"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 63: വരി 63:
ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ജോസ് .എ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. ബിനി ബീഗവും ആണ്.
ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ജോസ് .എ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. ബിനി ബീഗവും ആണ്.


==[[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/സാരഥികള്‍|സാരഥികള്‍]]==സുമംഗല ആ൪ .എച്ച് എസ്.എ മലയാളം,,വിജയശ്രീ പി എ.എച്ച് എസ്.എ ഹിന്ദി,
==[[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/സാരഥികള്‍|ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/സാരഥികള്‍]]==
സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍==സുമംഗല ആ൪ .എച്ച് എസ്.എ മലയാളം,,വിജയശ്രീ പി എ.എച്ച് എസ്.എ ഹിന്ദി,


സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍


==[[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/മുന്‍ സാരഥികള്‍|മുന്‍ സാരഥികള്‍]]==
==[[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/മുന്‍ സാരഥികള്‍|മുന്‍ സാരഥികള്‍]]==

09:33, 16 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->

ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ
വിലാസം
ഇടത്തറ

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-06-201740006




ചരിത്രം

1934മെയ് മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.വിദ്യാലയത്തിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു. വിശദമായി.....

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.

==എസ്.എസ്.എല്‍.സി വിജയശതമാനം==2016-17 -100%,full A+-3,9A+-1,8A+-1 ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/എസ്.എസ്.എല്‍.സി വിജയശതമാനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.ഗവ.മുഹമ്മദ൯ എച്ച് എസ് എസ് ഇടത്തറ/ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം

ഭരണ നിര്‍വഹണം

ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ജോസ് .എ യും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. ബിനി ബീഗവും ആണ്.

ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/സാരഥികള്‍

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍==സുമംഗല ആ൪ .എച്ച് എസ്.എ മലയാളം,,വിജയശ്രീ പി എ.എച്ച് എസ്.എ ഹിന്ദി,


മുന്‍ സാരഥികള്‍

സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം. പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം. കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.

{{#multimaps: 9.108707, 76.858463 | width=800px | zoom=16 }}