"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പുലൂപ്പി | | സ്ഥലപ്പേര്= പുലൂപ്പി |
22:56, 27 മേയ് 2017-നു നിലവിലുണ്ടായിരുന്ന രൂപം
പുലീപ്പി ഹിന്ദു എൽ പി സ്കൂൾ | |
---|---|
വിലാസം | |
പുലൂപ്പി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-05-2017 | Sindhuarakkan |
ചരിത്രം
കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ് പുലീപ്പി എലിമെന്ററി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് . സ്ഥാപക മാനേജർമാർ സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി നമ്പ്യാരും ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910 മുതൽ 31 -5 -57 ഈ സ്കൂൾ മാനേജരും ശ്രീ. രാമർ നമ്പ്യാർ ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത് 1917 ൽ ആണ്. 1 - 6 -57 മുതൽ ഈ സ്കൂളിന്റെ മാനേജരായി ശ്രീ. പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ തുടർന്നുവരുന്നു.സ്കൂളിന്റെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ഒ. പി. ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു. 31-5-89 വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത് ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആണ്. 1-6-89 മുതൽ31-03-2007 വരെ ശ്രീമതി. കെ.എൻ. പുഷ്പലത ഹെഡ്മിസ്ട്രസ് ആയിരുന്നു.01-04-2007 മുതൽ 31-03-2009 വരെ ശ്രീ കെ വി നാരായണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു.01-04-2009മുതൽ ശ്രീ പി വി രാധാകൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചു വരുന്നു മുൻ അധ്യാപകർ സ്വർഗ്ഗസ്ഥരായ ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ , കെ.രാമർ നമ്പ്യാർ എൻ.കെ. നാരായണൻ നമ്പ്യാർ , പി.ഒതേനൻ, കെ.പി.പൊക്കൻ, എം.പി.രാഘവൻ നമ്പ്യാർ , എ.ലക്ഷ്മി , പി.കെ. ചാത്തുക്കുട്ടി നമ്പ്യാർ, പി.ആർ കൃഷ്ണൻ നമ്പ്യാർ കെ.അച്യുതൻ , എം.കെ.കുഞ്ഞിരാമൻ നമ്പ്യാർ കെ.എം.കുഞ്ഞിരാമൻ നമ്പ്യാർ , പി.ആർ നാരായണൻ നമ്പ്യാർ , സി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ , കെ.ഓ.പി.ഗോവിന്ദൻ നമ്പ്യാർ , എന്നിവരും സർവ്വശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ , കെ.ഓ.പദ്മനാഭൻ നമ്പ്യാർ, പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ , എസ.ബാബു ,പി.വി. രാഘവൻ , പി.സി.ജയേന്ദ്രൻ , സി.ശ്രീവത്സൻ, വി.ബി ചന്ദ്രശേഖരൻ , ശ്രീമതി.പി.കെ.യശോദ, കെ.വി. നാരായണൻ മാസ്റ്റർ , ശ്രീമതി ഇ.പി.വിലാസിനി എന്നിവരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.
നിലവിലുള്ള അധ്യാപകർ ഇവരാണ് ;- ശ്രീ.പി.വി.രാധാകൃഷ്ണൻ (ഹെഡ്മാസ്റ്റർ) ശ്രീമതി . ജി.കെ.രമ ശ്രീ. പി.സി.ദിനേശൻ ശ്രീ. പി.മനോജ്‌കുമാർ ശ്രീമതി. എം.ഒ.ലളിത കെ.ദേവരാജ് ശ്രീമതി സി.വി.സുധാമണി ശ്രീമതി.കെ.ഉഷ ശ്രീ.എൻ.പി.പ്രജേഷ് ശ്രീമതി.പി.വി.സറീന കുമാരി.പി.സി.നിത്യ
ഭൗതികസൗകര്യങ്ങള്‍
10 ക്ലാസ് മുറികൾ ക്ലാസ്സ് മുറികൾ ഉള്ള പുതിയ രണ്ടു നില കെട്ടിടം , പ്രത്യേക ഓഫീസ് മുറി , പുതിയ അടുക്കള , സ്മാർട്ട് ക്ലാസ് റൂം പ്രീ .പ്രൈമറി ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര ,വിപുലമായ പാചകപ്പുര ,കുടിവെള്ളത്തിന് പ്രത്യേക സൗകര്യം ,എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന സൗകര്യം ,തുടങ്ങി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്, ഗണിത ക്ലബ്, ശുചിത്വ ക്ലബ്, കമ്പ്യൂട്ടർ ക്ലാസ് , നവോദയ എൽ എസ് എസ് തുടങ്ങിയവക്ക് പ്രത്യേക പരിശീലനം ,സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. -എൽ .എസ് .എസ് ,ക്വിസ്; തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. ,ആഴ്ചതോറും ബാലസഭ
-
സ്കൂൾ അസംബ്ലി
-
സഹവാസം 2016 -17 ഡയറ്റ് ഫാക്കൽറ്റി ശ്രീ.രമേശൻ കടൂർ ഉദ്ഘാടനം ചെയ്യുന്നു
-
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -പ്രതിജ്ഞ
-
മലയാളത്തിളക്കം-സമ്മാനദാനം
മാനേജ്‌മെന്റ്
മാനേജർ ശ്രീ പി കെ ബാലകൃഷ്ണൻ നമ്പ്യാർ
മുന്‍സാരഥികള്‍
ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ , കെ.രാമർ നമ്പ്യാർ , എൻ.കെ. നാരായണൻ നമ്പ്യാർ , കെ.ഓ.പി.ഗോവിന്ദൻ നമ്പ്യാർ , ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ , പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ
, കെ.വി. നാരായണൻ മാസ്റ്റർ ,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.931179, 75.398483 | width=800px | zoom=16 }} ]