"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 210: | വരി 210: | ||
പേര്.അപര്‍ണാ രാജന്‍.എസ് | പേര്.അപര്‍ണാ രാജന്‍.എസ് | ||
ഗവ.തമിഴ് സ്കൂ്ള്‍ ചാല, | ഗവ.തമിഴ് സ്കൂ്ള്‍ ചാല,തിരുവനന്തപുരംവളര്‍ത്തുവാനും | ||
എന്റെ സകുള്‍ സുന്ദരവും ചിട്ടയുള്ളതുമാണ് | എന്റെ സകുള്‍ സുന്ദരവും ചിട്ടയുള്ളതുമാണ് | ||
| വരി 226: | വരി 226: | ||
ഗവ. സെന്‍ട്രല്‍ ഹെെ സ് കുള്‍,അട്ടക്കുളങ്ങര, | ഗവ. സെന്‍ട്രല്‍ ഹെെ സ് കുള്‍,അട്ടക്കുളങ്ങര, | ||
കിഴക്കേകോട്ട. | കിഴക്കേകോട്ട. | ||
എന്റെ സ്കുള്‍ എനിക്ക് വളരെ ഇഷ്ടമാണ് കാരണം ,എനിക്ക് എന്റെ | എന്റെ സ്കുള്‍ എനിക്ക് വളരെ ഇഷ്ടമാണ് കാരണം ,എനിക്ക് എന്റെ സ്കൂള്‍ വീടു പോലെയാണ് .. | ||
പേര് - വിഷ്ണുമുകുന്ദ് എ ആര്‍ | |||
ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹൈയര്‍സെക്കണ്ടറി സ്കൂള്‍ തൈക്കാട് | |||
ഒരു നൂറ്റാണ്ടിന്റെ നിറവില്‍ തിളങ്ങി നില്‍ക്കുന്ന ഒരു സരസ്വതി കലാക്ഷേത്രമാണ് എന്റെ വിദ്യാലയം. വളരെയധികം പ്രതിഭാശാലികളെ പല മേഖലകളിലേക്ക് സംഭാവന ചെയ്ത മാതൃകാ വിദ്യാലയമാണ് എന്റെ സ്കൂള്‍. മോഡല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി എന്ന് അറിയപ്പെടുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ കഴിവുകളെ ഉണര്‍ത്താനും അതിനെ വളര്‍ത്തുവാനും മോഡല്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പഠനപാഠ്യേതര വിഷയത്തിലും മറ്റു മേഖലകളിലും തിളങ്ങി നില്‍ക്കുന്ന കലാകേന്ദ്രമാണ് എന്റെ വിദ്യാലയം. സാങ്കേതിക വിദ്യയിലൂടെയുള്ള പഠനം, വളരെയധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, എന്നിങ്ങനെ ഒട്ടനേകം പ്രത്യേകതകളുള്ള സ്കൂളില്‍ പഠിക്കാന്‍ കഴിഞ്ഞത് എന്നത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു. | |||
14:20, 20 ഏപ്രിൽ 2017-നു നിലവിലുണ്ടായിരുന്ന രൂപം
അഭിരാമി.പി.വി ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍ എന്റെ വിദ്യാലയം കാണാന്‍ വളരെ മനോഹരമാണ്.എനിക്ക് എന്റെ വിദ്യാലയത്തെ വളരെ ഏറെ ഇഷ്ടമാണ്.എന്റെ സ്കൂളില്‍ ധാരാളം ചെടികളും പൂക്കളും ഉണ്ട് .എന്റെ വിദ്യാലയത്തില്‍ ധാരാളം അധ്യാപകരുണ്ട് .പുസ്തകങ്ങള്‍ വായിക്കാന്‍ ലൈബ്രറി ഉണ്ട്.ഒാരോ സയന്‍സ്സ് വിഷയത്തിനും പ്രത്യേക ലാബുകള്‍ ഇവിടെ ഉണ്ട് .ധാരാളം മരങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ വളരെ തണലാണ് .ടീച്ചര്‍മാര്‍ എല്ലാ കുട്ടികളെയും വളരെ സ്നേഹത്തോാടു കൂടിയാണ് പഠിപ്പിക്കുന്നത് .
നിദ എന്‍.പി
ജി .ജി .എച്ച് .എസ്സ് .എസ്സ് .കോട്ടണ്‍ഹില്‍
എന്റെ സ്കൂള്‍ വളരെ നല്ല സ്കൂള്‍ ആണ്.ഇവിടെയുള്ള എല്ലാവരും നല്ലവരാണ്.
സ്മൃതി .എം .എസ്സ്
ജി .ജി .എച്ച് .എസ്സ് .എസ്സ് കോട്ടണ്‍ ഹില്‍ എനിക്ക് എന്റെ സ്കൂള്‍ വളരെ ഇഷ്ടമാണ് . എന്റെ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥിനികളും എന്റെ കൂട്ടുകാരാണ്
ആനി.എസ്സ്.വര്‍ഗ്ഗീസ് ജി.ജി.എച്ച്.എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍ എന്റെ സ്കൂള്‍ ഒരു നല്ല സ്കൂളാണ്. അവിടെ നല്ല പ്രവര്‍ത്തനങ്ങളാണ്.
ദേവകി.നന്ദന.പി ജി.ജി.എച്ച്. എസ്സ്.എസ്സ്.കോട്ടണ്‍ഹില്‍ ഒരു നല്ല സ്കൂളാണ്. എനിക്ക് നല്ല ഇഷ്ടമാണ്
ഗൗരി
ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍
1.എന്റെ സ്കുള്‍ എനിക്ക് ഏറെ ഇഷ്ടമാണ്.
2.എന്റെ സ്കുള്‍ എനിക്ക് ധാരാളം അവസരങ്ങള്‍ തരുന്നു.
അഫ്സാന എസ്.ആസ്മി
ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ ഹില്‍ കോട്ടണ്‍ഹില്‍ ഞാന്‍ പഠിക്കുന്ന ഏറെ സ്നേഹിക്കുന്ന,ആദരിക്കുന്ന എന്റെ വിദ്യാലയം.എന്റെ വിദ്യാലയം എന്റെ ഭാഗ്യമാണ്.
"മാതാ പിതാ ഗുരു ദൈവം"
വിന്നി വി സുരേഷ്
എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല
*എന്‍െറ സ്കുള്‍ നല്ലതാണ്.
- എനിക്ക് ആ വിദ്യാലയം നല്ല അനുഭവങ്ങള്‍ പഠിപ്പിച്ചു.
വിന്നു വി സുരേഷ് എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല
- നീണ്ട നാളത്തെ സൗഹ്രദം തന്ന എന്റെ വിദ്യാലയം.
- നല്ല അറിവുകള്‍ പറഞ്ഞു തന്ന എന്റെ വിദ്യാലയം.
അഖില .രാജന്‍ .എസ്സ്.ആര്‍ എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല
- എന്റെ സ്കൂള്‍ വളരെ നല്ല വിദ്യാലയം.
- എനിക്ക് നല്ല പാഠങ്ങള്‍ പകര്‍ന്ന തന്ന വിദ്യാലയമാണ്.
കൃഷ്ണ എസ്സ് ഗോപന്‍ എന്റെ സ്കൂള്‍ എ.എം.എച്ച്.എസ്സ്.എസ്സ് തിരുമല
- എനിക്ക് ആ വിദ്യാലയം നല്ല അനുഭവങ്ങള്‍ പഠിപ്പിച്ചു.
- നല്ല അറിവുകള്‍ പറഞ്ഞു തന്ന എന്റെ വിദ്യാലയം.
കാവ്യാ രമേശന്‍ ബി ജി.ജി.എച്ച്.എസ്സ്.എസ്സ് കോട്ടണ്‍ഹില്‍
- എന്റെ സ്കൂള്‍ വളരെ നല്ല അറിവുകള്‍ പറഞ്ഞു തന്ന വിദ്യാലയമാണ്.
- എന്റെ സ്കൂള്‍ നീണ്ട നാളത്തെ സൗഹ്രദം തന്ന എന്റെ വിദ്യാലയം.
മീര നായര്‍ എം ജി. ജി. എച്ച്. എസ്. എസ് കോട്ടണ്‍ ഹില്‍ ഞാന്‍ എന്റെ സ്കൂളിനെ സ്നേഹിക്കുന്നു. എന്റെ സ്കൂള്‍ എനിക്ക് വീടു പോലെ ആണ്.
അബിത എ. എം കോട്ടണ്‍ഹില്‍ . എന്‍െറ വിദ്യാലയം എന്‍െറ വീട് . നല്ല നാളുകള്‍ സമ്മനിച്ച എന്‍െറ വിദ‍്യാലയം
അനു മേരി. ഈ സ്കുള്‍ മനോഹരമാണ് എനിക്ക് ഈ സ്കുള്‍ ജീവനാണ്
ദേവു ഈ സ്കുള്‍ മനോഹരമാണ്, ഈവിടം പ്രകൃതിയുമായി ഇണങ്ങാന്‍ പറ്റും
ദ‌്യുതി റോബിന്‍.കേ കോട്ടണ്‍ഹില്‍ നല്ല സ്കൂള്‍ ആണ്. ഞങ്ങള്‍ക്ക് ഈ സ്കൂള്‍ വളരെ ഇഷ്ടമാണ്.
മേരി... കോട്ടണ്‍ഹില്‍ മാതൃകാപരമായ വിദ്യലയമാണ് ഞങ്ങള്‍ക്ക് ഈ സ്കൂള്‍ വളരെ ഇഷ്ടമാണ്.
ആഭ.എ.എം ജി.ജി.എച്ച്.എസ്.എസ്. കോട്ടണ്‍ഹില്‍
എന്റെ വിദ്യാലയം എനിക്ക് വളരെയധികം ഇഷ്ടമാണ്.പഠനവുമായി ബന്ധപ്പെട്ട് ഒരുപാടു സൗകര്യങ്ങള്‍ ഞങ്ങള്‍ക്കിവിടെ ലഭിക്കുന്നു. എന്റെ വിദ്യാലയം എനിക്ക് വളരെയധികം അവസരങ്ങള്‍ നല്‍കുന്നുണ്ട്. വളരെ നല്ല അധ്യാപകരാണിവിടെയുള്ളത്.സ്വന്തം മക്കളെപ്പോലെയാണ് ഞങ്ങളുടെ അധ്യാപകര്‍ ഞങ്ങളെ കരുതുന്നത്. ഓരോ വിഷയത്തിനും ഞങ്ങള്‍ക്ക് പ്രത്യേകം ലാബുകളും ലഭ്യമാണ്. ഞങ്ങള്‍ക്കായി ഇവിടെ ലൈബ്രറി , മ്യുസിക് റൂം എന്നിവയുണ്ട്. മ്യുസിക് റൂമില്‍ ധാരാളം സംഗീത ഉപകരണങ്ങള്‍ ഉണ്ട്.
"അസതോമ സത്ഗമയ
തമസോമ ജ്യോതിര്‍ ഗമയ മൃത്യോര്‍മ അമൃതം ഗമയ"
എ.എം.എച്ച്,എസ്സ്,എസ്സ്.തിരുമല
എന്റെ പേര് ആന്‍സി .വി.എല്‍ എന്നാണ്.ഞാന്‍ തിരുമല സ്കൂളിലാണ് പഠിക്കുന്നത്. എന്റെ സ്കൂള്‍ തിരുമല ജംക്ഷനിലാണ് സ്ഥിതിചെയ്യുന്നത്. അമല്‍
ഞാന്‍ ജി.എം.ബി.എച്ച്.എസ്.എസ് ഫാര്‍ ചാല സ് കുളില്‍ പഠികുന്നു. വളരെ നല്ല സ്കൂളാണ്.
എ.എം.എച്ച്.എസ്സ്.തിരുമല
എന്റെ പേര് ഗോപിക .നമ്മുടെ സ് കുള്‍ വളരെ നല്ലതാണ്.
എ.എം.എച്ച്,എസ്സ്,എസ്സ്.തിരുമല എന്റെ പേര് ഗോപിക എന്നാണ്.ഞാന്‍ തിരുമല സ്കൂളിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സ്കൂളില്‍ 1 ലക്ഷത്തിലധകം കുട്ടികളാണ് പഠിക്കുന്നത്.
