ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21068 (സംവാദം | സംഭാവനകൾ)
No edit summary
21068 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[ചിത്രം:Thsclip2.gif|50px|left]][[ചിത്രം:Thsclip1.gif|50px|right]][[ചിത്രം:21068GVHSS LOGO.gif|150px|center|]]

[[ചിത്രം:Thsclip2.gif|50px|left]][[ചിത്രം:Thsclip1.gif|50px|right]][[ചിത്രം:21068GVHSS LOGO.gif|150px|center|]]

'''സ്വാഗതം - ജി വി എച്ച് എസ് എസ് മലമ്പുഴ'''

'''സ്വാഗതം - ജി വി എച്ച് എസ് എസ് മലമ്പുഴ'''

{{prettyurl|GVHSS MALAMPUZHA}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലമ്പുഴ
| സ്ഥലപ്പേര്= മലമ്പുഴ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21068
| സ്കൂള്‍ കോഡ്= 21068
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം= മലമ്പുഴ പി.ഒ,
പാലക്കാട്
| സ്കൂള്‍ വിലാസം= മലമ്പുഴ പി.ഒ,
പാലക്കാട്
| പിന്‍ കോഡ്= 678651
| പിന്‍ കോഡ്= 678651
| സ്കൂള്‍ ഫോണ്‍ =0491-2815243
| സ്കൂള്‍ ഫോണ്‍= 0491-2815243
| സ്കൂള്‍ ഇമെയില്‍= malampuzha.gvhss@gmail.com
| സ്കൂള്‍ ഇമെയില്‍= malampuzha.gvhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=[http://www.gvhssmalampuzha.blogspot.com/ (gvhssmalampuzha.blogspot.com)]
| സ്കൂള്‍ വെബ് സൈറ്റ്= [http://www.gvhssmalampuzha.blogspot.com/ (gvhssmalampuzha.blogspot.com)]
| ഉപ ജില്ല= പാലക്കാട്
| ഉപ ജില്ല=പാലക്കാട്

| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം= സര്‍ക്കാര്‍

| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കണ്ടറി
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
|പഠന വിഭാഗങ്ങള്‍3=വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|ആൺകുട്ടികളുടെ എണ്ണം=880
|ആൺകുട്ടികളുടെ എണ്ണം=880

14:02, 20 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Thsclip2.gif
പ്രമാണം:Thsclip1.gif

സ്വാഗതം - ജി വി എച്ച് എസ് എസ് മലമ്പുഴ

ജി. വി. എച്. എസ്. എസ്. മലമ്പുഴ
വിലാസം
മലമ്പുഴ

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-06-201721068

കേരളത്തിലെ അതി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂള്‍ മലമ്പുഴ.
പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ചരിത്രം
1952-ല്‍ മലമ്പുഴഡാം നിര്‍മ്മാണത്തൊഴിലാളികളുടെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി പ്രൊജക്റ്റ്‌എല്‍.പി സ്ക്കൂളായി തുടങ്ങി.1980-ല്‍ ഹൈസ്കൂളായി മാറി 1990-ല്‍ V H S E യും 2004-ല്‍ ഹയര്‍സെക്കന്‍ററി വന്നു. പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈവിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയില്‍ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികള്‍ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ഒന്നാന്തരം ക്ളാസ്സ് മുറികള്‍ നിലവില്‍ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകള്‍, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടര്‍ലാബ്, സ്മാര്‍ട്ട് റൂം എന്നിവ ഈ വിദ്യാലയത്തില്‍ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അര്‍പ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകള്‍ ഉള്‍പ്പെടുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോക്കിടീമുകള്‍ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാര്‍ത്തുന്നു

മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി