തു പരീക്ഷനടത്തിയാണ് ഫൈനല്‍ സെലക്ഷന്‍ നടത്തുന്നത്.പ്രൈമറി ക്ലാസ്സുകളില്‍ പാഠ്യേതരവിഷയങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍,ഏഴാം തരത്തില്‍ വാര്‍ഷിക പരീക്ഷയിലെ ഗ്രേഡ്,മെഡിക്കല്‍ ഫിറ്റ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഫൈനല്‍ സെലക്ഷന് പരിഗണിക്കുന്നുണ്ട്.എട്ടാം ബാച്ചിലേക്കുള്ള സെലക്ഷന് അഡീഷണല്‍ എസ്സ് ഐ കെ വി ചന്ദ്രബാനു,എ എസ്സ് ഐ ബാബൂ കുപ്ലേരി,ഡി ഐ മാരായ കെ വി ലതീഷ് എം ഷൈലജ,റികേഷ്,പി പി അശോകന്‍, പുഷ്പ കോയ്യോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.l | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഹൈസ്ക്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയന്‍സ് ലാബുകളും വിശാലമായ ഒരു മള്‍ട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഹൈസ്ക്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയന്‍സ് ലാബുകളും വിശാലമായ ഒരു മള്‍ട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||