കീര്‍ത്തനാ ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ഹില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്ക്കൂളാണ്.ഈ സ്ക്കൂളില്‍ നന്നായി പഠിപ്പിക്കും.
എന്റെ പേര് ലക്ഷ്മി.എസ്സ് എന്നാണ്.ഞാന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.എന്റെ സ്കൂള്‍ എല്ലാ മേഖലയിലും മികവ് തെളിയിച്ചിട്ടുണ്ട്.ഇത് കേരളത്തിലെ ഏറ്റവും മികച്ച സ്കൂളാണ്.
ആന്‍ മേരി ജി.ജി.എച്ച്.എസ്.എസ്.കോട്ടണ്‍ ഹില്‍ എനിക്ക് ഇഷ്ടമാണ്...നല്ല രസമാണ്..
സോഹന്‍
ഗവ മോഡല്‍ എച്ച് എസ് എസ് ഫോര്‍ ബോയ്സ് ചാല
എനിക്ക് ഏറ്റവും ഇഷ്ട്മുള്ള സ്ഥലമാണ് എന്റെ സ്കൂള്‍ കാരണം ആ സ്ഥലം വളരെ അധികം ഇഷ്ടമാണ്.
എന്റെ പേര് പാര്‍വതി .കെ .ആര്‍ എന്നാണ് . ഞാന്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് .എന്റെ സ്കൂള്‍ കേരളത്തിലെ ഏറ്റവും മികച്ച സ്കൂളാണ്.
സച്ചിന്‍ എ
ഞാന്‍ ജി.എം.ബി.എച്ച്.എസ്.എസ് ചാല സ് കുളില്‍ പഠികുന്നു. വളരെ നല്ല സ് കുളാണ് നൂറില്‍ അധികം കൂട്ടികളുണ്ട്
എ.എം.എച്ച്.എസ്സ്.തിരുമല എന്റെ പേര് ശരണ്യ.എന്റെ സ് കുളിലെ എല്ലാ ടീച്ചറും നമ്മളെ നന്നായിയാണ് പഠിപ്പിക്കുന്നത്
ഗോകുല്‍.ജി.എല്‍ ഗവഃ മോഡല്‍ എച്ച് എസ് എസ് ബോയ്സ് , ചാല
എന്റെ സ്കുള്‍ വളരെ നല്ല സ്കുളാണ് നല്ല ടീച്ചര്‍മാരാണ് പഠിപ്പിക്കുന്നത്
ഹേമിന്‍ ജോയി ഗവഃ മോഡല്‍ എച്ച് എസ് എസ് ബോയ്സ് , ചാല
എന്റെ സ്കുള്‍ വലിയ സ്കുളാണ് എനിക്ക് എന്റെ സ്കുള്‍ വളരെ ഇഷ്ടമാണ്
നിഖില്‍.എസ്.
ഗവ :മോഡല്‍ എച്ച് .എസ്. എസ് ഫോര്‍ ബോയ്സ്, ചാല.
ഞങ്ങളുടെ സ്കൂള്‍ നമുക്ക് വീടാണ് .അവിടെയുള്ള അധ്യാപകര്‍ നമുക്ക് അമ്മയാണ്.
ഗോവിന്ദ്.ജി.എല്‍.
ഗവ :മോഡല്‍ എച്ച് .എസ്. എസ് ഫോര്‍ ബോയ്സ്, ചാല.
ഞങ്ങളുടെ സ്കൂള്‍ നമുക്ക് വീടാണ് .അവിടെയുള്ള അധ്യാപകര്‍ നമുക്ക് അമ്മയാണ്.
കോട്ടണ്‍ഹില്‍ ഗേള്‍സ്
അഭിത . എ . എസ്
എന്റെ സ്കൂള്‍ മനോഹരമാണ് . ഞാന്‍ കോട്ടണ്‍ഹില്‍ ഹോക്കി പ്ലെയര്‍ ആണ് .
കോട്ടണ്‍ഹില്‍ ഗേള്‍സ്
കാവ്യ . എസ് . ദേവ് ഞാന്‍ ഈ സ്കൂളിലെ കുട്ടിയാണ് . എനിക്ക് എന്റെ സ്കൂള്‍ പ്രിയപ്പെട്ടതാണ് .
