"ഗവ. എച്ച് എസ് എസ് പുളിയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (news)
(ചെ.) (news)
വരി 109: വരി 109:
* എസി ഡിജിറ്റല്‍ തിയേറ്റര്‍
* എസി ഡിജിറ്റല്‍ തിയേറ്റര്‍


* ആധുനിക അടുക്കള
* മഴവെള്ള സംഭരണി


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

20:38, 19 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് പുളിയനം
വിലാസം
പുളിയനം

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-06-201725028




ആമുഖം

1947ല്‍ പുളിയനം ഗ്രാമത്തില്‍ ഭദ്രകാളി മററപ്പിള്ളി മനയുടെ കീഴില്‍ ഒരു ലോവര്‍പ്രൈമറി വിദ്യാലയം ആരംഭിച്ചു.ശ്രീ.ഭദ്രകാളി മററപ്പള്ളി മന വക പട്ടരുമഠം എന്ന മന്ദിരത്തിലായിരുന്നു ആരംഭം.ശ്രീ.ദേവന്‍ വാസുദേവന്‍ നന്പൂതിരിപ്പാട് ആയുരുന്നു മനയിലെ കാരണവര്‍.പിന്നീട് മനയുടെ വക കളരിപ്പറന്പിലേക്ക് മന നിര്മിച്ച് നല്കിയ കെട്ടിടത്തിലേക്ക് പ്രവര്ത്തനം മാററി.പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മന അധികാരികള്‍ വിദ്യാലയം ഗവര്‍മെന്‍റിലേക്ക് സംഭാവന നല്കി.1963-ല്‍ അപ്പര്‍പ്രൈമറിയായും , 1966-ല്‍ ഹൈസ്ക്കുളായും , 1997-ല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ ആയും ഉയര്‍ത്തി.ഈ വിദ്യാലയത്തിെന്‍റ വികസനപ്രവര്‍ത്തനങ്ങളെല്ലാം സാധാരണക്കാരായ ഗ്രാമവാസികളുടെ സമ്പൂര്‍ണ സഹകരണത്തോടെയാണ് നടക്കുന്നത്. ഈ വിദ്യാലയത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന് വൈജ്ഞാനികവും,കലാപരവുമായ മേഖലകളില്‍ വിരാജിക്കുന്നവര്‍ നിരവധിയാണ്.ലോകപ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി അവരിലൊരാളാണ്. പ്രശസ്ത വിജയം കൈവരിക്കുന്ന എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണിത്.

'ഹെഡ് മാസ്ററര്‍മാര്‍'

  • ക‍ണ്ടുണ്ണിഅയ്യപ്പന്‍
  • കെ.പി.നാരായണന്‍ നായര്‍
  • പി.ടി.വര്‍ഗ്ഗീസ്
  • നാരായണപിള്ള
  • കെ.വര്‍ഗ്ഗീസ്
  • കെ.ഡി.ആന്റണി
  • പി.നാരായണന്‍ നമ്പ്യാര്‍‍
  • പി.കൗസല്ല്യ
  • കെ.ഇ.മാത്യൂ
  • കെ.യു.ബാലന്‍
  • പി.വി.രവീന്ദ്രന്‍.
  • പി.എസ്സ്.സോമശേഖരന്‍നായര്‍
  • കെ.ഐ.ജേക്കബ്
  • സുഹ്ര ബീവി
  • വി.പി.ലീല
  • റീത്ത ജോണ്‍ ഫെര്‍ണാണ്ടസ്
  • എന്‍.സി.ലീലാമ്മ
  • പി.ഒ.ത്രേസ്യാമ്മ
  • കെ.വി.തംകമ്മ
  • വി.ജെ.മേരി
  • വിമല
  • ശാലിനി
  • വി.ജെ.ഭാനുമതിയമ്മ
  • പി.എ.യാസ്മിന്‍
  • കെ.കെ.ശാന്ത
  • മേരി എബ്രാഹാം
  • സിസമ്മ മാത്യു
  • എല്‍സി ജോസ്
  • കെ വി ഉണ്ണികൃഷ്ണന്‍
  • രവി ശങ്കര്‍

'പ്രിന്‍സിപ്പാള്‍മാര്‍'

പ്രിന്‍സിപ്പാള്‍(ചാര്‍‍ജ്ജ്)

  • റീത്ത ജോണ്‍ ഫെര്‍ണാണ്ടസ്
  • എന്‍.സി.ലീലാമ്മ
  • പി.ഒ.ത്രേസ്യാമ്മ

'പ്രിന്‍സിപ്പാള്‍'

  • പി.എം.മായ
  • പുഷ്പകുമാരി
  • കെ.ഓമന
  • വല്‍സ വര്‍ഗ്ഗീസ്
  • എ .എം നൗഷാദ്
  • രമാദേവി
  • വല്‍സ വര്‍ഗ്ഗീസ്
  • ബീന ജി നായര്‍

സൗകര്യങ്ങള്‍

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയന്‍സ് ലാബ്
  • കംപ്യൂട്ടര്‍ ലാബ്
  • സ്‌മാര്‍ട്ട് റൂം
  • ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം
  • സ്മാര്‍ട്ട് ഡിജിറ്റല്‍ ക്ലാസ് റൂം
  • എസി ഡിജിറ്റല്‍ തിയേറ്റര്‍
  • ആധുനിക അടുക്കള
  • മഴവെള്ള സംഭരണി

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

കര്‍ഷകദിനം

സ്വാതന്ത്ര്യദിനം

റാലി

സ്‌കൂള്‍ പത്രം

പ്രശസ്തരായ അദ്ധ്യാപകര്‍

  • ലാലു മാത്യു
  • ഷൈല
  • ഇന്ദു .ജി

പ്രശസ്തരായ വിദ്യാര്‍ത്ഥികള്‍

വര്‍ഗ്ഗം: സ്കൂള്‍

  • സൻവിൻ സന്തോഷ്(സ്കൂൾ ലീഡറ് 2011-12),
  • അരുന്ധതി അശോകൻ (മാർച്ച്2011 SSLC പരീക്ഷയില് മുഴുവൻA+)
  • നവ്യ ബേബി ((മാർച്ച്2012 SSLC പരീക്ഷയില് മുഴുവൻA+)

മാര്‍ച്ച് 2017 SSLC എല്ലാ വിഷയങ്ങള്‍ക്കും A+

  • അമൃത കെ മുരളി
  • രാജ് നാരായണന്‍ എം ആര്‍
  • അനുകൃഷ്ണ കെ അര്‍
  • അര്‍ജുന്‍ വിശ്വനാഥ്

9 A+

  • അഭിഷേക് എസ്
  • അനിത വിജയന്‍
  • നവമി എം
  • മെറിന്‍ ഷാജി

മേല്‍വിലാസം

<googlemap version="0.9" lat="10.213571" lon="76.349745" zoom="14"> 10.203434, 76.355066, Puliyanam Higher Secondary School , Kerala 10.25006, 76.537628 </googlemap>

ഇതുംകാണുക

പുളിയനം

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_പുളിയനം&oldid=361363" എന്ന താളിൽനിന്ന് ശേഖരിച്ചത്