"ജി എൽ പി എസ് ചുള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=41 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 40 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം=81 | | വിദ്യാര്‍ത്ഥികളുടെ എണ്ണം=81 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= Alees sherly | ||
| പി.ടി.ഏ. പ്രസിഡണ്ട്= റഷിദ ജബ്ബാര്‍ | | പി.ടി.ഏ. പ്രസിഡണ്ട്= റഷിദ ജബ്ബാര്‍ | ||
| സ്കൂള്‍ ചിത്രം=Schoolchulliyode.JPG| | | സ്കൂള്‍ ചിത്രം=Schoolchulliyode.JPG| |
16:53, 11 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
'
ജി എൽ പി എസ് ചുള്ളിയോട് | |
---|---|
വിലാസം | |
ചുള്ളിയോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-06-2017 | 15326 |
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ 42 ആണ്‍ കുട്ടികളും 39 പെണ്‍കുട്ടികളും അടക്കം ആകെ 81 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കില്‍ നെന്‍മേനിപഞ്ചായത്തില്‍ നെന്‍മേനി വില്ലേജില്‍ കുറുക്കന്‍ക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എല്‍.പി.സ്ക്കൂളിന് 90 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.എന്നാല്‍ 1935 മുതലുള്ള രേഖകള്‍ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിലാണ് ഈ വിദ്യായത്തിന് തുടക്കം കുറിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.കുടിപ്പള്ളികൂടമായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. 150രൂപ വാര്‍ഷിക വാടകയ്കായിരുന്നു ഈ വിദ്യാലയും പ്രവര്‍ത്തിച്ചിരുന്നത്.1937-ല്‍ രണ്ടുഡിവിഷനോടു കൂടി ഒന്നാം ക്ലാസു തുടങ്ങി. 1957-ല്‍ കേരള സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ അഞ്ചാം ക്ലാസുവരെ അംഗീകരിക്കുകയും , 1962 -ല്‍കേരളസര്‍ക്കാര്‍ വിദ്യഭ്യാസ നയമനുസരിച്ച് എല്‍.പി ,യു.പി,എച്ച്.എസ്.എ.എന്നിങ്ങനെ വേര്‍തിരിക്കുകയും,അഞ്ചാം ക്ലാസ് ഈ വിദ്യാലയത്തില്‍ നിന്ന് വേര്‍തിരിക്കുകയും ചെയ്തു. 1984-ല്‍ കുറുക്കന്‍ കുന്ന് എന്ന സ്ഥലത്ത് ചൂരാലില്‍ വര്‍ഗീസ്, ചെറുപുറം മത്തായി എന്നിവര്‍ സംഭാവനയായി നല്‍കിയ സ്ഥലത്ത് നിലവിലുള്ള കെട്ടിടം നിര്‍മിച്ചു.60% പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയം
== ഭൗതികസൗകര്യങ്ങള്‍ ==97കുട്ടികള്‍ പഠിക്കുന്ന ചുള്ളിയോട് ജി.എല്‍.പി.സ്ക്കൂളില്‍ നാലുക്ലാസുമുറികളും അതിനോടു ചേര്‍ന്നുആഫീസുമുറിയും ഉള്‍പ്പെടുന്നഒരുപ്രധാനകെട്ടിടവും,പ്രവര്‍ത്തനരഹിതമായ3കമ്പ്യൂട്ടറുകള്‍ഉള്ള ഒരു ലാബും ക്ലസ്റ്റര്‍ മുറിയുംഉള്‍പ്പെട്ടതാണ് കെട്ടിടസൗകര്യങ്ങള്‍.40മീറ്റര്‍നീളമുള്ളകളിസ്ഥലവും,കഞ്ഞിപ്പുര,കിണര്‍,മൂത്രപുരകള്‍എന്നിവയുംപൂര്‍ത്തിയാക്കാത്തമതിലുംനിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍=
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
=#ഗംഗാധരന്‍ എന്‍
- അലോഷ്യസ് സി
- ശിവന്‍ആചാരി കെ
- മൊയ്തീന്‍കോയ എ
- ബാലകൃഷ്ണന്‍ കെ പി
- തങ്കമ്മ കെ വി
- വിജയരഘവന്‍ നായര്‍
- റോയ് പി ഐ
- ദേവദാസന്‍ സി
- മത്തായി പി പി
- ബാലസുബ്രമണ്യന്‍
- കൃഷ്ണന്‍ നായര്‍
- ചന്ദ്രേശേഖരന്‍ നായര്‍
- അമ്മിണി കെ കെ
- രാമന്‍ പിള്ള
- നാരായണന്‍ എന്‍ വി
- Grace TC
- Seetha KM
- Hamza N
Sreekumary Muhammed CK Malu
karthiyani VC Chathu (PCTM) Thakkamma MK Radhakrishnan G Baskaran lowlyjosph
- Bargavan(HM)
- Annamma PJ
- Thakkamma(HM)
- soonanjoshp
predeepAS Ramlath poulos(hm) Ealy PM Bindhu Shyla AY Eldho K Jayakumar PJ
- Saraswathi VV
- NM Jose
- E.Eldo.
Anijoseph(HM) Valsa KK(HM) Sidheeq Nabeelpampanpara Krishnan
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വാസു
- മത്തായിമാസ്റ്റര്‍
- കുഞ്ഞലവി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}