"സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sahskannoth (സംവാദം | സംഭാവനകൾ)
Sahskannoth (സംവാദം | സംഭാവനകൾ)
വരി 59: വരി 59:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
താമരശ്ശേരി  രൂപതാ  കോര്‍പ്പറേറ്റ്  മാനേജരാണ്  ഈ  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 60  ഓളം  വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്ര വര്‍ത്തിക്കുന്നുണ്ട്. മാര്‍  പോള്‍  ചിറ്റിലപ്പിള്ളി  രക്ഷാധികാരിയായും  റവ. ഫാ. മാത്യു  മാവേലില്‍  കോര്‍പ്പറേറ്റ് മാനേജരായും  പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍  ഈ ‍ വിദ്യാലയത്തിന്റെ  പ്രഥമാധ്യപിക  ശ്രീമതി അന്നമ്മ  കെ. എസ്  ആണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==