"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ss |
|||
| വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1950-ല്‍ ഇതൊരു യു.പി സ്കൂളായി. 1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ചുറ്റു മതില്‍,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം..കേരള ഗവണ്‍മെന്റ് 1000 വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയില്‍ കൊടുവളളി നിയോജക മണ്ഡലത്തില്‍ അര്‍ഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്.<br>പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീന്‍ ക്ലീന്‍ കാമ്പസാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികള്‍ , ആധുനിക സയന്‍സ് -ഐടി ലാബുകള്‍ , പബ്ലിക് ഡിജിറ്റല്‍ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം , സ്പോര്‍ട്സ് കോംപ്ലക്സ് , | ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1950-ല്‍ ഇതൊരു യു.പി സ്കൂളായി. 1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ചുറ്റു മതില്‍,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം..കേരള ഗവണ്‍മെന്റ് 1000 വിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയില്‍ കൊടുവളളി നിയോജക മണ്ഡലത്തില്‍ അര്‍ഹത നേടിയത് നമ്മുടെ വിദ്യാലയമാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്.<br>പദ്ധതിയുടെ ഭാഗമായി വിശാലമായ ഗ്രീന്‍ ക്ലീന്‍ കാമ്പസാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. കൂടാതെ ഡിജിറ്റൈലൈസ് ക്ലാസ് മുറികള്‍ , ആധുനിക സയന്‍സ് -ഐടി ലാബുകള്‍ , പബ്ലിക് ഡിജിറ്റല്‍ ലൈബ്രറി ,അത്യാധുനിക പ്ലേ ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം , സ്പോര്‍ട്സ് കോംപ്ലക്സ് , | ||
സ്വിമ്മിംഗ് പൂള്‍ , തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ , ലാംഗേജ് ലാബുകള്‍, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാള്‍, സ്മാര്‍ട് കിച്ചണ്‍ , തുടങ്ങിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.<br>കൊടുവളളി എം എല്‍ എ കാരാട്ട് റസാഖ് ചെയര്‍മാനായും ഇ കെ മുഹമ്മദ് വര്‍ക്കിംഗ്ചെയര്‍മാനായും പ്രിന്‍സിപ്പല്‍ കെ അബ്ദുറഹിമാന്‍ കുട്ടി കണ്‍വീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരന്‍ ജോയിന്റ് കണ്‍വീനരറായും ഹെഡ്മിസ്ട്രസ് എന്‍ കുഞ്ഞാത്തു ട്രഷറാറായും ഇ അബ്ദുല്‍ അസീസ് കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവര്‍ത്തിച്ച് വരുന്നു. | സ്വിമ്മിംഗ് പൂള്‍ , തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഭിന്ന ശേഷിക്കാര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ , ലാംഗേജ് ലാബുകള്‍, അത്യാധുനിക ഓഡിറ്റോറിയം, ഡൈനിംഗ് ഹാള്‍, സ്മാര്‍ട് കിച്ചണ്‍ , തുടങ്ങിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.<br>കൊടുവളളി എം എല്‍ എ കാരാട്ട് റസാഖ് ചെയര്‍മാനായും '''ഇ '''കെ മുഹമ്മദ് വര്‍ക്കിംഗ്ചെയര്‍മാനായും പ്രിന്‍സിപ്പല്‍ കെ അബ്ദുറഹിമാന്‍ കുട്ടി കണ്‍വീനറും പി ടി എ പ്രസിഡണ്ട് വി എം ശ്രീധരന്‍ ജോയിന്റ്'''''' ''ചെരിച്ചുള്ള എഴുത്ത്''കണ്‍വീനരറായും ഹെഡ്മിസ്ട്രസ് എന്‍ കുഞ്ഞാത്തു ട്രഷറാറായും ഇ അബ്ദുല്‍ അസീസ് കോ-ഓഡിനേറ്ററായും നൂറ്റി അമ്പത്തിയൊന്ന് അംഗ സംഘാടക സമിതി രൂപികരിച്ച് പ്രവര്‍ത്തിച്ച് വരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||