"അഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന മഹാ സ്ഥാപന സ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ് . ആ ചരിത്രത്തിനു സാക്ഷ്യം വഹിച്ച നാട്ടുകാരും രക്ഷിതാക്കളും വിദ്യാര്ഥികളുമാണ് ഈ വിദ്യാലയത്തിന്റെ പ്രാണൻ .അവരുടെ മനസ്സിന്റെ കോണിൽ ഈ വിദ്യാലയത്തെ കുറിച്ചുള്ള മധുര സ്മരണകൾ എന്നും നിറയണമെന്നു ഹൃദയംഗമമായി ആഗ്രഹിച്ചു കൊണ്ട് അറുപതാണ്ടിന്റെ വിദ്യാലയ വളർച്ചയുടെ ഒരു ഹ്രസ്വാവലോകനം | ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന മഹാ സ്ഥാപന സ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ് . ആ ചരിത്രത്തിനു സാക്ഷ്യം വഹിച്ച നാട്ടുകാരും രക്ഷിതാക്കളും വിദ്യാര്ഥികളുമാണ് ഈ വിദ്യാലയത്തിന്റെ പ്രാണൻ .അവരുടെ മനസ്സിന്റെ കോണിൽ ഈ വിദ്യാലയത്തെ കുറിച്ചുള്ള മധുര സ്മരണകൾ എന്നും നിറയണമെന്നു ഹൃദയംഗമമായി ആഗ്രഹിച്ചു കൊണ്ട് അറുപതാണ്ടിന്റെ വിദ്യാലയ വളർച്ചയുടെ ഒരു ഹ്രസ്വാവലോകനം | ||
കണ്ണൂര്‍ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി .കണ്ണരില്‍ നിന്ന് | കണ്ണൂര്‍ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി .കണ്ണരില്‍ നിന്ന് 15 കി.മി. തെക്ക് കിഴക്കും തലശ്ശേരിയില്‍ നിന്ന് 22 കി.മി വടക്കുകിഴക്കും കൂത്തുപറമ്പില്‍ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.ഡി. 1887 ല്‍ പ്രസിദ്ധീകരിച്ച ലോഗന്‍സ് മലബാര്‍ മാന്വലില്‍ പരാമർശിച്ചു കാണുന്നു ലോകത്തില്‍ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ് .1957-59 കാലത്ത് അഞ്ചരക്കണ്ടി ഉള്‍പ്പെടുന്ന നിയോജകമണ്ടലം എം.എല്‍..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ കാവിന്‍മൂല ഗാന്ധി സ്മാരക വായനശാലയില്‍ചേര്‍ന്ന പൗരസമിതി ,മാമ്പ പ്രദേശത്ത് ഒരു ഹൈസ്കൂള്‍ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നന്‍കി. . 26-5-57 ന് ചേര്‍ന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂള്‍ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിക്ക് രൂപം നല്‍കി ..1957 ജൂണ്‍ മാസം തന്നെ ഹൈസ്കൂള്‍ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി ലഭിച്ചു .1957 ജൂണ്‍ 12 ന് നാലാം പീടികയില്‍ ശ്രൂനാരായണ ജ്ഞാനപ്രദായിനി വായനശാലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചു വിദ്യാലയം 1958 ൽ അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള കാവിന്മൂലയിൽ പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അഞ്ചരക്കണ്ടി ഹൈ സ്കൂൾ ആയി പൂർണത പ്രാപിച്ചു ,ആ സരസ്വതീക്ഷേത്രം ഇന്ന് അമ്പതാണ്ടു പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പഠന മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറി യിരിക്കുന്നു .1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ സംസ്ഥാന അംഗീകാരങ്ങളും , കലാതിലകം ,കായികപ്രതിഭ വരെയുള്ള ഉയർന്ന സ്ഥാനങ്ങൾ നേടിയവരും,ഗൾഫ്,അമേരിക്ക യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവിദ്യാര്ഥികളെ സംഭാവന ചെയ്തു വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാന സ്തംഭമായി മാറിയിരിക്കുന്നു .ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക .പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി.ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായി .NCC ,SCOUT GUIDES ,JRC, NSSതുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി ,SSLC ,HSS പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത് | ||
ഭരണ സമിതി &രക്ഷാകർത്തൃസമിതി | ഭരണ സമിതി &രക്ഷാകർത്തൃസമിതി | ||
അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ആണ് ഇപ്പോഴും ഭരണസാരഥ്യത്തിൽ സ്കൂളിനെ നയിക്കുന്നത്.ശ്രീ വി പി കിഷോർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജേർ . | അഞ്ചരക്കണ്ടി എഡ്യൂക്കേഷണൽ സൊസൈറ്റി ആണ് ഇപ്പോഴും ഭരണസാരഥ്യത്തിൽ സ്കൂളിനെ നയിക്കുന്നത്.ശ്രീ വി പി കിഷോർ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജേർ . | ||