"സഹായം:ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജൂൺ 2017
വരി 4: വരി 4:
ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഡോക്യുമെന്റേഷനും ഫോട്ടോയും ചേര്‍ക്കണം. ഗ്രന്ഥശാലയിലേക്ക് കൂട്ടി ചേര്‍ക്കപ്പെടുന്ന പുതിയ പുസ്തകങ്ങളുടെ ലിസ്റ്റ് ഒരു ഉപ താളിനായി ചേര്‍ക്കണം.  

=== ഗ്രന്ഥശാല കാറ്റലോഗ് നിര്‍മ്മാണം ===
=== ഗ്രന്ഥശാല കാറ്റലോഗ് നിര്‍മ്മാണം ===
ലിബര്‍ ഓഫീസ് റൈറ്റര്‍ ഉപയോഗിച്ച് സ്കൂള്‍ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയില്‍ താഴെപ്പറയുന്ന ഫീല്‍ഡുകള്‍ ഉണ്ടാകണം.  
ലിബര്‍ ഓഫീസ് സ്പ്രെഡ്ഷീറ്റ് ഉപയോഗിച്ച് സ്കൂള്‍ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കാം. പട്ടികയില്‍ താഴെപ്പറയുന്ന ഫീല്‍ഡുകള്‍ ഉണ്ടാകണം.  
# നമ്പര്‍
# നമ്പര്‍
# ബുക്ക് നമ്പര്‍
# ബുക്ക് നമ്പര്‍
വരി 15: വരി 15:
# വില
# വില
# ഐ.സ്.ബി.എന്‍
# ഐ.സ്.ബി.എന്‍
റൈറ്റര്‍ ഉപയോഗിച്ച്  തയ്യാറാക്കിയ ഫയല്‍ http://www.tablesgenerator.com/ എന്ന വെബ് സൈറ്റിലെ MediaWiki Tables എന്ന ടാബിലമര്‍ത്തി Copy to clip board - Generate എന്ന ബട്ടണിലമര്‍ത്തിയാല്‍ വിക്കി ടേബിള്‍ ജനറേറ്റ് ചെയ്യാം. തയ്യാറാക്കിയ വിക്കി ടേബിള്‍ ഗ്രന്ഥശാല പേജില്‍ കാറ്റലോഗ് എന്ന ഉപശീര്‍ഷകത്തിനു കീഴില്‍ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.
സ്പ്രെഡ്ഷീറ്റ്  ഉപയോഗിച്ച്  തയ്യാറാക്കിയ ഫയല്‍ http://www.tablesgenerator.com/ എന്ന വെബ് സൈറ്റിലെ MediaWiki Tables എന്ന ടാബിലമര്‍ത്തി Copy to clip board - Generate എന്ന ബട്ടണിലമര്‍ത്തിയാല്‍ വിക്കി ടേബിള്‍ ജനറേറ്റ് ചെയ്യാം. തയ്യാറാക്കിയ വിക്കി ടേബിള്‍ ഗ്രന്ഥശാല പേജില്‍ കാറ്റലോഗ് എന്ന ഉപശീര്‍ഷകത്തിനു കീഴില്‍ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക.
 
== ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ഐ.സ്.ബി.എന്‍) ==
== ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ (ഐ.സ്.ബി.എന്‍) ==
[[പ്രമാണം:EAN-13-ISBN-13.svg.png|ലഘുചിത്രം|ഐ.സ്.ബി.എന്‍ കോഡ്]]
[[പ്രമാണം:EAN-13-ISBN-13.svg.png|ലഘുചിത്രം|ഐ.സ്.ബി.എന്‍ കോഡ്]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/362283" എന്ന താളിൽനിന്ന് ശേഖരിച്ചത്