ശ്രദ്ധ ജെ എല്‍ കോട്ടണ്‍ ഹില്‍
ഈ സ്കുള്‍ എനിക്ക് പ്രിയപ്പെട്ടതാണ് . ഇവിടം എനിക്ക് ജീവനാണ്. ഗൗരി കൃഷ്ണ
കോട്ടണ്‍ ഹില്‍
എനിക്ക് ഈ സ്കള്‍ ഇഷ്ടമാണ്. ഈ സ്കള്‍ മനോഹരമാണ്
പേര്- ദര്‍മരോജ്
ചാല തമില്‍ സകൂല്‍
എന്റെ സ്കൂളില്‍ തമിഴ് നന്നായി പഠിപ്പിക്കും. എന്റെ സ്കൂളിലെ ടിച്ചര്‍മാര്‍ നന്നായി പഠിപ്പിക്കും.
പേര്- ലിക്ങ്കേശന്‍
ചാല തമില്‍ സകൂല്‍
എന്റെ സ്കൂളില്‍ തമിഴ് നന്നായി പഠിപ്പിക്കും. എന്റെ സ്കൂളിലെ ടിച്ചര്‍മാര്‍ നന്നായി പഠിപ്പിക്കും.
ഗായത്റീ, തരുണിക .
എന്റെ സ്കൂ
മനോഹരമാണ് ...
പേര്.അപര്‍ണാ രാജന്‍.എസ് ഗവ.തമിഴ് സ്കൂ്ള്‍ ചാല,തിരുവനന്തപുരംവളര്‍ത്തുവാനും എന്റെ സകുള്‍ സുന്ദരവും ചിട്ടയുള്ളതുമാണ്
പേര് - അനന്തു.ജി
ഗവ.സെന്‍ട്രല്‍ ഹെെ സ്കുള്‍ ,അട്ടക്കുളങ്ങര , കിഴക്കേകോട്ട.
എന്റെ സ് കുള്‍ എനിക്ക് വളരെ ഇഷ് ടമാണ് കാരണം,എന്റെ സ് കുളില്‍ നിറയെ മരങ്ങളും ചെടികളുമുണ്ട്.
പേര് - സല്‍മാന്‍
ഗവ. സെന്‍ട്രല്‍ ഹെെ സ് കുള്‍,അട്ടക്കുളങ്ങര,
കിഴക്കേകോട്ട.
എന്റെ സ്കുള്‍ എനിക്ക് വളരെ ഇഷ്ടമാണ് കാരണം ,എനിക്ക് എന്റെ സ്കൂള്‍ വീടു പോലെയാണ് ..
പേര് - വിഷ്ണുമുകുന്ദ് എ ആര്‍ ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹൈയര്‍സെക്കണ്ടറി സ്കൂള്‍ തൈക്കാട് ഒരു നൂറ്റാണ്ടിന്റെ നിറവില്‍ തിളങ്ങി നില്‍ക്കുന്ന ഒരു സരസ്വതി കലാക്ഷേത്രമാണ് എന്റെ വിദ്യാലയം. വളരെയധികം പ്രതിഭാശാലികളെ പല മേഖലകളിലേക്ക് സംഭാവന ചെയ്ത മാതൃകാ വിദ്യാലയമാണ് എന്റെ സ്കൂള്‍. മോഡല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി എന്ന് അറിയപ്പെടുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ കഴിവുകളെ ഉണര്‍ത്താനും അതിനെ വളര്‍ത്തുവാനും മോഡല്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പഠനപാഠ്യേതര വിഷയത്തിലും മറ്റു മേഖലകളിലും തിളങ്ങി നില്‍ക്കുന്ന കലാകേന്ദ്രമാണ് എന്റെ വിദ്യാലയം. സാങ്കേതിക വിദ്യയിലൂടെയുള്ള പഠനം, വളരെയധികം പുസ്തകങ്ങളടങ്ങിയ ലൈബ്രറി, എന്നിങ്ങനെ ഒട്ടനേകം പ്രത്യേകതകളുള്ള സ്കൂളില്‍ പഠിക്കാന്‍ കഴിഞ്ഞത് എന്നത് എന്റെ ഭാഗ്യമായി ഞാന്‍ കരുതുന്നു.